SPECIAL REPORT'എന്നെ വിളിക്കും പണി തരും, ഇടക്ക് വിളിക്കും ചീത്ത കേള്‍ക്കും; പിന്നേം വിളിക്കും എന്തേലും ഐഡിയ പറയും'; ഉണ്ണി മുകുന്ദനെ കുറിച്ചുള്ള റിന്‍സിയുടെ പോസ്റ്റ് ഇങ്ങനെ; റിന്‍സിയെ ഉണ്ണിക്ക് പരിചയം മാര്‍ക്കോ സിനിമയുടെ പ്രമോഷന് ടീം അംഗം എന്ന നിലയില്‍ മാത്രം; ഫേസ്ബുക്ക് കുറിപ്പില്‍ തെറ്റായ പ്രചരണങ്ങളെ തള്ളി ഉണ്ണിയുംമറുനാടൻ മലയാളി ബ്യൂറോ10 July 2025 1:20 PM IST
INVESTIGATIONകൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ യൂട്യൂബര്‍ റിന്‍സി സിനിമാ പ്രമോഷന് രംഗത്ത് പ്രവര്‍ത്തിക്കുന്നയാള്‍; ഉണ്ണി മുകുന്ദന്റെ മാനേജറെന്ന കുപ്രചരണം തള്ളി നടന്; തനിക്ക് മാനേജറില്ലെന്നും, വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഉണ്ണിമറുനാടൻ മലയാളി ബ്യൂറോ10 July 2025 8:12 AM IST
Top Stories'മേപ്പടിയാന്' സൂപ്പര്‍ഹിറ്റൊരുക്കിയ സംവിധായകനുമായി തെറ്റി; മാര്‍ക്കോയുടെ രണ്ടാം ഭാഗവും നടക്കില്ല; നെടുലാന്റെ നിര്‍മ്മതാക്കള്‍ പരാതിയുമായി പ്രൊഡ്യുസേഴ്സ് അസോസിയേഷന് മുന്നില്‍; ബ്രൂസിലിയും നിലച്ചു; ഗന്ധര്‍വ്വ സംഗീതവും കേള്‍ക്കുന്നില്ല; ഉണ്ണി മുകന്ദന് എന്തു പറ്റി? മാര്‍ക്കോയിലെ ഹീറോ ഇപ്പോള്‍ സീറോയോ?മറുനാടൻ മലയാളി ബ്യൂറോ27 Jun 2025 2:21 PM IST
SPECIAL REPORTകൂടെനടന്ന് കുതികാല് വെട്ടിയവനോട് മാപ്പുപറയേണ്ടെന്ന് വ്യക്തമാക്കി അന്ന് പിന്തുണച്ചു; ഇന്ന് 'അമ്മ'യുടെ യോഗത്തില്‍ ആ മകന് ഇടമില്ലെ? ഉണ്ണി മുകുന്ദനെ ഉള്‍പ്പെടുത്താതെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ പോസ്റ്റര്‍; നസ്ലിനും മമിതയുമടക്കം ഇടംപിടിച്ചു; ട്രഷറര്‍ സ്ഥാനം ഒഴിഞ്ഞ ഉണ്ണിയെ മാറ്റിനിര്‍ത്തിയത് വിവാദത്തിന്റെ പേരിലോ?സ്വന്തം ലേഖകൻ22 Jun 2025 2:33 PM IST
SPECIAL REPORTഉണ്ണി മുകുന്ദന് മാപ്പ് പറഞ്ഞിട്ടില്ല, മാന്യത കൊണ്ട് പിന്നീട് ഒന്നും പ്രതികരിച്ചിട്ടില്ല; ചര്‍ച്ചയ്ക്ക് ശേഷവും വിപിന്‍ കുമാര്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് അമ്മ; ഉണ്ണി മുകുന്ദന് മാപ്പ് പറഞ്ഞെന്ന വാദം ശരിയല്ല; വിപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഫെഫ്കയും; തര്‍ക്കം തീര്‍ത്തിട്ടും തീരാത്ത അവകാശവാദങ്ങള്മറുനാടൻ മലയാളി ഡെസ്ക്8 Jun 2025 3:36 PM IST
STARDUST'എല്‍ ഫോര്‍ ലവ്'; മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു ഉണ്ണി മുകുന്ദന്; കമന്റ് ബോക്സില്‍ സ്നേഹം നിറച്ച് ആരാധകര്സ്വന്തം ലേഖകൻ1 Jun 2025 5:31 PM IST
Top Storiesഉണ്ണി മുകുന്ദന് വേണ്ടി വിവാഹ അഭ്യര്‍ഥന നടത്തിയിട്ടുണ്ടെങ്കില്‍ അതെല്ലാം അദ്ദേഹത്തിന്റെ അറിവോടെ; മാനേജര്‍ അല്ലെന്ന് പറയുന്നത് കളവ്; സന്തതസഹചാരിയായി കൂടെ നിന്നത് അഭ്യര്‍ഥിച്ച ശേഷം; അദ്ദേഹം ചെന്ന് ചാടിയ പ്രശ്നങ്ങള്‍ ഒരുപാടുണ്ട്; പല മോശം പെരുമാറ്റങ്ങളും അറിയാം; നടന് എതിരെ ആരോപണവുമായി മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ31 May 2025 8:30 PM IST
SPECIAL REPORTമാനേജരെ മര്‍ദിച്ചിട്ടില്ല; കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞത് സത്യമാണ്; ഒന്നിലധികം നടിമാര്‍ വിപിനെതിരെ സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്; ടൊവിനോയെ കുറിച്ച് താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ല; കൊല്ലുമെന്നും പെണ്ണു കേസില്‍ കുടുക്കുമെന്നും വരെ തനിക്ക് ഭീഷണി വന്നു; തല്ലു കേസില്‍ വിശദീകരണവുമായി ഉണ്ണി മുകുന്ദന്മറുനാടൻ മലയാളി ബ്യൂറോ31 May 2025 5:21 PM IST
SPECIAL REPORTമാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം; നീതി തേടി ഡിജിപിക്കും എഡിജിപിക്കും പരാതി നല്കി ഉണ്ണി മുകുന്ദന്; സത്യം പുറത്തുവരുമെന്ന് നടന്റെ പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ30 May 2025 12:01 AM IST
SPECIAL REPORTഉണ്ണി മുകുന്ദന് വിപിന്‍ കുമാറിനെ കയ്യേറ്റം ചെയ്യുന്ന സിസി ടിവി ദൃശ്യങ്ങള്‍ ഇല്ല; മാനേജര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയല്ല; ഇരുവരും സംസാരിക്കുന്നതും തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍; വിപിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന ഉണ്ണിയുടെ വാദം ശരിവച്ച് പൊലിസ്; നടന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി; ഗൂഡാലോചനയുടെ ഭാഗമെന്ന് വാദംമറുനാടൻ മലയാളി ബ്യൂറോ27 May 2025 5:47 PM IST
SPECIAL REPORTഒരു വിജയം വന്നാൽ സ്വന്തം അപ്പനോട് പോലും 'കോൻ ഏ തൂ' എന്ന് ചോദിക്കുന്ന സിനിമക്കാരിൽ നന്ദിയുള്ള മനുഷ്യൻ; വന്ന വഴി മറക്കാത്ത ഒരു മനുഷ്യൻ; നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് എനിക്ക് കൂടുതൽ ഇഷ്ടം; വിവാദങ്ങൾക്കിടെ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലു; കേസിൽ അദ്ദേഹം തന്നെ ജയിക്കുമെന്നും മറുപടി!മറുനാടൻ മലയാളി ബ്യൂറോ27 May 2025 4:50 PM IST
SPECIAL REPORT'ഇവന് ഒരു അടിയുടെ കുറവുണ്ടായിരുന്നു, അത് ഉണ്ണിയുടെ കയ്യില്‍ നിന്ന് തന്നെ കിട്ടിയതില്‍ സന്തോഷം'; ഒരുപ്രോജക്റ്റിനെ കുറിച്ച് പറഞ്ഞിട്ട് രണ്ടുമാസം ഉണ്ണിയെ അറിയിക്കുക പോലും ചെയ്യാതെ വിപിന്‍ വഞ്ചിച്ചു; ഉണ്ണി മുകുന്ദന് എതിരെ പരാതി ഉന്നയിച്ച വിപിന്‍ കുമാറില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് സംവിധായകന് ജയന് വന്നേരിമറുനാടൻ മലയാളി ബ്യൂറോ27 May 2025 3:39 PM IST