You Searched For "ഇന്ത്യ"

പൊളിക്കാലത്ത് പൊളിക്കൽ പദ്ധതിയുമായി കേന്ദ്രസർക്കാർ; പദ്ധതി നടപ്പിലായാൽ കേരളത്തിൽ മാത്രം ഉടനടി പൊൡച്ചു നീക്കേണ്ടി വരിക ബസ്സുകൾ അടക്കം 35 ലക്ഷം വാഹനങ്ങൾ; യൂസ്ഡ് കാറുകളുടെ സ്വപ്‌നഭൂമിയായ കേരളം പുതിയ കാറുകളുടെ വിപണന സ്വർഗ്ഗമാകും
ഗൂഗിൽ മാപ്പിന് ബൈ പറയാൻ ഒരുങ്ങി ഇന്ത്യ; മാപ് മൈ ഇന്ത്യയുടെ നേതൃത്വത്തിൽ തദ്ദേശീയ മാപ്പ് വരുന്നു; ആപ്പ് യാഥാർത്ഥ്യമാക്കുക ഐ എസ് ആർ ഒയുടെ സഹകരണത്തോടെ; ലക്ഷ്യം വെക്കുന്നത് ഇന്ത്യൻ നിർമ്മിത മാപ്പിങ് പോർട്ടൽ, ജിയോസ്പേഷ്യൽ സേവനങ്ങൾ
ആദ്യ ടെസ്റ്റിലെ തോൽവിക്ക് കണക്കു തീർത്ത് ഇന്ത്യ; ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം; 317 റൺസിന് ഇംഗ്ലണ്ടിനെ തൂത്തെറിഞ്ഞത് ഒന്നര ദിവസം മാറ്റി നിൽക്കവേ; അഞ്ചു വിക്കറ്റുമായി വിജയമൊരുക്കിയത് അക്ഷർ പട്ടേൽ
ഒരു പൗണ്ട് കൊടുത്താൽ 101 രൂപ! ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ബ്രിട്ടീഷ് പൗണ്ട്; നാട്ടിലേക്ക് പണം അയക്കുന്ന ശീലം നിന്നുപോയ മലയാളികൾക്ക് ആശയക്കുഴപ്പം
രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ഹനിക്കുന്നതൊന്നും പറ്റില്ല; സ്ത്രീകളുടെ അന്തസിനും സമൂഹ മാധ്യമങ്ങളിൽ ഇനി സർക്കാർ സംരക്ഷണം; ഇന്ത്യയിലെ സൈബർ സംസ്കാരത്തിൽ ഇനി അടിമുടി മാറ്റം
ഇന്ത്യ ഇനിമേൽ ഒരു സ്വതന്ത്രരാജ്യമല്ലെന്ന് ഫ്രീഡം ഹൗസ് 2021 റിപ്പോർട്ട്; മോദി സർക്കാരിന്റേത് മുസ്ലീങ്ങളെ ബലിയാടുകളാക്കുന്ന ഏകാധിപത്യ ഭരണം; തീവ്ര ഹിന്ദു താൽപ്പര്യങ്ങൾ മാത്രം സംരക്ഷിക്കപ്പെടുന്ന കാഴ്‌ച്ചയാണ് ഇന്ത്യയിൽ കാണാൻ സാധിക്കുന്നത്; അടിസ്ഥാന മൂല്യങ്ങളിൽ നിന്നും രാജ്യം പിന്നോട്ട് പോയെന്നും റിപ്പോർട്ടിൽ പരാമർശം