You Searched For "ഇരിട്ടി"

20 കോടി ലഭിച്ച ആ ഭാഗ്യവാന്‍ ഇരിട്ടിയില്‍; ഇരിട്ടി സ്വദേശി സത്യന് ക്രിസ്മസ് ബമ്പറടിച്ചത് എടുത്ത പത്ത് ടിക്കറ്റുകളില്‍ ഒന്നിന്; ചക്കരക്കല്‍ ആസ്ഥാനമായി  മുത്തു ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റില്‍ ഭാഗ്യം; ഒരു ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം അടിക്കുന്നത് ആദ്യമെന്ന് ഏജന്‍സി ഉടമ അനീഷ്
സിപിഎം നിയന്ത്രിക്കുന്ന ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന നേതാവിനെതിരെ ഉള്ളത് വധശ്രമം ഉൾപ്പടെയുള്ള നിരവധി കേസുകൾ; ചെക്ക്, അടിപിടി കേസുകൾ കൂടാതെയും; സുബിലാഷ് 108 ആംബുലൻസിൽ ജോലിയിൽ കയറിയത് പൊലീസ് ക്ലിയറൻസില്ലാതെ; കോവിഡ് ആശുപത്രിയായ അഞ്ചരക്കണ്ടി മെഡിക്കൽ സർവീസും നടത്തുന്നു; ആംബുലൻസ് ഡ്രൈവർമാരിലെ ക്രിമിനലുകളെ ഒഴിവാക്കണമെന്ന ആവശ്യം ഉയരുമ്പോഴും സിപിഎം സംഘടനയിൽ തന്നെ നിരവധി ക്രിമിനലുകൾ
കടുവാ ഭീതിക്കിടെ ഇരിട്ടിയിലെ മലയോര ജനതയെ ആശങ്കയിലാഴ്‌ത്തി കാട്ടാന ശല്യം; അയ്യൻകുന്നിൽ ഓട്ടോറിക്ഷ തച്ചുതകർത്തു; കൃഷിനശിപ്പിച്ചു; വനാതിർത്തിയിലെ സോളാർ ഫെൻസിങ് പൂർത്തിയാക്കാത്തത് തിരിച്ചടി; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ