You Searched For "ഇസ്രായേല്‍"

തെരുവിലിറങ്ങി സര്‍ക്കാരിനെതിരെ സമരം ചെയ്യൂ! ഇറാനിയന്‍ സ്റ്റേറ്റ് ചാനലിന്റെ ആഹ്വാനം കണ്ട് ഞെട്ടി ഇറാനികള്‍; സംഘര്‍ഷം മൂര്‍ച്ഛിക്കവേ ഇസ്രായേല്‍ ഹാക്കര്‍മാര്‍ ഇറാന് പണികൊടുത്തത് ഇങ്ങനെ
ഇറാന് സഹായവുമായി ചൈനയും രംഗത്തോ? യുദ്ധോപകരണങ്ങളുമായി ചൈനീസ് വിമാനങ്ങള്‍ ഇറാനിലെത്തിയതായി റിപ്പോര്‍ട്ട്; മൂന്ന് ദിവസത്തിനിടെ മൂന്ന് തവണ ചൈനയില്‍ നിന്ന് വിമാനം എത്തിയതായി ഫ്‌ലൈറ്റ് റഡാര്‍ രേഖകള്‍; ഇറാന് വേണ്ടി ചൈനയുടെ രഹസ്യദൗത്യമെന്ന് സൂചനകള്‍; റഷ്യയും കളത്തില്‍ ഇറങ്ങിയാല്‍ മൂന്നാം ലോക മഹായുദ്ധം ആസന്നമാകും
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ഇസ്രായേലിന് വിവരങ്ങള്‍ കൈമാറുന്നു; പൗരന്‍മാര്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പരസ്പ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ല; ഒരു സര്‍ക്കാറിനും ഞങ്ങള്‍ വിവരങ്ങള്‍ കൈമാറുന്നില്ല; ആരോപണം നിഷേധിച്ച് വാട്‌സ് ആപ്പ്
14,000 കിലോഗ്രാം ഭാരമുള്ള പടുകൂറ്റന്‍ ബോംബ്;  200 അടിയോളം ആഴത്തില്‍ പാറകള്‍ തുളഞ്ഞിറങ്ങി ഉള്ളില്‍ചെന്ന് സ്ഫോടനം നടത്തും; ആണവായുധം കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മാരകമായ ബോംബുകളിലൊന്ന്; പര്‍വതങ്ങള്‍ക്ക് അടിയില്‍ നിര്‍മ്മിച്ച ഇറാന്റെ ഫോര്‍ഡോ ആണവ നിലയം തകര്‍ക്കാന്‍ ഇസ്രായേലിന് ഈ അമേരിക്കന്‍ ഭീകരനെ വേണം; യുഎസ് നേരിട്ട് കളത്തിലേക്കോ?
ഒരുകൈയില്‍ തോക്കും, മറുകൈയില്‍ ഖുര്‍ആനും; 86കാരനായ വയോധികന്‍ ഷിയാ ഭീകരതയുടെ അപ്പോസ്തലന്‍; സുന്നികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും കൂട്ടക്കൊലക്ക് ഉത്തരവാദി; ഇപ്പോള്‍ അനുചരന്‍മ്മാര്‍ ഒന്നൊന്നായി കൊല്ലപ്പെട്ട് ഒറ്റപ്പെട്ട നിലയില്‍; ഖമേനിയെ കാത്തിരിക്കുന്നത് സദ്ദാമിന്റെ വിധിയോ?
ഒക്ടോബര്‍ ഏഴിലെ ആക്രമണവും ബന്ദി മോചനവും പ്രതിച്ഛായ മോശമാക്കി; ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ വഴി വീണ്ടും ഇസ്രായേലിന്റെ പകരം വെക്കാനില്ലാത്ത ഹീറോയായി; ടെല്‍ അവീവില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചെങ്കിലും നെതന്യാഹുവിന്റെ ജനപ്രീതി ഉയരുന്നു; സര്‍വേ റിപ്പോര്‍ട്ടുകളുടെ പ്രവചനം ഇസ്രായേലിലെ നെതന്യാഹുവിന്റെ ഭരണത്തുടര്‍ച്ച
ഇറാനില്‍ ആണവാക്രമണം നടത്തിയാല്‍ പാക്കിസ്ഥാന്‍ ഇസ്രയേലിനെതിരെയും ആണവായുധം പ്രയോഗിക്കും; ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗത്തിന്റെ അവകാശവാദം ഞെട്ടിച്ചത് അമേരിക്കയെയും; ആ ആണവായുധങ്ങള്‍ പാക്കിസ്ഥാനില്‍ ഭദ്രമല്ല..! പണി പാളുമെന്ന് മനസ്സിലായതോടെ ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്റെ തടിയൂരല്‍
ഗാസക്ക് വേണ്ടി ഫ്രീഡം ഫ്ളോട്ടിലയില്‍ രക്തസാക്ഷി ആവാന്‍ ഇറങ്ങുന്നതിനിടയിലും കാമുകനെ വാരി പുണര്‍ന്ന് ഗ്രെറ്റ തന്‍ബര്‍ഗ്; കാമുകനൊപ്പമുള്ള ഗ്രെറ്റയുടെ നനഞ്ഞ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ആയത്തൊള്ള അലി ഖമേനിയെ കൊല്ലാനുള്ള ഇസ്രയേലിന്റെ നീക്കം അമേരിക്ക വീറ്റോ ചെയ്തത് വന്‍സമ്മര്‍ദ്ദത്തിന് ഒടുവില്‍; പുറത്ത് എതിര്‍ത്തപ്പോഴും ഇറാനെ തകര്‍ക്കാനുള്ള നീക്കം അമേരിക്ക അറിഞ്ഞു തന്നെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്: മൂന്നാം ലോക മഹായുദ്ധം ഭയന്ന് ലോക രാജ്യങ്ങള്‍
ഞായറാഴ്ച്ച രാത്രിയിലും ഇറാന്റെ ന്യൂക്ലിയര്‍ സംവിധാനങ്ങളും ശാസ്ത്രജ്ഞരും ഇസ്രേയല്‍ സേനയുടെ ആക്രമണത്തില്‍ മരിച്ചു വീണു; തുടര്‍ച്ചയായി അയക്കുന്ന മിസ്സൈലുകളില്‍ പലതും ഇസ്രയേലിലും വീഴുന്നു; പാക്കിസ്ഥാനോടും സൗദിയോടും ചേര്‍ന്ന് ഇസ്ലാമിക് ആര്‍മി ഉണ്ടാക്കി ഇസ്രയേലിനെ തുടര്‍ച്ച നീക്കാന്‍ ഇറാന്‍; അമേരിക്കയുടെയും ബ്രിട്ടന്റെയും സഹായം തേടി ഇസ്രയേലും
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു; മഷാദ് എയര്‍പോര്‍ട്ട് ആക്രമിച്ച ഇസ്രയേല്‍ വിമാനങ്ങളില്‍ ഇന്ധനം നിറക്കാന്‍ ഉപയോഗിക്കുന്ന വിമാനം തകര്‍ത്തു; ഇസ്രായേലിലെ ഹൈഫയില്‍ ഇറാന്റെ റോക്കറ്റ് ആക്രമണം നടത്തി ഇറാന്റെ തിരിച്ചടി; ജറൂസലമിലും മിസൈല്‍ പതിച്ച് തീപിടിത്തം; പശ്ചിമേഷ്യന്‍ സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക്