NATIONAL'ഞങ്ങൾ പ്രതിസന്ധികളെ വരെ അവസരമാക്കി മാറ്റി; ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയത്ത് പോലും വിജയിച്ചു; ആർക്ക് മുന്നിലും ഞങ്ങൾ മുട്ടുകുത്തില്ല..!!'; യുഎസിന്റെ അധിക തീരുവ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ; ട്രംപിന് ഉരുളയ്ക്ക് ഉപ്പേരിപ്പോലെ മറുപടി നൽകി വാണിജ്യമന്ത്രി; മേരാ..ഫ്രണ്ട് എനിമിയാകുന്ന കാഴ്ച; താരിഫ് യുദ്ധത്തിൽ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ8 Aug 2025 9:06 PM IST
FOREIGN AFFAIRSഇന്ത്യയെ താരിഫ് രാജാവെന്ന് ട്രംപ് അധിക്ഷേപിക്കുന്നതിനിടെ, ഫോണില്‍ സംസാരിച്ച് മോദിയും പുടിനും; യുക്രെയിനിലെ ഒടുവിലത്തെ സംഭവവികാസങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് പങ്കുവച്ചെന്നും നല്ല സംഭാഷണമെന്നും പ്രധാനമന്ത്രി; ഫോണ്‍ കോള്‍ ഡോവല്‍ ക്രെംലിനില്‍ പുടിനെ കണ്ടതിന് പിന്നാലെ; അമേരിക്കയില്‍ നിന്നുളള ആയുധ ഇറക്കുമതി നിര്‍ത്തുമെന്ന റോയിട്ടേഴ്‌സ് വാര്‍ത്ത തള്ളി പ്രതിരോധ മന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ8 Aug 2025 8:03 PM IST
FOREIGN AFFAIRSയുഎസ്-റഷ്യ ഉച്ചകോടി മുന്നോട്ട് പോകാന്‍ പുടിന് സെലന്‍സ്‌കിയെ കാണേണ്ടതില്ല; വിട്ടുവീഴ്ച്ചയുടെ വഴിയില്‍ ട്രംപും; യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് പുടിനെ കാണുക യുഎഇയില്‍ വെച്ചു തന്നെ; പുതിയ നീക്കത്തില്‍ പ്രതീക്ഷയോടെ ലോകംമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 11:04 AM IST
FOREIGN AFFAIRS'തീരുവ ചര്‍ച്ചകളില്‍ തീരുമാനമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകളില്ല'; വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കി ട്രംപ്; ഈ മാസം അവസാനം അമേരിക്കന്‍ സംഘം വ്യാപാര ചര്‍ച്ചകള്‍ക്കായി എത്തുമെന്ന ധാരണയും ട്രംപ് തെറ്റിക്കുന്നു; പകരച്ചുങ്കം പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയുടെ കയറ്റുമതിയെ 55 ശതമാനം വരെ ബാധിച്ചേക്കാംമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 7:21 AM IST
CRICKETദൈവത്തിന് നന്ദി, ഒറ്റകൈ കൊണ്ട് ബൗണ്സറും യോര്ക്കറും നേരിടേണ്ടി വന്നില്ല; ഓവല് ടെസ്റ്റിലെ നാടകീയ രംഗങ്ങള് ഓര്ത്തെടുത്ത് ക്രിസ് വോക്സ്സ്വന്തം ലേഖകൻ7 Aug 2025 6:31 PM IST
FOREIGN AFFAIRSറഷ്യയുമായുള്ള വാണിജ്യ ബന്ധം മുറിക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ പുടിന്റെ നിര്‍ണായക ചുവടുവയ്പ്; ഉടന്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് അജിത് ഡോവലിനോട് റഷ്യന്‍ പ്രസിഡന്റ്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ചൈനയ്ക്കും അധിക നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റിന്റെ മു്ന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ7 Aug 2025 4:32 PM IST
FOREIGN AFFAIRS'ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ്; ഇത് വലിയ ചുവടുവയ്പ്പിനുള്ള അവസരമായ കാണണം'; ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫില്‍ അമിതാഭ് കാന്തിന്റെ പ്രതികരണം ഇങ്ങനെ; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങരുതെന്ന വികാരം രാജ്യത്ത് ശക്തം; അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ത്തുന്നത് ആലോചനയില്മറുനാടൻ മലയാളി ഡെസ്ക്7 Aug 2025 11:21 AM IST
FOREIGN AFFAIRSസൗഹൃദം മറന്ന് ട്രംപ് വീണ്ടും ചതിച്ചു; വീണ്ടും യുഎസ് പ്രസിഡന്റിന്റെ കടുത്ത പ്രഖ്യാപനം; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ കൂടി; ആകെ തീരുവ 50 %; ഉത്തരവില്‍ ഒപ്പുവച്ചതോടെ മൂന്നാഴ്ച്ചയ്ക്കകം പ്രാബല്യത്തില്‍ വരും; കയറ്റുമതി മേഖല ആശങ്കയില്മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 7:55 PM IST
CRICKETഒന്നാം നമ്പർ ഓൾ റൗണ്ടറും, ഇന്ത്യൻ ക്യാപ്റ്റനുമില്ല; ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തെരഞ്ഞെടുത്ത് സ്റ്റുവര്ട്ട് ബ്രോഡ്സ്വന്തം ലേഖകൻ6 Aug 2025 7:48 PM IST
FOREIGN AFFAIRSഒരുവെടിക്ക് രണ്ടുപക്ഷി! റഷ്യയുടെ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ അധിക തീരുവ എന്ന ട്രംപിന്റെ ഭീഷണിക്കിടെ ചൈനയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷം മോദി ഇതാദ്യമായി ചൈന സന്ദര്‍ശിക്കും; സഹകരണം ഉറപ്പാക്കാന്‍ അജിത് ഡോവല്‍ റഷ്യയില്‍; എസ് സി ഒ ഉച്ചകോടിക്കിടെ പുടിനും ഷി ജിന്‍ പിങ്ങുമായും ചര്‍ച്ച നടത്താന്‍ മോദിമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 7:28 PM IST
CRICKET'ടെസ്റ്റ് ക്രിക്കറ്റ് മരിച്ചെന്ന് പറഞ്ഞവർക്കുള്ള മറുപടി, പരമ്പര നേടാകാത്തതിൽ നിരാശ'; ഇന്ത്യയുടെ പോരാട്ടവീര്യം മത്സരവും പരമ്പരയും ഇംഗ്ലണ്ടിൽ നിന്ന് അകറ്റിയെന്ന് ബെൻ സ്റ്റോക്സ്സ്വന്തം ലേഖകൻ6 Aug 2025 7:12 PM IST
SPECIAL REPORTരാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഹൈ അലർട്ട്; ഏത് നിമിഷവും ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകളിൽ അടക്കം സുരക്ഷയൊരുക്കും; അടുത്ത രണ്ടു മാസം നിർണായകം; എല്ലാം നിരീക്ഷിച്ച് അധികൃതർ; അതീവ ജാഗ്രതമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 12:26 PM IST