You Searched For "ഇസ്രയേൽ"

ഭീകരർ വീടിനുള്ളിൽ കയറിയിരിക്കുന്നു: യോണി ആഷർക്ക് ഭാര്യയിൽ നിന്ന് കിട്ടിയ ഒടുവിലത്തെ കോൾ; പിന്നെ കണ്ടത് ഗസ്സയിൽ തന്റെ കുടുംബം ഒരു വാഹനത്തിൽ ഇരിക്കുന്ന വീഡിയോ; അവരെ വെറുതെ വിടൂ, പകരം ഞാൻ വരാമെന്ന്  ഹമാസിനോട് അപേക്ഷിച്ച് യോണി
മിഡിൽ ഈസ്റ്റിൽ ഖത്തർ ഒഴികയെുള്ള രാജ്യങ്ങൾ ഇസ്രയേലിന്റെ സുഹൃത്തുക്കൾ; യുഎഇയും ബഹറൈനുമായി സമാധാനകരാർ; സൽമാൻ രാജകുമാരനും നെതന്യാഹുവും കരാർ ഒപ്പിട്ടാൽ ഫണ്ട് നിലക്കും; ഹമാസിന്റെ ആക്രമണത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് സൗദിയെ തെറ്റിപ്പിക്കയെന്ന കുടിലബുദ്ധി?
യുദ്ധഭൂമിയിൽ നിന്നും ഫീനക്സ് പക്ഷിയെപ്പോലെ അവൾ തിരിച്ചുവരും; പ്രാർത്ഥനകളോടെ ഷീജാ ആനന്ദിന്റെ കുടുംബം; നട്ടെല്ലിന്റെ ശസ്ത്രക്രിയ ചെയ്യുന്നതിനാണ് ആശുപത്രി മാറ്റിയതെന്നു സഹോദരി; അപകടമുണ്ടായത് നാട്ടിലേക്ക് വരനാരിക്കവേ
ഇസ്രയേൽ ഫലസ്തീൻ സംഘർഷം; ലിവർപൂളിലെ ലേബർ കോൺഫറൻസ് വേദിയിൽ ഫലസ്തീൻ അനുകൂലികളുടെ പ്രതിഷേധം; ഹമാസിനെ അനുകൂലിച്ച ലേബർ എം പി യെ പുറത്താക്കണമെന്ന് ഇസ്രയേൽ പക്ഷക്കാർ; ബ്രിട്ടണിലും ചർച്ചകൾ
വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ബന്ദികളെ ഓരോരുത്തരെ ആയി പരസ്യമായി കൊല്ലുമെന്ന് ഹമാസ്; വകവയ്ക്കാതെ രാത്രിയിലും ബോംബ് വർഷം തുടർന്ന് ഇസ്രയേൽ; സൈനിക നടപടിക്ക് അമേരിക്കയുടെ പൂർണ്ണ പിന്തുണ; പശ്ചിമേഷ്യയിൽ പ്രശ്‌ന പരിഹാര ഫോർമുല അസാധ്യമോ?
പ്രധാനമന്ത്രി ഋഷി സുനക് നോർത്ത് ലണ്ടനിലെ സിനഗോഗിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടെ 5000 ഓളം ഫലസ്തീൻ അനുകൂലികൾ ഇസ്രയേൽ എംബസിക്ക് മുമ്പിൽ പ്രതിഷേധിച്ചു; ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിനിടയിൽ ബ്രിട്ടനിൽ സംഭവിക്കുന്നത്
ഗസ്സയിലെ അതിക്രമങ്ങൾ അവസാനിപ്പിക്കണം; കേവലം നിരീക്ഷകനായി തുടരാൻ കഴിയില്ല; ഞങ്ങളുടെ വിരലുകൾ കാഞ്ചിയിൽ; ഇസ്രയേലിനെതിരെ നിലപാട് കടുപ്പിച്ച് ഇറാൻ; യു എസിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന് മുന്നറിയിപ്പ്
ഗസ്സ പിടിച്ചെടുക്കാനോ ഗസ്സയിൽ തുടരാനോ താൽപര്യമില്ല; ഫലസ്തീനികളെ ഭരിക്കാൻ ഞങ്ങൾക്ക് ആഗ്രഹമില്ല; നിലനിൽപ്പിനായി ഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ലക്ഷ്യം; ബൈഡന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇസ്രയേൽ
ഗസ്സയിലെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണം; ഫലസ്തീനികൾക്കെതിരായ സയണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരത തുടർന്നാൽ മുസ്ലീങ്ങളെ തടയാൻ ആർക്കും കഴിയില്ല; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ്
ഫേസ്‌ബുക്ക് പോസ്റ്റ് മുഴുവൻ വായിക്കാതെയാണ് തനിക്കെതിരെ പ്രചാരണം നടത്തിയത്; ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് ഫലസ്തീൻ ജനതയോടാണ്; ഹമാസ് യുദ്ധത്തടവുകാരെ വെച്ച് വില പേശുന്നത് ശരിയല്ല: നിലപാട് വീണ്ടും വ്യക്തമാക്കി കെ കെ ശൈലജ ടീച്ചർ
കഴിഞ്ഞയാഴ്ച താങ്കൾ ഉറങ്ങുകയായിരുന്നോ? അതോ ജൂതക്കുഞ്ഞുങ്ങളെ അവരുടെ സ്വന്തം വീടുകളിൽ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ സൗകര്യപൂർവം കണ്ണടച്ച് ഇരിക്കുകയായിരുന്നോ? ഫലസ്തീനെ പിന്തുണച്ച യുഎസ് മോഡലിന് ഇസ്രയേലിന്റെ രൂക്ഷ വിമർശനം