You Searched For "ഇറാന്‍"

യുഎഇയിലെയും ഖത്തറിലേയും എയര്‍ പോര്‍ട്ടുകളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്ത് ബ്രിട്ടീഷ് എയര്‍വെയ്സ്; ഇറാനെ അമേരിക്ക അക്രമിച്ചതിന്റെ പ്രതികാരം ആകാശ യാത്രയെയും ബാധിച്ചു; റൂട്ടുകള്‍ മാറ്റി എയര്‍ ലയിനുകള്‍; വലയുന്നത് പ്രവാസികള്‍
വിവാഹ ചടങ്ങ് കഴിഞ്ഞയുടന്‍ ഫ്രാന്‍സില്‍ വധുവിനെ വെടിവച്ച് കൊന്ന് അജ്ഞാതര്‍; മിഷിഗണില്‍ കുര്‍ബാനക്കിടെ വെടിവയ്പ്പ്; അനേകര്‍ക്ക് പരിക്കേറ്റു; സിറിയയില്‍ പള്ളിക്കകത്ത് നടന്ന വെടിവയ്പ്പില്‍ 22 പേര് കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ലോകം എമ്പാടും ഒറ്റതിരിഞ്ഞ ആക്രമണം; ഇറാനെ തൊട്ടത്തിന്റെ പ്രതികാരമെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ
അമേരിക്ക പണി ചോദിച്ചു വാങ്ങുന്നു; അണ്വായുധം നല്‍കി ഇറാനെ സഹായിക്കാന്‍ അനേകം രാജ്യങ്ങള്‍ തയ്യാറെടുക്കുന്നു; ഇറാനെ എതിര്‍ത്തിത്തിരുന്നവരും ഇപ്പോള്‍ ആത്മീയ നേതൃത്വത്തിനൊപ്പം; അണുബോംബ് ഉണ്ടാക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല; ഇറാന്‍ മുമ്പത്തേക്കാള്‍ ശക്തമായി: പുട്ടിന്‍ മൗനം തുടരുമ്പോഴും മുന്‍ പ്രസിഡന്റ് അമേരിക്കക്കെതിരെ രംഗത്ത്
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ അമേരിക്ക പ്രയോഗിച്ചത് 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍; ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ എന്നു പേരിട്ട നീക്കത്തില്‍ പങ്കെടുത്തത് ഏഴ് ബി 2 വിമാനങ്ങള്‍; 18 മണിക്കൂര്‍ പറന്ന് ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടു; വന്‍ നാശനഷ്ടം വരുത്തിയെന്ന് പെന്റഗണ്‍; തിരിച്ചടിയായി അമേരിക്കയില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഇസ്രായേലിലേക്ക് തൊടുത്തത് മിസൈല്‍ ശേഖരത്തിലെ വമ്പന്‍; ഖോറാംഷഹര്‍ 2,000 കിലോമീറ്റര്‍ ദൂരപരിധിയും ഏറ്റവും ഭാരവുമുള്ള കൂറ്റന്‍ മിസൈല്‍; ഇറാന് ആണവായുധം നല്‍കാന്‍ പല രാജ്യങ്ങളും തയ്യാറെന്ന് പറഞ്ഞ് റഷ്യയും
അമേരിക്കയുടെ ആ ബോംബ് ആഗോളവ്യാപാര രംഗത്തെ തകിടം മറിയ്ക്കും; ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാന്‍  ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം; ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന കടലിടുക്ക് അടയ്ക്കുന്നത് എണ്ണ വില കുത്തനെ ഉയരാന്‍ ഇടയാക്കും; ഏഷ്യയും യൂറോപ്പും അടക്കം പ്രതിസന്ധിയിലാകും
സ്മാര്‍ട്ട് നാവിഗേഷന്‍ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തനം;  ഭൂപ്രദേശങ്ങളെ ഭൂപടങ്ങളുമായി താരതമ്യം ചെയ്യാനുള്ള കഴിവ്;  പാതിവഴിയില്‍ സഞ്ചാരപാതയും ലക്ഷ്യസ്ഥാനങ്ങളും മാറ്റാനും പദ്ധതി ഉപേക്ഷിക്കാനും സാധിക്കും; സങ്കീര്‍ണമായ ഭൂപ്രദേശങ്ങളിലും ലക്ഷ്യം കാണും; മുങ്ങിക്കപ്പലുകളില്‍ നിന്ന് ഇറാനിലേക്ക് യുഎസ് തൊടുത്ത ടോമഹോക്ക് മിസൈലുകള്‍
ടെല്‍ അവീവിലെ തെരുവുകള്‍ വിജനമായി;  പ്രദേശത്താകെ കനത്ത പുക; തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍;  ജറുസലമിലും സ്‌ഫോടനം;  ആണവകേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇറാന്‍;  ഇസ്രയേലില്‍ പരിക്കേറ്റവരുടെ എണ്ണം 86 ആയി ഉയര്‍ന്നു
ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചു നരേന്ദ്ര മോദി; സംഘര്‍ഷങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി; സമാധാനം പുനസ്ഥാപിക്കാന്‍ നയതന്ത്ര ചര്‍ച്ചകളിലേക്ക് കടക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി; ചര്‍ച്ചകള്‍ക്കിടെയിലെ അമേരിക്കന്‍ ആക്രമണം ആണവ നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പും; പുടിനെ കാണാന്‍ ഇറാന്‍ വിദേശകാര്യമന്ത്രിയും
പസഫിക്കിലെ ഗ്വാമില്‍ നിന്ന് 7500 കിലോമീറ്റര്‍ ആകാശദൂരമകലെ ലക്ഷ്യത്തിലേക്ക് പറന്ന ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനം; ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലെ ഓപ്പറേഷന്‍ ലൈവ് കണ്ട് ട്രംപും സംഘവും; അന്ന് ബിന്‍ലാദന്‍ വധം ഒബാമ കണ്ടതും ഇതേ സിറ്റുവേഷന്‍ റൂമില്‍;  ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്; പശ്ചിമേഷ്യയുടെ ആകാശം ശൂന്യമാകുമ്പോള്‍
ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കരുതെന്ന ആണവോര്‍ജ്ജ ഏജന്‍സിയുടെ താക്കീത് കേട്ടില്ല; ഇറാനിലെ സുപ്രധാന ഇസ്ഫഹാന്‍ ആണവ കേന്ദ്രം രണ്ടാം വട്ടവും ആക്രമിച്ച് ഇസ്രയേല്‍; യുറേനിയം സമ്പുഷ്ടീകരിക്കുന്ന സെന്‍ട്രിഫ്യൂജുകള്‍ തകര്‍ത്തതായി അവകാശവാദം; ബാലിസ്റ്റിക് മിസൈലുകള്‍ പായിച്ച് ഇറാന്റെ മറുപടി; ബങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങള്‍ വിന്യസിച്ച് യുഎസ് നീക്കം
ബങ്കറില്‍ ഒളിച്ചിരിക്കുന്ന ഖമനയി ഏതുനിമിഷവും ഇസ്രയേലിന്റെയോ യുഎസിന്റെയോ ആക്രമണം പ്രതീക്ഷിക്കുന്നു; സെല്‍ഫോണുകള്‍ ഉപയോഗിക്കാതെ അതീവ വിശ്വസ്ത അനുയായി വഴി മാത്രം കമാന്‍ഡര്‍മാരോട് സംസാരം; ഇറാന്റെ പരമോന്നത നേതാവ് തന്റെ പിന്‍ഗാമി പട്ടികയിലേക്ക് മൂന്നുപേരെ നിര്‍ദ്ദേശിച്ചതായി ന്യൂയോര്‍ക്ക് ടൈംസ്; പട്ടികയില്‍ ഖമനയിയുടെ മകന്‍ ഉണ്ടോ?