Right 1ഗാസയില്‍ ഭക്ഷണവും അവശ്യ സാധനങ്ങളുമെത്തിയിട്ട് 12 ദിവസം; ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ഇസ്രായേല്‍; കൊടും പട്ടിണിയില്‍ വലഞ്ഞ് ഗാസാ നിവാസികള്മറുനാടൻ മലയാളി ഡെസ്ക്14 March 2025 9:51 AM IST
FOREIGN AFFAIRSപാക് അധീന കാശ്മീരിലെ പരിപാടിയില്‍ ഹമാസ് നേതാക്കളെത്തി; ലഷ്ക്കര്‍- ഇതേയ്ബയുടേയും ജയ്ഷേ മുഹമ്മദിന്റെയും ഭീകരര്‍ക്കൊപ്പം നേതാക്കള്‍ വേദി പങ്കിട്ടു; ഇന്ത്യ ഗൗരവത്തോടെ കാണണം; ഹമാസിന് ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേല്‍; പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ ചര്‍ച്ചകള്‍ തുടരവേയും ഹമാസിനെതിരെ നീക്കം കടുപ്പിച്ചു ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്4 March 2025 11:25 AM IST
SPECIAL REPORTജോര്‍ദാനില്‍ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കുടുംബം വഹിക്കണമെന്ന് എംബസി; ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തു നല്കി; ഗബ്രിയേലിന്റെ മരണം തലയ്ക്ക് വെടിയേറ്റ്മറുനാടൻ മലയാളി ബ്യൂറോ3 March 2025 9:33 AM IST
Right 1സ്ഥിരം വെടി നിര്‍ത്തലിനെ കുറിച്ചുള്ള ചര്‍ച്ച ആരംഭിക്കണമെന്നുള്ള രണ്ടാംഘട്ട വെടി നിര്‍ത്തല്‍ നിര്‍ദേശം ഒരിടത്തുമെത്തിയില്ലെങ്കിലും ഒരു മാസത്തേക്ക് വെടി നിര്‍ത്തല്‍ നീട്ടാന്‍ സമ്മതിച്ച് ഇസ്രായേല്‍; നീട്ടുന്നത് റമ്ദാന്‍ മാസവും ജൂത ആഘോഷവും കണക്കിലെടുത്ത്മറുനാടൻ മലയാളി ഡെസ്ക്3 March 2025 8:59 AM IST
Top Storiesഹിസ്ബുള്ള ആയുധക്കടത്ത് സംഘത്തിലെ നേതാവിനെ വകവരുത്തി ഇസ്രായേല്‍; സമാധാനക്കരാറില്‍ ഒപ്പിട്ടതിന് ശേഷം ഇസ്രയേല്‍ നടത്തുന്ന ആദ്യ ആക്രമണം; മുഹമ്മദ് മഹ്ദി അലി ഷഹീന് ഹിസ്ബുള്ളയ്ക്ക് വേണ്ടി ആയുധങ്ങള്‍ കടത്തുന്നതിന് നേതൃത്വം നല്കുന്നവരില് പ്രധാനിമറുനാടൻ മലയാളി ഡെസ്ക്1 March 2025 5:04 PM IST
Right 1'ഹമാസിനെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു, അതിന്റെ ശേഷിയെ വിലകുറച്ച് കണ്ടു; അമിത ആത്മ വിശ്വാസം വിനയായി; അപ്രതീക്ഷിത ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ സൈന്യം ഒട്ടും സജ്ജരായിരുന്നില്ല'; ഒക്ടോബര്‍ 7 ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടെന്ന് ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്28 Feb 2025 12:38 PM IST
Top Storiesനാല് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കി ഹമാസ്; ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു; അഞ്ചാഴ്ചയായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നടപടി; ഗസ്സയില്‍ വീണ്ടും യുദ്ധം തുടങ്ങുമെന്ന ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമംമറുനാടൻ മലയാളി ഡെസ്ക്27 Feb 2025 8:30 AM IST
FOREIGN AFFAIRSമോചനത്തിന് മുമ്പ് ഹമാസ് സൈനികരുടെ നെറ്റിയില്‍ ചുംബിച്ച് ഇസ്രേയേല്‍ ബന്ദി; സ്നേഹ പ്രകടനത്തിന്റെ വീഡിയോ വൈറലാക്കി ഹമാസ് ആരാധകര്‍; 505 ദിവസം തടവില്‍ കഴിഞ്ഞ മകന് പ്രകടിപ്പിച്ചത് സന്തോഷമാണെന്ന് ഒമര്‍ ഷെം ടോവിന്റെ പിതാവ്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 10:57 PM IST
FOREIGN AFFAIRSഅഞ്ച് ബന്ദികളെ ഇസ്രായേലിന് കൈമാറി ഹമാസ്, ഒരാളെ കൂടി മോചിപ്പിക്കും; പകരം ഇസ്രായേല്‍ മോചിപ്പിക്കുന്നത് ജയിലില്‍ കഴിയുന്ന 602 ഫലസ്തീനികളെ; ഷിറീ ബീബസിന്റെ യഥാര്‍ഥ മൃതദേഹം ഹമാസ് റെഡ് ക്രോസിന് കൈമാറിയതായി റിപ്പോര്ട്ടുകള്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 7:19 PM IST
Top Storiesവെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കൈമാറിയ മൃതദേഹങ്ങളില്‍ ഒരെണ്ണം ബന്ദികളുടേതല്ല; അജ്ഞാത മൃതദേഹമാണ് ഹമാസ് കൈമാറിയതെന്ന് ഇസ്രായേലിന്റെ കുറ്റപ്പെടുത്തല്‍; ഗുരുതര കരാര്‍ ലംഘനമെന്നും വാദം; ആരോപണത്തോട് പ്രതികരിക്കാതെ ഹമാസ്മറുനാടൻ മലയാളി ഡെസ്ക്21 Feb 2025 12:24 PM IST
FOREIGN AFFAIRSവെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നീക്കം; 1000ത്തോളം പുതിയ വീടുകള്‍ നിര്‍മിക്കാന്‍ ശ്രമം തുടങ്ങി; സമാധാനവും വിട്ടുവീഴ്ചക്കുള്ള അവസരവും ഇല്ലാതാക്കുന്ന നീക്കമെന്ന് ആരോപണം; വെസ്റ്റ് ബാങ്കില്‍ ഇതിനകം ഇസ്രായേല്‍ നിര്‍മ്മിച്ചത് 100ലേറെ കുടിയേറ്റ മേഖലകള്മറുനാടൻ മലയാളി ഡെസ്ക്18 Feb 2025 8:03 AM IST
FOREIGN AFFAIRSട്രംപിനൊപ്പം ചേര്‍ന്ന് ഇറാന്റെ ആണവ സ്വപ്നങ്ങള്‍ ഇല്ലാതാക്കും; ആയത്തുള്ളമാരെ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കില്ല; പശ്ചിമേഷ്യയിലെ ഇറാന്റെ ഭീഷണിയെ അമേരിക്കയുടെ പിന്തുണയോടെ പ്രതിരോധിക്കും; വീണ്ടും മുന്നറിയിപ്പമായി നെതന്യാഹു; ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുമോ?മറുനാടൻ മലയാളി ഡെസ്ക്16 Feb 2025 9:58 PM IST