You Searched For "ഉത്തരവ്"

ജനാലക്കരികില്‍ സ്ത്രീകളെ കാണരുത്..! താലിബാന്‍ ഭരണകൂടത്തിന്റെ വിചിത്ര ഉത്തരവില്‍ നട്ടം തിരിഞ്ഞ് അഫ്ഗാന്‍ ജനത; സ്ത്രീകള്‍ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും മാറ്റാരും കാണരുത്; കണ്ടാല്‍ അത് അശ്ലീലമാകും; ഒരു വിധത്തിലും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് ജനങ്ങള്‍
ഭാര്യ പിണങ്ങിപ്പോയി; വിഷമം സഹിക്കാൻ വയ്യാതെ ഭർത്താവ്; ഭാര്യ തിരിച്ചുവരാൻ നരബലി വേണമെന്ന് മന്ത്രവാദിയുടെ ഉപദേശം; ഒടുവിൽ നാല് വയസുകാരിയെ തട്ടിയെടുത്ത യുവാവിന് സംഭവിച്ചത്..!
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയത് അതിക്രൂരമായി; കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം; ആക്രമണത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ട് അന്വേഷണം നടത്തണം; പിണറായിയുടെ ഗൺമാൻമാർക്ക് മുട്ടൻ പണി; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; പാർട്ടിക്ക് വീണ്ടും തലവേദന..!
ഇനിമുതൽ പുരുഷൻമാരായ തയ്യൽക്കാർ സ്ത്രീകളുടെ അളവെടുക്കുകയോ സലൂണിൽ മുടി മുറിക്കുകയോ ചെയ്യരുത്;മോശം സ്പർശനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കണം; നിർണായക ഉത്തരവുമായി യുപി വനിതാ കമ്മീഷൻ
കാശ് പകുതി മുക്കാലും വാങ്ങി പോക്കറ്റിലിട്ടു; ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്‌കൂട്ടര്‍ നല്‍കിയില്ല; മുഴുവന്‍ പണവും നല്‍കണമെന്ന് ഓല കമ്പനി പ്രൊപ്രൈറ്റര്‍; ഉപഭോക്താവിന് 2.05 ലക്ഷം രൂപ നല്‍കാന്‍ ഉപഭോക്തൃ കമ്മിഷന്‍ ഉത്തരവ്
കെ.എസ്.ആര്‍.ടി.സിയിലെ സാലറി ചലഞ്ച്; ഉത്തരവിന് പിന്നാലെ അഡ്മിന്‍ വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടറെ മാറ്റി; ഷറഫ് മുഹമ്മദിനെ നീക്കി ഓപറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ക്ക് അധിക ചുമതല നല്‍കി