Right 1ഒസാമ ബിന് ലാദനും കമ്മ്യൂണിസ്റ്റ് ഏകാധിപതിയും ഒരേ പോലെ അവര്ക്ക് ഹീറോകള്; ഭാരതമാതാവ് എന്ന സംജ്ഞയും ആശയവും ഒരുപോലെ ദഹിക്കില്ല; ദേശീയത അജണ്ടയാക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള് ശത്രുക്കളാകും; ഇടത്-ഇസ്ലാമിസ്റ്റ് കരാറിന് പിന്നിലെന്ത്? ജിജോ നെല്ലിക്കുന്നേല് എഴുതുന്നുമറുനാടൻ മലയാളി ഡെസ്ക്26 Jun 2025 2:50 PM IST
In-depthയുഎഇയില് നിന്ന് തട്ടിയെടുത്തത് മൂന്ന് ദ്വീപുകള്; യമനിലും സിറിയയിലും ലബനോണിലും കൂട്ടക്കൊല; മക്കയ്ക്കും മദീനക്കും നേരെ മിസൈല് ആക്രമണം; ഖമനേയി പുതിയ ഹിറ്റ്ലറെന്ന് പറഞ്ഞത് സൗദി കിരീടവകാശി; സ്വന്തം പൗരന്മ്മാരെ കൊല്ലാനും രഹസ്യസംഘം; ലോകത്തിലെ യഥാര്ത്ഥ തെമ്മാടി രാഷ്ട്രം ഇറാന് തന്നെ!എം റിജു26 Jun 2025 2:06 PM IST
FOREIGN AFFAIRSഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്; 12 ദിവസം നീണ്ട ഇസ്രയേലുമായുള്ള യുദ്ധത്തില് ഇറാന് ധാര്മ്മിക പിന്തുണയും ഐക്യസന്ദേശവും ഇന്ത്യ നല്കി; ഇന്ത്യന് ജനതയ്ക്കും രാഷ്ട്രീയക്കാര്ക്കും നന്ദി പറഞ്ഞ് ഇറാന് എംബസി; യുദ്ധാനന്തരം ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന് ഇറാന്; ഉപരോധങ്ങളില് യുഎസ് ഇളവു വരുത്തിയാല് ഇന്ത്യക്ക് ഗുണകരമാകുംമറുനാടൻ മലയാളി ഡെസ്ക്26 Jun 2025 10:23 AM IST
INDIAഓപ്പറേഷന് സിന്ധു: ഇസ്രായേലില് നിന്ന് 36 മലയാളികള് കൂടി നാട്ടിലേയ്ക്ക് എത്തി; എത്തിച്ചത് ഇന്ത്യന് എയര്ഫോഴ്സിന്റെ സി 17 വിമാനത്തില്സ്വന്തം ലേഖകൻ25 Jun 2025 6:34 PM IST
In-depthസമത്വത്തെക്കുറിച്ചും പാടിയ 'ഇറാനിലെ വേടന്' വധശിക്ഷ! നോട്ടപ്പുള്ളികളായതോടെ കലാകാരന്മാര് നാടുവിടുന്നു; ചാട്ടവാറടി തൊട്ട്, വിരലുകള് മുറിച്ചെടുക്കല് വരെയുള്ള ശിക്ഷകള്; ആര്മിക്കുള്ളിലും കൊലയാളി സംഘങ്ങള്; ഒപ്പം ഗോണ്ട്വനാമോ മോഡല് ജയിലുകളും; ഇറാന്റെ ക്രൂരതകള് പുറത്താവുമ്പോള്എം റിജു24 Jun 2025 2:43 PM IST
FOREIGN AFFAIRSഖത്തറിലേക്ക് മിസൈല് അയച്ച് ഇറാന്റെ സര്ജിക്കല് സ്ട്രൈക്ക്! ഗള്ഫ് രാജ്യങ്ങളുടെ സമ്മര്ദ്ദം കടുപ്പിച്ചതോടെ 'ബിബിയെ വിളിക്കൂ നമ്മള് സമാധാനം സ്ഥാപിക്കാന് പോകുന്നു' എന്ന് ട്രംപ്; ഏകപക്ഷീയ വെടിനിര്ത്തല് പ്രഖ്യാപനം അംഗീകരിക്കാതെ ഇസ്രായേല് നഗരങ്ങളില് മിസൈല് മഴയുമായി ഇറാന്; ഒടുവില് വെടിനിര്ത്തല് ആയെങ്കിലും ഈ യുദ്ധത്തില് തോറ്റ് ട്രംപ്..!മറുനാടൻ മലയാളി ഡെസ്ക്24 Jun 2025 2:25 PM IST
FOREIGN AFFAIRSപ്രതിരോധത്തിലെ പിന്തുണയ്ക്കും ഇറാന്റെ ആണവ കേന്ദ്രങ്ങള് ഇല്ലാതാക്കുന്നതില് പങ്കാളിയായതിനും ട്രംപിനും അമേരിക്കയ്ക്കും നന്ദി; വെടിനിര്ത്തല് അംഗീകരിക്കുന്നതായി നെതന്യാഹുവിന്റെ പ്രഖ്യാപനം; വെടിനിര്ത്തല് ലംഘിക്കുന്ന ഏതൊരു നടപടിയോടും ഇസ്രായേല് ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്24 Jun 2025 12:32 PM IST
FOREIGN AFFAIRS'ഇറാന് - ഇസ്രായേല് വെടിനിര്ത്തല് പ്രാബല്യത്തില് വന്നു; ഇരു രാജ്യങ്ങളും കരാര് ലംഘിക്കരുത്'; ട്രൂത്തില് പോസ്റ്റുമായി ട്രംപ്; രൂക്ഷമായ മിസൈല് ആക്രമണത്തിനു പിന്നാലെ ഇസ്രായേലുമായി വെടിനിര്ത്തല് പ്രാബല്യത്തില് വന്നതായി ഇറാനും; വെടിനിര്ത്തല് അംഗീകരിച്ച് ഇസ്രായേലും; 12 ദിവസത്തെ യുദ്ധത്തിന് അറുതിയാകുന്നതോടെ പശ്ചിമേഷ്യ സമാധാനത്തിലേക്ക്മറുനാടൻ മലയാളി ഡെസ്ക്24 Jun 2025 12:17 PM IST
FOREIGN AFFAIRSട്രംപിന്റെ വെടിനിര്ത്തല് പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേലിലേക്ക് പാഞ്ഞ് ഇറാന്റെ മിസൈലുകള്; മൂന്ന് പേര് മരിച്ചു; ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാര് സംവിധാനത്തിന് നേരെയും ആക്രമണം; വെടിനിര്ത്തല് ഇരു രാജ്യങ്ങളും ആരംഭിച്ചതായി അല്ജസീറയുടെ റിപ്പോര്ട്ട്; പരസ്യ പ്രസ്താവനകള് നടത്തരുതെന്ന് മന്ത്രിമാരോട് നെതന്യാഹു പറഞ്ഞെന്നും റിപ്പോര്ട്ടുകള്ന്യൂസ് ഡെസ്ക്24 Jun 2025 10:35 AM IST
SPECIAL REPORTഇറാന്റെ ക്രിപ്റ്റോ ശേഖരത്ത തകര്ത്തു തരിപ്പണമാക്കി ഇസ്രായേല്; ഇറാനിലെ ക്രിപ്റ്റോ എക്സ്ചേഞ്ചില് നിന്ന് ഇസ്രായേല് അനുകൂല ഹാക്കര്മാര് തട്ടിയെടുത്തത് 90 മില്യണ് ഡോളര്; തട്ടിയെടുത്ത ക്രിപ്റ്റോ കറന്സി സ്വന്തം പോക്കറ്റിലാക്കാതെ നശിപ്പിച്ചു ഹാക്കര്മാര്മറുനാടൻ മലയാളി ഡെസ്ക്23 Jun 2025 3:40 PM IST
Right 1ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തി; മൊസാദിന് 'രഹസ്യ വിവരങ്ങള് കൈമാറി'; ഇറാന് പൗരനെ തൂക്കിക്കൊന്നു; മജീദ് മുസയ്യിബിയുടെ വധശിക്ഷ നടപ്പിലാക്കിയത് അമേരിക്കന് ആക്രമണത്തിന് പിന്നാലെ; ഡേവിഡ് എന്ന മൊസാദ് ഏജന്റുമായാണ് മജീദ് ബന്ധം പുലര്ത്തിയെന്ന് കണ്ടെത്തല്മറുനാടൻ മലയാളി ഡെസ്ക്22 Jun 2025 10:02 PM IST
SPECIAL REPORTഅമേരിക്കന് ആക്രമണത്തിന് പിന്നാലെ ഇറാന് ഇസ്രായേലിലേക്ക് തൊടുത്തത് മിസൈല് ശേഖരത്തിലെ വമ്പന്; ഖോറാംഷഹര് 2,000 കിലോമീറ്റര് ദൂരപരിധിയും ഏറ്റവും ഭാരവുമുള്ള കൂറ്റന് മിസൈല്; ഇറാന് ആണവായുധം നല്കാന് പല രാജ്യങ്ങളും തയ്യാറെന്ന് പറഞ്ഞ് റഷ്യയുംമറുനാടൻ മലയാളി ഡെസ്ക്22 Jun 2025 8:16 PM IST