FOREIGN AFFAIRSഖത്തറിലേക്ക് മിസൈല്‍ അയച്ച് ഇറാന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്! ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദ്ദം കടുപ്പിച്ചതോടെ 'ബിബിയെ വിളിക്കൂ നമ്മള് സമാധാനം സ്ഥാപിക്കാന്‍ പോകുന്നു' എന്ന് ട്രംപ്; ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അംഗീകരിക്കാതെ ഇസ്രായേല്‍ നഗരങ്ങളില്‍ മിസൈല്‍ മഴയുമായി ഇറാന്; ഒടുവില്‍ വെടിനിര്‍ത്തല്‍ ആയെങ്കിലും ഈ യുദ്ധത്തില്‍ തോറ്റ് ട്രംപ്..!മറുനാടൻ മലയാളി ഡെസ്ക്24 Jun 2025 2:25 PM IST
FOREIGN AFFAIRSപ്രതിരോധത്തിലെ പിന്തുണയ്ക്കും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതില്‍ പങ്കാളിയായതിനും ട്രംപിനും അമേരിക്കയ്ക്കും നന്ദി; വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതായി നെതന്യാഹുവിന്റെ പ്രഖ്യാപനം; വെടിനിര്‍ത്തല്‍ ലംഘിക്കുന്ന ഏതൊരു നടപടിയോടും ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്24 Jun 2025 12:32 PM IST
FOREIGN AFFAIRS'ഇറാന് - ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; ഇരു രാജ്യങ്ങളും കരാര്‍ ലംഘിക്കരുത്'; ട്രൂത്തില്‍ പോസ്റ്റുമായി ട്രംപ്; രൂക്ഷമായ മിസൈല്‍ ആക്രമണത്തിനു പിന്നാലെ ഇസ്രായേലുമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാനും; വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രായേലും; 12 ദിവസത്തെ യുദ്ധത്തിന് അറുതിയാകുന്നതോടെ പശ്ചിമേഷ്യ സമാധാനത്തിലേക്ക്മറുനാടൻ മലയാളി ഡെസ്ക്24 Jun 2025 12:17 PM IST
FOREIGN AFFAIRSട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേലിലേക്ക് പാഞ്ഞ് ഇറാന്റെ മിസൈലുകള്‍; മൂന്ന് പേര് മരിച്ചു; ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാര്‍ സംവിധാനത്തിന് നേരെയും ആക്രമണം; വെടിനിര്‍ത്തല്‍ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അല്‍ജസീറയുടെ റിപ്പോര്‍ട്ട്; പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാരോട് നെതന്യാഹു പറഞ്ഞെന്നും റിപ്പോര്ട്ടുകള്ന്യൂസ് ഡെസ്ക്24 Jun 2025 10:35 AM IST
SPECIAL REPORTഇറാന്റെ ക്രിപ്റ്റോ ശേഖരത്ത തകര്‍ത്തു തരിപ്പണമാക്കി ഇസ്രായേല്‍; ഇറാനിലെ ക്രിപ്റ്റോ എക്സ്ചേഞ്ചില്‍ നിന്ന് ഇസ്രായേല്‍ അനുകൂല ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 90 മില്യണ്‍ ഡോളര്‍; തട്ടിയെടുത്ത ക്രിപ്റ്റോ കറന്‍സി സ്വന്തം പോക്കറ്റിലാക്കാതെ നശിപ്പിച്ചു ഹാക്കര്മാര്മറുനാടൻ മലയാളി ഡെസ്ക്23 Jun 2025 3:40 PM IST
Right 1ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തി; മൊസാദിന് 'രഹസ്യ വിവരങ്ങള്‍ കൈമാറി'; ഇറാന് പൗരനെ തൂക്കിക്കൊന്നു; മജീദ് മുസയ്യിബിയുടെ വധശിക്ഷ നടപ്പിലാക്കിയത് അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ; ഡേവിഡ് എന്ന മൊസാദ് ഏജന്റുമായാണ് മജീദ് ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തല്മറുനാടൻ മലയാളി ഡെസ്ക്22 Jun 2025 10:02 PM IST
SPECIAL REPORTഅമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന് ഇസ്രായേലിലേക്ക് തൊടുത്തത് മിസൈല്‍ ശേഖരത്തിലെ വമ്പന്‍; ഖോറാംഷഹര്‍ 2,000 കിലോമീറ്റര്‍ ദൂരപരിധിയും ഏറ്റവും ഭാരവുമുള്ള കൂറ്റന്‍ മിസൈല്‍; ഇറാന് ആണവായുധം നല്കാന് പല രാജ്യങ്ങളും തയ്യാറെന്ന് പറഞ്ഞ് റഷ്യയുംമറുനാടൻ മലയാളി ഡെസ്ക്22 Jun 2025 8:16 PM IST
FOREIGN AFFAIRSഅമേരിക്കയുടെ ആ ബോംബ് ആഗോളവ്യാപാര രംഗത്തെ തകിടം മറിയ്ക്കും; ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന് പാര്‍ലമെന്റിന്റെ അംഗീകാരം; ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന കടലിടുക്ക് അടയ്ക്കുന്നത് എണ്ണ വില കുത്തനെ ഉയരാന്‍ ഇടയാക്കും; ഏഷ്യയും യൂറോപ്പും അടക്കം പ്രതിസന്ധിയിലാകുംമറുനാടൻ മലയാളി ഡെസ്ക്22 Jun 2025 7:47 PM IST
In-depth20,000 കോടി രൂപവരെ വിലയുള്ള യുദ്ധവിമാനങ്ങള്‍; ഉത്തര ധ്രുവം തൊട്ട് ദക്ഷിണ ധ്രുവംവരെ സഞ്ചരിക്കുന്ന മിസൈലുകള്‍; ഹിരോഷിമയുടെ 3000 മടങ്ങ് ശക്തിയുള്ള ഹൈഡ്രജന്‍ ബോംബുകള്‍; തൊടുക്കുമ്പോള്‍ ഒന്ന്, പതിക്കുമ്പോള്‍ നൂറ് എന്ന രീതിയിലുള്ള ക്ലസ്റ്റര്‍ ബോംബുകള്‍; ഭീതിദം ലോക ആയുധ മത്സരം!എം റിജു21 Jun 2025 2:07 PM IST
FOREIGN AFFAIRSഇസ്രയേലിനോട് ആക്രമണം നിര്‍ത്താന്‍ പറയാന്‍ ബുദ്ധിമുട്ടുണ്ട്; ഇറാന്-യൂറോപ്യന്‍ യൂണിയന് ചര്‍ച്ച കൊണ്ട് കാര്യമില്ല; ഇറാന് അടുത്തെങ്ങും ആണവായുധം നിര്‍മിക്കില്ലെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തള്ളി ട്രംപ്; തുള്‍സി ഗബ്ബാര്‍ഡിന് തെറ്റി; അമേരിക്ക പരമാവധി രണ്ടാഴ്ച്ച കാത്തിരിക്കും; ആക്രമണത്തിന് കരസേനയെ വിനിയോഗിക്കില്ലെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്21 Jun 2025 6:29 AM IST
SPECIAL REPORTക്രിപ്റ്റോ കറന്‍സി ശേഖരത്തില്‍നിന്ന് 90 മില്യന്‍ ഡോളര്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്; സ്റ്റേറ്റ് ബാങ്കിന്റെ സര്‍വറുകള്‍ തകര്‍ത്തു; വാട്സാപ്പും, സ്മാര്‍ട്ട്ഫോണുകളും ഉപേക്ഷിച്ചിട്ടും പ്രശ്നം തീരുന്നില്ല; പണി കൊടുത്ത് ഹാക്കര്‍മാര്‍; ഇസ്രയേലിനോട് മുട്ടി ഇറാന്റെ ബാങ്കിംഗ് മേഖലയും തകരുന്നു?എം റിജു20 Jun 2025 5:01 PM IST
FOREIGN AFFAIRSഫോര്‍ഡോ ആണവ നിലയില്‍ തകര്‍ക്കാന്‍ യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബ് വേണം; ട്രംപിന് മുമ്പില്‍ തടസ്സങ്ങള്‍ നിരവധി ഉയര്‍ന്നതോടെ മറ്റു വഴി നോക്കാന്‍ ഇസ്രായേല്‍; 300 അടി ആഴമുള്ള ആണവ നിലയം തകര്‍ക്കാന്‍ ഐഡിഎഫ് കമാന്‍ഡോകളെ അയച്ചേക്കും; മൊസാദിന്റെ ബുദ്ധിരാക്ഷസന്മാര് ആ വലിയ ദൗത്യത്തിനുള്ള തയ്യാറെടുപ്പിലോ?മറുനാടൻ മലയാളി ഡെസ്ക്20 Jun 2025 3:27 PM IST