You Searched For "ഇസ്രായേല്‍"

ഇറാനില്‍ ഉണ്ടായ നാശ നഷ്ടങ്ങളെ കുറിച്ച് ഒന്നും പറയാതെ ഇസ്രായേല്‍; ആണവകേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും സുരക്ഷിതമെന്ന് അമേരിക്ക; ഇസ്രായേല്‍ വെറുതെ പുളുവടിക്കുന്നുവെന്ന് ഇറാന്‍: ഇസ്രയേലിന്റെ പേരിനു വേണ്ടിയുള്ള പ്രതികാരം കണ്ണില്‍ പൊടിയിടാനോ? പശ്ചാത്താപത്തിന്റെ ദിനങ്ങള്‍ തുടരുമോ?
ഗാസായുദ്ധം അവസാനിപ്പിക്കാന്‍ ഇതാണു സമയം; ഇറാനുമായി ഇനി സംഘര്‍ഷമുണ്ടാകുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേലിനോട് ആന്റണി ബ്ലിങ്കന്‍; യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ ഭൂരിഭാഗവും ഇസ്രയേല്‍ നേടിക്കഴിഞ്ഞെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി; ലബനനിലെ പൗരാണിക നഗരത്തില്‍ ബോംബിട്ട് ഇസ്രയേല്‍
തെളിഞ്ഞ ആകാശത്ത് നിന്ന് നിലംപതിച്ചത് അത്യുഗ്രന്‍ റോക്കറ്റ്; നെഞ്ച് വിരിച്ചു നിന്ന ബഹുലനില കെട്ടിടം തവിടുപൊടി; ബെയ്‌റൂട്ടിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്: ചര്‍ച്ചകള്‍ നിന്നിട്ടും യുദ്ധം തുടര്‍ന്ന് ഇസ്രായേല്‍ സേന
സിന്‍വറിനെ തീര്‍ത്ത ഇസ്രായേല്‍ അടുത്ത ടാര്‍ജെറ്റ് നിശ്ചയിച്ചു; ഇനി ഇല്ലാതാവേണ്ടത് ഹിസ്ബുള്ളയുടെ നേതൃനിര; ടെസ്റ്റ് ഡോസായി ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ചു; മൂന്ന് കമാന്‍ഡര്‍മാരെ വധിച്ചു; ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ കേന്ദ്രവും തവിടുപൊടിയാക്കി ഇസ്രായേല്‍
ഗസ്സയില്‍ ഇസ്രായേല്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു; മരണം ടാങ്കിന് നേര്‍ക്കുണ്ടായ സ്‌ഫോടനത്തില്‍;  ഗാസയില്‍ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്  87 പേര്‍; ഒരു മാസത്തിനിടെ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ആക്രമണം
തുരങ്കത്തിലും ആഡംബരത്തിന് കുറവില്ല; രക്ഷപെടുമ്പോള്‍ സിന്‍വറിന്റെ ഭാര്യയുടെ കൈയിലുള്ളത് 27 ലക്ഷത്തിന്റെ ബാഗ്..? പുറത്തായത് സുഖലോലുപരായ ഹമാസ് നേതാക്കളുടെ പൊയ്മുഖമെന്ന് വിമര്‍ശനം; വീഡിയോയെ തള്ളിപ്പറഞ്ഞ് ഹമാസും
ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്; രഹസ്വാന്വേഷണ വിഭാഗത്തിന്റെ കൈയില്‍ നിന്നുള്ള ചേര്‍ച്ചയില്‍ യു.എസ് അന്വേഷണം തുടങ്ങി; രേഖകളില്‍ ഉള്ളത് യുദ്ധോപകരണങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്
ലെബനീസ് ഡ്രോണുകള്‍ നെതന്യാഹുവിന്റെ അവധിക്കാല വസതിയില്‍ പതിച്ചെന്ന് സ്ഥിരീകരണം; ആക്രമണ സമയം നെതന്യാഹു സ്ഥലത്തുണ്ടായിരുന്നില്ല; ഇസ്രയേലി ഹെലികോപ്റ്ററിനെ മറികടന്ന് പറക്കുന്ന ഡ്രോണിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍; താഴ്ന്നു പറന്ന് റഡാര്‍ സംവിധാനത്തിന്റെ കണ്ണുവെട്ടിച്ചു
തലയില്‍ വെടിയേല്‍ക്കുന്നതിന് മുമ്പ് കൈത്തണ്ട മുറിച്ചുമാറ്റി; രക്തസ്രാവം ഉണ്ടായി; യഹിയ സിന്‍വറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; തലവന്‍ പോയതോടെ പകരക്കാരനെ കണ്ടെത്താന്‍ ആകാതെ ഹമാസ്; മുഹമ്മദ് സിന്‍വറിന് സാധ്യത; വെടിനിര്‍ത്തല്‍ സാധ്യത തേടി അവശേഷിക്കുന്ന ഹമാസ്
നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ഞങ്ങള്‍ മരണത്തെ സ്നേഹിക്കുന്നു; സിന്‍വറിനുശേഷം പുതിയ തലവനാവാന്‍ സഹോദരനടക്കമുള്ളവര്‍; സഹ സ്ഥാപകന്‍ തൊട്ട് കേരളത്തിലെ സെമിനാറില്‍ പങ്കെടുത്ത ഭീകരന്‍ വരെ സജ്ജം; ചാവേറാവാനെത്തുന്ന ഹമാസിന്റെ അടുത്ത തലവനാര്?
അന്ന് നടന്നത് ഇസ്രയേല്‍ ജനത നേരിട്ട ഏറ്റവും വലിയ ആക്രമണം; ആ ബുദ്ധികേന്ദ്രം സിന്‍വറാണ്; ഇത് അവസാനത്തിന്റെ തുടക്കം മാത്രം: പോരാട്ടം തുടരുമെന്ന് നെതന്യാഹു; ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്ന് കമല ഹാരിസ്
മൂന്ന് പേര്‍ പേടിച്ചോടി കയറുന്നത് കണ്ടു; ഡ്രോണ്‍ അയച്ച ശേഷം ഷെല്‍ വര്‍ഷം; കൊന്നു തള്ളുമ്പോള്‍ അറിഞ്ഞില്ല അത് സിന്‍വറെന്ന്; മൃതദേഹങ്ങള്‍ക്ക് അരികില്‍ എത്തിയത് പിറ്റേന്ന്; സാമ്യം തോന്നി വിരല്‍ മുറിച്ചെടുത്ത് ഡിഎന്‍എ പരിശോധന; ഒടുവില്‍ എങ്ങും ആഹ്ലാദ പെരുമഴ; ഹമാസ് തലവന്റെ അന്ത്യം ഇങ്ങനെ