You Searched For "ഇസ്രായേല്‍"

ഗാസയിലെ പ്രതിസന്ധി ഇസ്രായേല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കും; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ വിമര്‍ശനം ശക്തം; ഹമാസിന്റെ ഭീകരതക്ക് ബ്രിട്ടന്‍ പ്രതിഫലം നല്‍കുകയാണെന്നാണ് ഇസ്രായേല്‍; ജിഹാദി ഭീകരരോടുള്ള പ്രീണനം സ്റ്റാര്‍മറെ പരാജയപ്പെടുത്തുമെന്ന് നെതന്യാഹു
ഗാസയില്‍ പട്ടിണിയില്ലെന്ന നെതന്യാഹുവിന്റെ വാദം തള്ളി ട്രംപ്; അത് വ്യാജമല്ല, അമേരിക്ക ഭക്ഷണം നല്‍കും, അവിടെ സംഭവിക്കുന്നത് ഭ്രാന്താണ്; പുതിയ ഭക്ഷണ കേന്ദ്രങ്ങള്‍ക്ക് അതിരുകളൊന്നും ഉണ്ടാകില്ലെന്ന് ട്രംപ്
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതി എല്ലാ പാര്‍ട്ടികളിലും പെട്ട 220 എംപിമാര്‍; ഫ്രാന്‍സിന്റെ പിന്നാലെ രണ്ടു രാജ്യ പരിഹാരം നിര്‍ദേശിച്ച് ബ്രിട്ടനും; പാശ്ചാത്യ രാജ്യങ്ങളുടെ ചുവടെ മാറ്റത്തില്‍ പ്രതീക്ഷയോടെ ഫലസ്തീന്‍ ജനത
സമാധാന ചര്‍ച്ചകളില്‍ ഹമാസ് താല്‍പര്യം കാണിക്കുന്നില്ല; പ്രതിനിധികളെ തിരിച്ചുവിളിച്ച് ഇസ്രയേലും യുഎസും; ഫലസ്തീന്‍ വിഷയത്തിലെ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി; ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരില്‍ ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാണം; ഗാസ മുനമ്പില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കണമെന്നും ഇരുരാജ്യങ്ങളും
ഫലസ്തീന്‍ വിഷയത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി ഫ്രാന്‍സ് പ്രസിഡന്റ്; പലസ്തീനെ രാജ്യമായി അംഗീകരിക്കും; സെപ്തംബറില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ വച്ച് ഫ്രാന്‍സ് പ്രതിനിധി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് മാക്രോണ്‍;  ഇസ്രയേലിനെ പൂര്‍ണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെ ഫലസ്തീന്‍ രാഷ്ട്രം കെട്ടിപ്പെടുക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ്
ഭക്ഷണം തേടിയെത്തിയ പലസ്തീന്‍കാര്‍ക്കു നേരെ ഇസ്രയേലിന്റെ വെടിവയ്പ്; 85 മരണം, 150 പേര്‍ക്കു പരുക്ക്; സാധരണക്കാരുടെ മരണത്തില്‍ അമേരിക്കയും കടുത്ത അതൃപ്തിയില്‍; ഒരു ഭ്രാന്തനെപ്പോലെ എല്ലാ സമയത്തും നെതന്യാഹു ബോംബിടുന്നു എന്ന് വിമര്‍ശിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍
സാങ്കേതിക തകരാര്‍ മൂലം മിസൈല്‍ ദിശതെറ്റി പതിച്ചു; മധ്യഗാസയില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ മിസൈല്‍ പതിച്ച് കുട്ടികള്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടതില്‍ ഇസ്രായേല്‍ വിശദീകരണം ഇങ്ങനെ; ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധം ശക്തം
ഇറാനിലെ ആണവകേന്ദ്രത്തില്‍ ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയമുണ്ടെന്ന് ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി; യുറേനിയം വീണ്ടെടുക്കാന്‍ ഇറാന്‍ ശ്രമിച്ചാല്‍ ആക്രമിക്കുമെന്നും ഇസ്രായേല്‍ ഭീഷണി; അമേരിക്കയുടെ തുരങ്കവേധ ബോംബറുകള്‍ ആണവ കേന്ദ്രങ്ങള്‍ക്ക് എത്രകണ്ട് നാശം വിതച്ചു എന്നതില്‍ സംശയം
ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരവേ 10 ബന്ദികളെ മോചിപ്പിക്കാന്‍ സമ്മതം അറിയിച്ചു ഹമാസ്; ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ വിതരണം പുനസ്ഥാപിക്കണമെന്നും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും ആവശ്യം; നിബന്ധനകള്‍ അംഗീകരിക്കാതെ ഇസ്രായേല്‍
ഇറാന്റെ മിസൈലുകള്‍ ഐ.ഡി.എഫ് കേന്ദ്രങ്ങളിലും നാശമുണ്ടാക്കി; വാര്‍ത്തകള്‍ ശരിവെച്ച് ഇസ്രായേല്‍; 12 ദിന യുദ്ധത്തില്‍ ഇസ്രായേലിന് നഷ്ടം 1200 കോടി ഡോളര്‍; ഇറാന്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത് 500ലേറെ ബാലിസ്റ്റിക് മിസൈലുകളും 1100ഓളം ഡ്രോണുകളും
അഞ്ച് ഇസ്രായേലി സൈനിക താവളങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ നാശംവിതച്ചു; സാറ്റലൈറ്റ് വിവരങ്ങള്‍ വിശകലം ചെയ്ത് റിപ്പോര്‍ട്ട്; സൈനിക താവളങ്ങളില്‍ പതിച്ചത് ആറ് റോക്കറ്റുകള്‍; വ്യോമ പ്രതിരോധത്തെ തകര്‍ത്ത് 36 മിസൈലുകള്‍ ഇസ്രായേലിനുള്ളില്‍ പതിച്ചു; പ്രതികരിക്കാതെ ഐഡിഎഫ്