FOREIGN AFFAIRSഎന്തൊക്കെ പറഞ്ഞാലും നമ്മുടെ മസ്കല്ലേ! ഉടക്കി അടിച്ചുപിരിഞ്ഞെങ്കിലും ട്രംപിന് ടെസ്ല മേധാവിയോട് സ്നേഹം ബാക്കിയാണ്; മസ്കിന്റെ കമ്പനികള്‍ക്കുള്ള സബ്സിഡികള്‍ നിര്‍ത്തലാക്കുമോ? ട്രംപ് ട്രൂത്ത് സോഷ്യലില്‍ മനസ് തുറന്നത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്24 July 2025 10:35 PM IST
FOREIGN AFFAIRSമസ്കിനെ നാടുകടത്താനുള്ള ട്രംപിന്റെ നീക്കം പാളുന്നു; സ്പേസ് എക്സ് കരാറുകള്‍ ഭൂരിഭാഗവും നിര്‍ണ്ണായകമായവ! റദ്ദ് ചെയ്യാന്‍ പറ്റില്ലെന്ന് റിപ്പോര്‍ട്ട്; മസ്കിന്റെ കമ്പനിക്കുള്ള കരാറുകള്‍ റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം നടപ്പില്ല; സ്പേസ് എക്സിനെ പിന്തുണച്ച് നാസയും പെന്റഗണുംമറുനാടൻ മലയാളി ബ്യൂറോ21 July 2025 11:32 PM IST
SPECIAL REPORTവൈദ്യുതിയോ കൃത്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഒന്നും ഇല്ലാതിരുന്ന ഒരു കുഗ്രാമത്തില്‍ നിന്ന് കുടിയേറി; പ്രശസ്തമായ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍ പഠിച്ചു; അമേരിക്കയിലെ പ്രമുഖ ശതകോടീശ്വരനായി ഹിമാചലുകാരന്; മസ്കിനൊപ്പം ജയ് ചൗധരിയുംപ്രത്യേക ലേഖകൻ11 July 2025 10:04 AM IST
FOREIGN AFFAIRSധൂര്‍ത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണ സംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്ക്; ട്രംപിന്റെ പഴയ വിശ്വസ്തന് 'സിസ്റ്റം' മാറ്റാനുള്ള പോരാട്ടത്തില്‍; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്ലാ മുതലാളി; മസ്കിന്റേത് 'അമേരിക്ക പാര്‍ട്ടി'സ്വന്തം ലേഖകൻ6 July 2025 6:37 AM IST
In-depthവൈറ്റ്ഹൗസില്‍ നിന്ന് 145 വര്‍ഷം പഴക്കമുള്ള മേശ നീക്കാന്‍ കാരണം മസ്ക്കിന്റെ മകന് മൂക്ക് തുടച്ചത്; ട്രംപ് ബാലപീഡകനെന്ന് മസ്ക്ക്; മയക്കുമരുന്നിന് അടിമയായ വട്ടനെന്ന് ട്രംപും; വിഴുപ്പലക്കലില്‍ എന്തെല്ലാം പുറത്തുവരും; ലോകത്തിലെ എറ്റവും ശക്തരായ രണ്ട് മനുഷ്യരുടെ ഏറ്റുമുട്ടലില്‍ ഞെട്ടല്‍!എം റിജു10 Jun 2025 3:03 PM IST
SPECIAL REPORTജെഫ്രി എപ്സ്റ്റീന് ബാലപീഡന കേസ് ഫയലില്‍ ട്രംപിന്റെ പേരും ഉണ്ടെന്ന പോസ്റ്റ് പിന്‍വലിച്ച് മസ്ക്; ബിഗ് ബോംബെന്ന് വിശേഷിപ്പിച്ച് ടെസ്ല സിഇഒ ഇട്ട കുറിപ്പ് ആവിയായി; മസ്കിനെതിരെ സംസാരിക്കാതിരിക്കാന്‍ ട്രംപിനും സമ്മര്‍ദ്ദം; ഒടുവില്‍ മുന്‍കാല ചങ്ങാതിമാര്‍ അനുരഞ്ജന വഴിയേമറുനാടൻ മലയാളി ഡെസ്ക്7 Jun 2025 6:26 PM IST
Lead Story'ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോട്ടി കേറ്റി കളിക്കല്ലേ...': ലോകത്തിലെ ഏറ്റവും വലിയ പണക്കാരന് ആയാലും ട്രംപ് കൂട്ട് വെട്ടിയാല്‍ വെട്ടിയത് തന്നെ! ഇനി മസ്കിനോട് മിണ്ടില്ലെന്ന് കട്ടായം പറഞ്ഞ യുഎസ് പ്രസിഡന്റ് ചുവന്ന ടെസ്ല കാറും ഉപേക്ഷിക്കുന്നു; കാര്‍ വില്ക്കുകയോ കയ്യൊഴിയുകയോ ചെയ്യുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ടെസ്ലയുടെ ഓഹരികള്‍ 14 ശതമാനത്തിലേറെ ഇടിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ6 Jun 2025 10:04 PM IST
SPECIAL REPORTവൈറ്റ് ഹൗസിലിരുന്നതുപോലും അടിച്ച് കിറുങ്ങി! കെറ്റമിനും, എക്സ്റ്റസി ടാബ്ലറ്റസും സൈക്കഡലിക് കൂണുകളും ഉപയോഗിക്കുന്നു; യാത്ര 20 ഓളം ഗുളികകള്‍ അടങ്ങിയ പെട്ടിയുമായി; കിളിപോയി കാബിനറ്റ് അംഗങ്ങളെ അപമാനിച്ചു; മസ്ക്കിനെതിരായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുമ്പോള്എം റിജു3 Jun 2025 10:28 PM IST
SPECIAL REPORTഎന്റെ സമയം അവസാനിക്കുന്നു, ജീവനക്കാരന് എന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചു; ട്രംപിന് നന്ദി പറഞ്ഞ് ഡോജില്‍ നിന്നും ഇലോണ്‍ മസ്ക്കിന്റെ പടിയിറക്കം; ട്രംപിനൊപ്പം കൂടി മസ്ക്കിന് കിട്ടിയത് എട്ടിന്റെ പണി; ടെസ്ലയുടെ ലാഭത്തില്‍ ഇടിവ് വന്നതോടെ 'സര്‍ക്കാര്‍ പണി' നിര്‍ത്തി മസ്ക്ക്മറുനാടൻ മലയാളി ഡെസ്ക്29 May 2025 8:04 AM IST
SPECIAL REPORTതമിഴ്നാട്ടിലെ കെമിക്കല്‍ ഫാക്ടറിയിലെ തൊഴിലാളിയുടെ മകന്; അമേരിക്കയിലെ താമസക്കാരനായ ഇന്ത്യന്‍ വംശജനെ ഇലോണ്‍ മസ്ക് വിശേഷിപ്പിച്ചത് ടെസ്ലയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രമെന്ന്; ആരാണ് വൈറല്‍ അഭിമുഖത്തിലെ അതിഥിയും ടെസ്ലയിലെ എ ഐ യുടെ 'തല'യുമായ അശോക് എലുസാമിഅശ്വിൻ പി ടി15 May 2025 12:57 PM IST
SPECIAL REPORTമസ്ക് ഇരട്ടക്കുട്ടികളുടെ അച്ഛനായി? അമ്മ ആംബര്‍ ഹേര്‍ഡ് ഒന്നും മിണ്ടുന്നില്ലെങ്കിലും ആള് ശതകോടീശ്വരന്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ; ഹേര്‍ഡിന്റെ തീവ്രസൗന്ദര്യത്തില് താന്‍ മയങ്ങിപ്പോയെന്ന് മസ്ക് പറഞ്ഞത് ഒന്നല്ല പലവട്ടം; വാര്‍ത്ത ശരിയെങ്കില്‍ ടെസ്ല ഉടമ ഇനി 16 കുട്ടികളുടെ അച്ഛന്മറുനാടൻ മലയാളി ഡെസ്ക്13 May 2025 4:15 PM IST
Top Storiesമൂന്നാം വട്ടവും ബൂസ്റ്റര്‍ ക്യാച്ച് വിജയിച്ചെങ്കിലും ലക്ഷ്യം ഭേദിക്കാനാകാതെ മസ്കിന്റെ സ്റ്റാര്‍ഷിപ്പ്; പരീക്ഷണ പറക്കലിനിടെ സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചു; എട്ടാം പരീക്ഷണ പറക്കലിലും വിജയം കാണാനാകാതെ മസ്കിന്റെ സ്വപ്ന പദ്ധതി; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു; നിശ്ചലമായത് നാലോളം വിമാനത്താവളങ്ങള്മറുനാടൻ മലയാളി ഡെസ്ക്7 March 2025 11:40 PM IST