SPECIAL REPORTഅസം മുനീറിന് കിട്ടിയതൊന്നും പോരാ..! പ്രകോപനം നിറച്ച് വീരവാദവുമായി വീണ്ടും പാക് സൈനിക മേധാവി രംഗത്ത്; 'കാശ്മീരില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നിയമപരമായ പോരാട്ടത്തെ ഇന്ത്യ തീവ്രവാദമായി ചിത്രീകരിക്കുന്നു; ഭാവിയില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായാല്‍ ശക്തമായ മറുപടിയെന്നും' അസിം മുനീര്മറുനാടൻ മലയാളി ഡെസ്ക്30 Jun 2025 9:48 PM IST
Right 1വസിരിസ്ഥാനില്‍ 13 പാക് സൈനികരുടെ മരണത്തിന് ഇടയാക്കിയ ചാവേര്‍ ബോംബാക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാക്കിസ്ഥാന്; ഈ പ്രസ്താവന അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തെഹ്രീകെ താലിബാന്മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 12:08 PM IST
Top Storiesപട്ടിണിയാണെങ്കിലും ഭീകരത 'കൈവിടാതെ' പാക്കിസ്ഥാന്; ഓപ്പറേഷന് സിന്ദൂറില്‍ തകര്‍ന്ന ഭീകര കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കുന്നു; നിബിഡ വനമേഖലയില്‍ നിരവധി ചെറിയ ക്യാമ്പുകള്‍; ഇന്ത്യയുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ കനത്ത ജാഗ്രത; ഐഎസ്ഐയുടെ വന്‍പദ്ധതിക്ക് 'അന്താരാഷ്ട്ര ധനസഹായവും'; തിരിച്ചടികളില്‍ നിന്നും പാഠംപഠിക്കാതെ പാക്ക് ഭരണകൂടംസ്വന്തം ലേഖകൻ28 Jun 2025 7:31 PM IST
CRICKET'ചോദിച്ചതെല്ലാം സിലക്ടര്‍മാര്‍ നല്കി; ടെസ്റ്റില്‍ അദ്ദേഹം തോറ്റുകൊണ്ടിരിക്കുകയാണ്; ഇനി തോല്‍വി ന്യായീകരിക്കാനാകില്ല'; ഗംഭീറിന് വലിയ സമ്മര്‍ദമെന്ന് മുന്‍ ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ28 Jun 2025 6:13 PM IST
Top Storiesഅകത്ത് നിന്നും പുറത്ത് നിന്നും പ്രവര്‍ത്തന രഹിതമാക്കപ്പെട്ട വിമാനം നിരീക്ഷിക്കാന്‍ യുകെയ്ക്ക് സ്വന്തമായി ഉപഗ്രഹം; അടുത്ത് ആരെങ്കിലും വന്നാല്‍ പോലും അപ്പോള്‍ ലണ്ടനില്‍ അറിയും; സാങ്കേതിക വിദ്യ ചോരുമോ എന്ന് ബ്രിട്ടണ് ഭയമില്ല; യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റാത്തത് ഇന്ത്യയില്‍ അവിശ്വാസം ഉള്ളതു കൊണ്ടുമല്ല; കാരണം പറഞ്ഞ് റോയല്‍ നേവിമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 12:02 PM IST
CRICKETരണ്ടാം ടെസ്റ്റില്‍ ബുമ്ര കളിക്കില്ല; അഞ്ച് റണ്‍സും രണ്ട് വിക്കറ്റും മാത്രമുള്ള ശാര്‍ദൂല്‍ എന്തിന്? ജഡേജയ്ക്ക് പകരം കുല്‍ദീപ് എത്തുമോ? പേസര്‍മാര്‍ വാഴുന്ന ബിര്‍മിങ്ഹാമില്‍ മാറ്റത്തിന് ഒരുങ്ങി ഇന്ത്യ; നെഞ്ചിടിപ്പേറ്റി ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്സ്വന്തം ലേഖകൻ26 Jun 2025 7:58 PM IST
CRICKETഒന്നാം ടെസ്റ്റ് തോല്‍വി, പേസ് ബൗളര്‍ ഹര്‍ഷിത് റാണയെ ടീമില്‍ നിന്നും ഒഴിവാക്കി ഇന്ത്യ; താരത്തെ നാട്ടിലേക്ക് മടക്കി അയക്കും; രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ബിര്മിങ്ഹാമില്സ്വന്തം ലേഖകൻ26 Jun 2025 5:36 PM IST
FOREIGN AFFAIRSഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്; 12 ദിവസം നീണ്ട ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഇറാന് ധാര്‍മ്മിക പിന്തുണയും ഐക്യസന്ദേശവും ഇന്ത്യ നല്കി; ഇന്ത്യന്‍ ജനതയ്ക്കും രാഷ്ട്രീയക്കാര്‍ക്കും നന്ദി പറഞ്ഞ് ഇറാന് എംബസി; യുദ്ധാനന്തരം ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇറാന്; ഉപരോധങ്ങളില്‍ യുഎസ് ഇളവു വരുത്തിയാല്‍ ഇന്ത്യക്ക് ഗുണകരമാകുംമറുനാടൻ മലയാളി ഡെസ്ക്26 Jun 2025 10:23 AM IST
CRICKETന്യൂ ബോളിന്റെ ആനുകൂല്യവും മൂടിക്കെട്ടിയ അന്തരീക്ഷവും തുണച്ചില്ല; ഹെഡിങ്ലിയില്‍ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്ത് ബുമ്രയും സംഘവും; പ്രസിദ്ധിനെയും ഠാക്കൂറിനെയും അടിച്ചുപറത്തി ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും; ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 254 റണ്‍സ്; ഇന്ത്യക്ക് പത്ത് വിക്കറ്റും; മഴ ആരുടെ ജയം തടയും? സമനില പിടിക്കാന്‍ മഴയെത്തുമോ?സ്വന്തം ലേഖകൻ24 Jun 2025 6:21 PM IST
CRICKETഹാരി ബ്രൂക്കിന്റെ കൂറ്റനടിയില്‍ ഷേപ്പ് മാറിയ ബോള്‍ മാറ്റണമെന്ന് ഋഷഭ് പന്ത്; ആവശ്യം നിരസിച്ച് പോള്‍ റീഫല്‍; അതൃപ്തി പരസ്യമാക്കി പന്തിന്റെ പെരുമാറ്റം; ബോള്‍ വലിച്ചെറിഞ്ഞതില്‍ ഐസിസി കലിപ്പില്‍; പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡിമെറിറ്റ് പോയിന്റ്സ്വന്തം ലേഖകൻ24 Jun 2025 3:58 PM IST
SPECIAL REPORTഓപ്പറേഷന് സിന്ദൂറിന് ഭീകരവിരുദ്ധ പോരാട്ടത്തിന് വമ്പന്‍ നീക്കം; 2,000 കോടിയുടെ ആയുധ സംഭരണ കരാറിന് അംഗീകാരം നല്കി കേന്ദ്ര സര്‍ക്കാര്‍; 13 കരാറുകളിലൂടെ ഡ്രോണ്‍ പ്രതിരോധ സംവിധാനം, ലോ ലൈറ്റ് വെയ്റ്റ് റഡാറുകള്‍, ആളില്ലാ വിമാനങ്ങള്‍, എയര്‍ ഡിഫന്‍സ് സിസ്റ്റം അടക്കം വാങ്ങുംമറുനാടൻ മലയാളി ഡെസ്ക്24 Jun 2025 12:54 PM IST
CRICKETരണ്ടാം ഇന്നിംഗ്സിലും തകര്‍പ്പന്‍ സെഞ്ചുറിയുമായി ഋഷഭ് പന്ത്; മൂന്നക്കം പിന്നിട്ട് കെ.എല്‍. രാഹുലും; ഇരുവരും ചേര്‍ന്ന് 195 റണ്‍സിന്റെ കൂട്ടുകെട്ടും; ഹെഡിംഗ്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്സ്വന്തം ലേഖകൻ23 Jun 2025 8:02 PM IST