KERALAMഎഐസിസി അനുമതിയോടെയാണ് പുനഃസംഘടന; ഉമ്മൻ ചാണ്ടിയുടെ ഡൽഹി യാത്രയെ കുറിച്ച് പ്രതികരിക്കാനില്ല: വി ഡി സതീശൻമറുനാടന് മലയാളി16 Nov 2021 1:47 PM IST
Politicsലത്തീഫിനെ സസ്‌പെന്റ് ചെയ്തത് എ ഗ്രൂപ്പിന്റെ നടുവൊടിക്കാൻ; ഐ ഗ്രൂപ്പിനെ കെസിയുടെ ഹൈക്കമാണ്ട് ബലത്തിൽ തകർക്കാനും പദ്ധതി; സുധാകരനും സതീശനും ഗ്രൂപ്പ് രഹിത കൂട്ടായ്മയുമായി ബദൽ; കരുതലോടെ പാർട്ടി പിടിക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; കോൺഗ്രസിൽ തെരഞ്ഞെടുപ്പ് കാലമെത്തുമ്പോൾമറുനാടന് മലയാളി17 Nov 2021 9:32 AM IST
Politicsകെ.സുധാകരനും വിഡി സതീശനും ഏകപക്ഷീയ നിലപാട് എടുക്കുന്നു; എല്ലാ നേതാക്കളെയും വിശ്വാസത്തിൽ എടുക്കണം; പുനഃ സംഘടന തുടരുന്നുണ്ടോ എന്ന് എഐസിസി വ്യക്തമാക്കണം; സോണിയഗാന്ധിയെ പരിഭവവും പരാതിയും അറിയിച്ച് ഉമ്മൻ ചാണ്ടി; മക്കൾക്ക് വേണ്ടിയാണ് തലമുറ മാറ്റം എതിർക്കുന്നതെന്ന് ഉമ്മൻ ചാണ്ടിക്കും രമേശിനും എതിരെ പരാതിയുമായി ഒരു വിഭാഗംമറുനാടന് മലയാളി17 Nov 2021 3:45 PM IST
KERALAMഉമ്മൻ ചാണ്ടിക്ക് ദേഹാസ്വാസ്ഥ്യം; പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി: ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർസ്വന്തം ലേഖകൻ22 Nov 2021 5:39 AM IST
SPECIAL REPORTപിണറായി വിജയൻ അഭിമാനിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണനേട്ടത്തിൽ; നേട്ടത്തിന് പിന്നിൽ തന്റെ വിട്ടുവീഴ്‌ച്ചയില്ലാത്ത പ്രവർത്തനമെന്ന് മുഖ്യമന്ത്രി തള്ളിയ നിതി ആയോഗ് റിപ്പോർട്ട് 2015-16 ലേത്; ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമെന്ന ക്രഡിറ്റ് അടിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരെ വിമർശനങ്ങളുമായി സോഷ്യൽമീഡിയമറുനാടന് മലയാളി27 Nov 2021 2:44 PM IST
Politics'ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രം; ഇതിലും വലിയ കൊടുങ്കാറ്റ് വന്നിട്ടും തളർന്നിട്ടില്ല; ജനാധിപത്യ പാർട്ടിക്ക് അകത്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും': ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത് അതൃപ്തി മൂലമെന്ന് സ്ഥിരീകരിച്ച് കെ.സുധാകരൻമറുനാടന് മലയാളി29 Nov 2021 9:04 PM IST
Politicsപാർട്ടിയുടെ ആവശ്യത്തിന് മറ്റുള്ളവരുടെ ജീവനെടുത്ത ശേഷം സർക്കാർ ചെലവിൽ അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നു; പെരിയ കേസിന് വേണ്ടി ഖജനാവിൽ നിന്നും ചിലവഴിച്ച 88 ലക്ഷം രൂപ സിപിഎം തിരിച്ചടയ്ക്കണം; സർക്കാറിനെതിരെ ഉമ്മൻ ചാണ്ടിമറുനാടന് മലയാളി2 Dec 2021 7:22 PM IST
Politicsകോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിൽ പണംവാങ്ങി എതിരാളികൾക്ക് ജോലി നൽകുന്നത് ഇനി നടക്കില്ല; മമ്പറത്തെ തൂത്തെറിഞ്ഞ 'സഹകരണ പരീക്ഷണം' സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കെ സുധാകരൻ; പാർട്ടിയിൽ നിസ്സഹകരണ തുടരുന്ന ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മമ്പറം ഒരു വലിയ പാഠം; ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് വാശിപിടിക്കുന്ന നേതാക്കൾക്ക് താക്കീത്മറുനാടന് മലയാളി5 Dec 2021 11:15 PM IST
Politics2016 ലെ യുഡിഎഫ് പരാജയത്തിന് കാരണം വി എം സുധീരനെന്ന് എംഎം ഹസൻ; സുധീരൻ രാജിവച്ചത് ഗ്രൂപ്പുകൾ നിസഹരണം പ്രഖ്യാപിച്ചപ്പോൾ; മക്കൾക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന പിണറായിയുടെ ആരോപണം ശരിയെന്നും യുഡിഎഫ് കൺവീനറുടെ വെളിപ്പെടുത്തൽ; യുഡിഎഫ് കൺവിനറുടെ ആത്മകഥ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുംമറുനാടന് മലയാളി6 Dec 2021 2:08 PM IST
Politicsഡിസിസി പുനഃസംഘടനയിലും കെ സുധാകരന് മുന്നിൽ ഗ്രൂപ്പു പാരകൾ; എന്തുവന്നാലും ഗ്രൂപ്പുകൾക്ക് വീതം വെച്ചുള്ള ഏർപ്പാടിനില്ലെന്ന് തീർത്തു പറഞ്ഞതോടെ അഴിച്ചുപണി കുരുക്കിൽ; പുനഃസംഘടന നീളുന്നതോടെ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി12 Dec 2021 7:22 AM IST
Politicsപുനഃസംഘടനയ്ക്ക് പട്ടിക നൽകാമെന്ന് ചാണ്ടിയും ചെന്നിത്തലയും സമ്മതിച്ചു; ഡിസിസികളിൽ നടപ്പാക്കുക ഒരാൾക്ക് ഒരു പദവി; ചെറിയ പുതിയ ടീം എന്ന ആശയവും; കോൺഗ്രസ് പുനഃസംഘടനയിൽ ഇനി മുതിർന്ന നേതാക്കളും സഹകരിക്കും; ഗ്രൂപ്പുകളുടെ താൽപ്പര്യക്കാരേയും സ്ഥാനങ്ങളിലേക്ക് പരിഗണിക്കും; മഞ്ഞുരുക്കി സുധാകരന്റെ സന്ദർശനംമറുനാടന് മലയാളി18 Dec 2021 11:12 AM IST
KERALAMകെ റെയിൽ പദ്ധതി: എൽ.ഡി.എഫ് സർക്കാറിന്റെ വ്യാമോഹം വിലപ്പോകില്ല; എക്സ്‌പ്രസ് ഹൈവേയെയു കമ്പ്യൂട്ടർവത്കരണത്തെയും എതിർത്ത സിപിഎമ്മാണ് വികസന വിരോധികൾ: ഉമ്മൻ ചാണ്ടിമറുനാടന് മലയാളി18 Dec 2021 10:25 PM IST