FOREIGN AFFAIRSമാസങ്ങളായി ഹിസ്ബുള്ളക്ക് പിന്നാലെയെന്ന് ഇസ്രായേല്‍ സേന; ആയിരത്തിലധികം ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു; അനേകം ഭീകരരെ കൊന്നു തള്ളി; 3000 ഇസ്രയേലികളെ കൊല്ലാനുള്ള പദ്ധതി പൊളിച്ചു: ലെബണനില്‍ കയറും മുന്‍പ് ഇസ്രായേല്‍ ചെയ്തത്മറുനാടൻ മലയാളി ബ്യൂറോ2 Oct 2024 8:04 AM IST
FOREIGN AFFAIRSചീറ്റിപോയ മിസൈല്‍ ആക്രമണം ഇറാനെ വീണ്ടും മാനം കെടുത്തി; ഇങ്ങനെയൊരു മണ്ടത്തരം കാട്ടരുതായിരുന്നു എന്ന് പറഞ്ഞ് ഉഗ്രന്‍ തിരിച്ചടിക്കൊരുങ്ങി ഇസ്രായേല്‍; ഇനി ഇറാനികള്‍ക്ക് സമാധാനത്തോടെ ഉറങ്ങാനാവുമോ?മറുനാടൻ മലയാളി ബ്യൂറോ2 Oct 2024 7:41 AM IST
FOREIGN AFFAIRSഇറാന് മിസൈല്‍ അയച്ച സമയത്ത് ആകാശത്തുണ്ടായിരുന്ന വിമാനങ്ങള്‍ പലതും തിരിച്ചു പറന്നു; ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കി; ഏയര്‍ലൈനുകള്‍ പശ്ചിമേഷ്യന്‍ ആകാശം ഉപേക്ഷിച്ചതോടെ വിമാനയാത്രയ്ക്ക് ദൈര്ഘ്യമേറുംമറുനാടൻ മലയാളി ബ്യൂറോ2 Oct 2024 6:47 AM IST
SPECIAL REPORTഇറാന് മിസൈലാക്രമണം നടത്തിയ അതേസമയത്ത് ടെല്‍അവീവില്‍ ഭീകരാക്രമണം; തോക്കുധാരികളുടെ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു; ജാഫയിലെ സ്റ്റേഷനില്‍ നിന്നും തോക്കുധാരികള്‍ പുറത്തിറങ്ങുന്നതിന്റെയും നിറയൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ1 Oct 2024 11:16 PM IST
SPECIAL REPORTസൈറണുകള്‍ മുഴങ്ങി; എല്ലാവരും സുരക്ഷയ്ക്കായി ബോംബ് ഷെല്‍റ്ററുകളില്‍; ഇസ്രയേലിന് നേരേ ഇറാന്റെ മിസൈലാക്രണം; ബാലിസ്റ്റിക് മിസൈലുകള്‍ എന്നുസൂചന; കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക; വലിയ വെല്ലുവിളിയെന്ന് നെതന്‍യ്യാഹു; പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കില്മറുനാടൻ മലയാളി ഡെസ്ക്1 Oct 2024 10:42 PM IST
SPECIAL REPORTഹമാസ് ശൈലിയില്‍ ഇസ്രയേലില്‍ കടന്നുകയറി കൂട്ടക്കുരുതി നടത്താന്‍ ഹിസ്ബുള്ള പദ്ധതിയിട്ടെന്ന് ഇസ്രയേല്‍ സേന; കരയുദ്ധം തുടങ്ങിയതോടെ പൊരിഞ്ഞ പോരാട്ടം; ഇരുപതോളം ലെബനീസ് പട്ടണങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ്; റോക്കറ്റുകള്‍ പായിച്ച് ഹിസ്ബുള്ളയുടെ തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്1 Oct 2024 3:44 PM IST
FOREIGN AFFAIRS650 കിലോ തൂക്കമുള്ള മിസൈല്‍ ഇസ്രായേലി റഡാറുകളുടെ കണ്ണ് വെട്ടിച്ച് യെമനയില് നിന്നും ടെല്‍ അവീവിലെത്തിയത് എത്തിയത് 15 മിനിറ്റുകൊണ്ട്; നിലംപതിക്കും മുന്‍പ് തകര്‍ത്തെങ്കിലും സുരക്ഷാ വീഴ്ചയില്‍ ഇസ്രായേലിന് നടുക്കംമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 10:20 AM IST
FOREIGN AFFAIRSലബനീസ് അധിനിവേശത്തെ കുറിച്ച് തീരുമാനം എടുക്കാന്‍ ഇസ്രായേല്‍ ക്യാബിനറ്റ് ചേര്‍ന്നത് രാത്രി ഏഴരക്ക്; ഒന്‍പത് മണിക്ക് തന്നെ സേന അതിര്‍ത്തി കടന്നു; ഇസ്രായേല്‍ സേനയെ കണ്ടതോടെ പിന്‍വലിഞ്ഞ് ലെബനീസ് സൈന്യം; പേടിച്ചൊളിച്ച് ഹിസ്ബുള്ളമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 9:32 AM IST
FOREIGN AFFAIRSനസ്രുള്ളയെ കൊന്നിട്ടും മതിയാവാതെ ഇസ്രായേല്‍; ലെബനിലേക്ക് ഇരച്ചുകയറി സൈന്യം; ബെയ്റൂട്ടില്‍ രാത്രി മുഴുവന്‍ ബോംബ് മഴ; അതിര്‍ത്തിയിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ മുന്നറിയിപ്പ്; സമാധാന നീക്കങ്ങളുമായി ഫ്രാന്‍സ്; പശ്ചിമേഷ്യ കത്തുന്നുമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 6:33 AM IST
SPECIAL REPORTഹിസ്ബുല്ലയുടെ ജിഹാദ് കൗണ്‍സിലിന്റെ വേരറുത്ത് ഇസ്രയേല്‍; നസ്റല്ലയുടെ 'പിന്‍ഗാമി' കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വ്യോമാക്രമണത്തില്‍ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം; പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടുമറുനാടൻ മലയാളി ഡെസ്ക്29 Sept 2024 7:49 PM IST
SPECIAL REPORT'കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നസ്റല്ല എവിടെയെന്ന് കൃത്യമായി അറിയിച്ചു'; ഭൂഗര്‍ഭ അറയിലെന്ന വിവരം ഇസ്രായേലിന് നല്‍കിയത് ഇറാനിയന്‍ ചാരനെന്ന് റിപ്പോര്‍ട്ട്; നസ്റല്ല വധം, വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 3:30 PM IST
SPECIAL REPORT'ഞങ്ങളെ ആരടിച്ചാലും തിരിച്ചടിക്കും; നസ്റല്ല വധം ചരിത്രപരമായ വഴിത്തിരിവ്'; ഇസ്രയേലിന് എത്താനാവാത്ത ഒരിടവുമില്ലെന്ന് ഇറാന് മുന്നറിയിപ്പ് നല്കി ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയേക്കുംമറുനാടൻ മലയാളി ബ്യൂറോ29 Sept 2024 1:13 PM IST