FOREIGN AFFAIRS'ഇസ്രായേലുമായുള്ള എല്ലാ ബന്ധവും തുര്‍ക്കി അവസാനിപ്പിച്ചു; ഭാവിയിലും ഞങ്ങള്‍ ഈ നിലപാട് നിലനിര്‍ത്തും; ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ബെന്യമിന് നെതന്യാഹുവിന്റെ ഉത്തരവാദിത്തം തെളിയിക്കാന്‍ തുര്‍ക്കി ആവുന്നതെല്ലാം ചെയ്യും'; പ്രഖ്യാപനവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്മറുനാടൻ മലയാളി ഡെസ്ക്14 Nov 2024 7:43 PM IST
FOREIGN AFFAIRSഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ പക്ഷത്തും ആള്‍നാശം; ഏറ്റുമുട്ടലില്‍ ആറ് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഗ്രാമങ്ങളിലേക്ക് സൈന്യം നീങ്ങവേ ഏറ്റമുട്ടല്‍; ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്14 Nov 2024 3:12 PM IST
FOREIGN AFFAIRS'ലബനനിലെ പേജര്‍ സ്ഫോടനത്തിന് പച്ചക്കൊടി കാട്ടിയത് താന്‍ തന്നെ'; ഹിസ്ബുള്ള നേതൃനിരയെ ഞെട്ടിച്ച ആക്രമണത്തില്‍ തുറന്നു പറച്ചിലുമായി നെതന്യാഹു; ഗാസയിലും ലെബനനിലും ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 50 പേര് മരിച്ചു; 400 ദിനം പിന്നിട്ട് ഗാസാ യുദ്ധംമറുനാടൻ മലയാളി ഡെസ്ക്11 Nov 2024 6:18 AM IST
FOREIGN AFFAIRSഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ്; വെടിയേറ്റ രക്തം വാര്‍ന്നെങ്കിലും മസ്തിഷ്ക ക്ഷതം കാരണം മരണം; ഡി.എന്‍.എ പരിശോധനക്കായി വിരല്‍ മുറിച്ചു; ഹമാസ് തലവന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്മറുനാടൻ മലയാളി ഡെസ്ക്5 Nov 2024 1:19 PM IST
FOREIGN AFFAIRSവടക്കന്‍ ഗസ്സയില്‍ രണ്ടു ഇസ്രായേല്‍ സൈനികരെ കൂടി വധിച്ച് ഹമാസ്; കരയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായേല്‍ സൈനികരുടെ എണ്ണം 370 ആയിസ്വന്തം ലേഖകൻ3 Nov 2024 7:23 PM IST
FOREIGN AFFAIRSഗാസയില്‍ ജനവാസ മേഖലയില്‍ ആക്രമണം നടത്തി ഇസ്രായേല്‍; വ്യോമാക്രണത്തില്‍ 84 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; കൊല്ലപ്പെട്ടവരില്‍ 50 പേര് കുട്ടികള്‍; 170 പേര്‍ക്ക് പരിക്ക്; 'കൂട്ടക്കൊല'യെന്ന് വിശേഷിപ്പിച്ചു ഫലസ്തീന് ഭരണകൂടംമറുനാടൻ മലയാളി ഡെസ്ക്2 Nov 2024 12:20 PM IST
FOREIGN AFFAIRSഗാസയില്‍ വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്‍; ഗസ്സയിലും ലബനാനിലുമായി 24 മണിക്കൂറിനിടെ 140 മരണം; അദ്വാന് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടവും തകര്ന്നുമറുനാടൻ മലയാളി ഡെസ്ക്1 Nov 2024 10:34 AM IST
FOREIGN AFFAIRSപുതിയ ഹിസ്ബുള്ള നേതാവിന് സമാധാനം വേണം; ആവശ്യം ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് ഇസ്രയേലും; ശ്രമിക്കുന്നത് രണ്ടുമാസത്തെ വെടിനിര്‍ത്തല്‍; ഇസ്രായേല്‍ സേനയുടെ ലെബനീസ് കടന്നു കയറ്റം ഫലപ്രദമായേക്കുംമറുനാടൻ മലയാളി ഡെസ്ക്31 Oct 2024 9:08 AM IST
FOREIGN AFFAIRS'നെതന്യാഹുവിന്റെ കിടപ്പറ വരെ നമ്മുടെ ഡ്രോണ്‍ എത്തി; അയാളെ ഒരു ഇസ്രായേലി തന്നെ കൊന്നേക്കാം; യുദ്ധത്തില്‍ അന്തിമ വിജയം ഞങ്ങള്‍ക്കായിരിക്കും'; ഭീഷണി മുഴക്കി ഹിസ്ബുള്ളയുടെ പുതിയ തലവന്‍; നിരവധി 'ട്രൂ പ്രോമിസ്' ആവര്‍ത്തിക്കാന്‍ ശേഷിയുണ്ടെന്ന് ഇറാന് പ്രതിരോധമന്ത്രിയും; വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നോ?മറുനാടൻ മലയാളി ഡെസ്ക്31 Oct 2024 6:13 AM IST
FOREIGN AFFAIRSഡ്രോണ്‍ ആക്രമണ ഭീഷണി; മകന്റെ വിവാഹചടങ്ങുകള്‍ നീട്ടിവെക്കാനൊരുങ്ങി നെതന്യാഹു; തീരുമാനം അതിഥികള്‍ക്ക് ഉള്‍പ്പടെ ഭീഷണിയുണ്ടാവാനുള്ള സാഹചര്യം മുന്‍നിര്‍ത്തി; ഫിറ്റ്നസ് ആപ്പിന്റെ മറവില്‍ ഇസ്രായേലി സുരക്ഷാ കേന്ദ്രങ്ങളുടെ വിവരം ചോര്‍ത്തിയെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്30 Oct 2024 2:38 PM IST
FOREIGN AFFAIRSകലി പൂണ്ട് സര്‍വനാശം വിതച്ച് ഇസ്രായേല്‍; കല്ലെറിഞ്ഞ കുഞ്ഞിനെ പോലും കൊന്നതോടെ മുട്ടുമടക്കി ഹമാസ്; രണ്ട് ദിവസം വെടിനിര്‍ത്തിയാല്‍ തടവുകാരെ വിട്ടയക്കാമെന്ന് ഈജിപ്ത് പറഞ്ഞത് ഹമാസിന്റെ തളര്‍ച്ചയുടെ സൂചനന്യൂസ് ഡെസ്ക്28 Oct 2024 1:09 PM IST
FOREIGN AFFAIRSഇസ്രായേലുമായി യുദ്ധത്തിനില്ല, രാജ്യത്തിന്റേയും ഇവിടുത്തെ ആളുകളുടെയും അവകാശം സംരക്ഷിക്കും; തക്ക മറുപടി നല്‍കുമെന്ന് ഇറാന് പ്രസിഡന്റ്; ഇസ്രായേലിന് കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സഹായം ചെയ്തുകൊടുക്കുന്നത് യു.എസ് എന്നും പെസഷ്കിയാന്റെ വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്28 Oct 2024 12:02 PM IST