You Searched For "ഇന്ത്യ"

ആക്രമിച്ചതെല്ലാം ഭീകര കേന്ദ്രങ്ങള്‍; നിനച്ചിരിക്കാതെ ഒന്‍പതു കേന്ദ്രങ്ങള്‍ തകര്‍ത്തു; പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് രണ്ടു ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ തകര്‍ത്തതെന്ന്; ഇന്ത്യയെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇരുട്ടില്‍ തപ്പി പാക് സൈന്യം: അതിര്‍ത്തിക്കപ്പുറം എല്ലാം കത്തിയെരിയുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാത്ത നിരാശയില്‍ പാക്കിസ്ഥാന്‍
വിവാഹിതരായ ഇന്ത്യന്‍ സ്ത്രീകള്‍ ധരിക്കുന്ന സിന്ദൂരക്കുറിയെ ഓര്‍മിപ്പിക്കുന്ന പേര് നല്‍കിയത് പഹല്‍ഗാമില്‍ വിധവകളാക്കപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി; മതം തിരഞ്ഞുള്ള ഭീകരാക്രമണത്തിന് മറുപടി ഭാരതീയ സംസ്‌കാരത്തിലൂന്നി: പാക് ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടതിന്റെ പിന്നിലെ കഥയിങ്ങനെ
ലഷ്‌കറിന്റെ ആസ്ഥാനം മുരിദ്‌കെ; പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ബഹാവല്‍പുര്‍; ഇന്ത്യ ലക്ഷ്യമിട്ടത് ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍; മിസൈലുകള്‍ പതിച്ചത് കിറുകൃത്യമായി; ഭാരത് മാതാ കീ ജയ്... പ്രതിരോധമന്ത്രി വിജയം പങ്കിട്ടു; രാത്രി നടന്നത് മിന്നല്‍ മിസൈലാക്രമണം
ഓപ്പറേഷന്‍ സിന്ദൂര്‍.... ലക്ഷകറിന്റേയും ജെയ്ഷയുടേയും ഭീകര കേന്ദ്രങ്ങളും ആസ്ഥാനങ്ങളും കണ്ടെത്തി മിസൈല്‍ അയച്ച് തകര്‍ത്ത് ഇന്ത്യ; നീതി നടപ്പാക്കിയെന്ന് വിശീദരിച്ച് കരസേന; ഭയന്നു വിറിച്ച് പാക്കിസ്ഥാന്‍; 12 ഭീകരരെ ഇന്ത്യ കൊന്നു; കര-നാവിക-വ്യോമ സേനയുടെ സംയുക്ത ഓപ്പറേഷന്‍; രാജ്യത്തുടനീളം ജാഗ്രത; എല്ലാം തല്‍സമയം നിരീക്ഷിച്ച് പ്രധാനമന്ത്രി മോദി
ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു; എന്നാൽ, ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനുള്ളിൽ തന്നെ ഒഴുകും; സിന്ധുനദി ജല കരാർ മരവിപ്പിക്കലിൽ ശക്തമായ തീരുമാനമെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യതാത്പര്യം അനുസരിച്ച് ഉപയോഗിക്കുമെന്നും പ്രതികരണം; നെട്ടോട്ടമോടി പാക്കിസ്ഥാൻ ജനത!
ഭീകരര്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടു; പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബക്ക് ബന്ധമുണ്ടോ? യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ ചോദ്യശരങ്ങളേറ്റ് പാക്കിസ്ഥാന്‍; ഉഭയകക്ഷി നീക്കത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് അംഗരാജ്യങ്ങള്‍; മിസൈല്‍ പരീക്ഷണത്തിനും വിമര്‍ശനം
ബ്രിട്ടന്‍ കോഹിനൂര്‍ രത്‌നം ഇന്ത്യയ്ക്ക് കൈമാറുമോ? ദശകങ്ങളായി ചര്‍ച്ച ചെയുന്ന വിഷയം ഡല്‍ഹിയില്‍ എത്തിയ ബ്രിട്ടീഷ് മന്ത്രി ലിസ നന്ദി ചര്‍ച്ചയ്ക്ക് എടുത്തത് കരുതിക്കൂട്ടി തന്നെ; ഇന്ത്യയെ തണുപ്പിക്കാന്‍ ബ്രിട്ടന്‍ തയാറാകുമോ?
സിന്ധുനദീ തടത്തില്‍ വമ്പന്‍ പദ്ധതിയുമായി ഇന്ത്യ; 12 ജിഗാവാട്ട് ജലവൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് സാധ്യതാപഠനം നടത്താന്‍ നിര്‍ദേശം; ചെനാബ് നദിയിലെ സലാല്‍ ഡാമില്‍നിന്നുള്ള ജലമൊഴുക്ക് നിയന്ത്രിച്ച ഇന്ത്യ നല്‍കിയത് ഒരും സാംപിള്‍ മാത്രം; പാക്കിസ്ഥാന്റെ മുച്ചൂടും മുടിപ്പിക്കുന്ന നീക്കവുമായി മുന്നോട്ട്
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണവും പാക്കിസ്ഥാന്റെ പങ്കും ഭീകരരുടെ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാക്കും;  പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യയുടെ നിര്‍ണായക നീക്കം;   യു.എന്‍ രക്ഷാസമിതിയെ സമീപിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി;  പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് എഡിബിയോട് ഇന്ത്യ
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത; മോക്ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍;  വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം;  പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിര്‍ദേശം
ഇംഗ്ലണ്ട് പര്യടനത്തില്‍ നായക സ്ഥാനത്ത് തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് രോഹിത്ത്; ഇടക്കാല ക്യാപ്റ്റാനാവാമെന്ന് സീനിയര്‍ താരം; ഓഫര്‍ വിരാട് കോലിയുടേതോ? നിരസിച്ച് ബിസിസിഐ; ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായേക്കും; ഇന്ത്യന്‍ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിക്കും
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണ പിന്തുണ; കുറ്റവാളികളെയും അവരുടെ പിന്തുണക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; വിജയദിന വാര്‍ഷികത്തിനിടെ മോദിയെ ഫോണില്‍ വിളിച്ച് പുട്ടിന്‍; പാക്ക് പ്രകോപനങ്ങള്‍ക്കിടെ പ്രതിരോധ സെക്രട്ടറിയുമായി ചര്‍ച്ചനടത്തി പ്രധാനമന്ത്രി