Politicsഎല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ; കോൺഗ്രസ്സിൽ പ്രശ്ങ്ങളുണ്ടെന്ന് തുറന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി; മുതിർ നേതാക്കളെ അനുനയിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിൽ; കോൺഗ്രസ്സിലെ മഞ്ഞുരുകലിന്റെ തുടക്കമെന്ന പ്രതീക്ഷയിൽ പ്രവർത്തകരുംമറുനാടന് മലയാളി5 Sept 2021 12:23 PM IST
SPECIAL REPORTഇനി ഡിസിസി പ്രസിഡന്റിന്റെ ശിൽപശാല; പിന്നെ കെപിസിസി അധ്യക്ഷന്റെ ജില്ലാ പര്യടനം; പഠന കളരിയിലെ താരങ്ങൾ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഭാരവാഹി പട്ടികയിലും ഗ്രൂപ്പ് നിർദ്ദേശം കേൾക്കും; നിർണ്ണായകമായത് സതീശന്റെ വീട്ടിലെത്തിയുള്ള ഖേദ പ്രകടനം; താരിഖ് അൻവറിനെ എത്തിക്കാത്തെ എല്ലാം പരിഹരിച്ച് സുധാകരൻ; കോൺഗ്രസിൽ ഇനി വെടിനിർത്തൽ കാലംമറുനാടന് മലയാളി7 Sept 2021 7:07 AM IST
Politicsപരസ്യ പ്രകടനം നടത്തി ഹൈക്കമാൻഡിനെതിരെ എതിർപ്പുയർത്തിയ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും തഴഞ്ഞേക്കും; എ.ഐ.സി.സി പുനഃസംഘടനയിൽ മുല്ലപ്പള്ളി രാമചന്ദ്രന് പദവി നൽകിയേക്കുമെന്ന് സൂചന; 'സ്ഥാനം ചോദിച്ചിട്ടില്ല, തരാമെന്ന് ആരും പറഞ്ഞിട്ടുമില്ല'; വാർത്ത നൽകി അപമാനിക്കരുതെന്ന് ചെന്നിത്തലമറുനാടന് മലയാളി9 Sept 2021 2:59 PM IST
Politicsജനങ്ങളുമായി ഇടപഴകുമ്പോൾ യാതൊരുവിധ ശാരീരിക പ്രശ്‌നങ്ങളുമില്ല; അപ്പോൾ കിട്ടുന്ന ഊർജ്ജം ഭക്ഷണത്തിൽ നിന്നോ പാനീയത്തിൽ നിന്നോ ലഭിക്കാറില്ല; രണ്ടു തവണ മുഖ്യമന്ത്രിയും നാലുതവണ മന്ത്രിയും ഒരുതവണ പ്രതിപക്ഷ നേതാവും; എംഎൽഎയായിട്ട് 51 കൊല്ലം; മാണിയുടെ 52 എന്ന റിക്കോർഡിനോട് അടുത്ത് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്മറുനാടന് മലയാളി18 Sept 2021 10:04 AM IST
Politicsസംഘപരിവാർ അന്തർധാരയുള്ള സ്റ്റാലിനിസ്റ്റാണ് പിണറായിയെന്ന് പി ടി തോമസ്; സെമി കേഡറെന്നാൽ പട്ടാള ച്ചിട്ടയല്ല; ജയിച്ചാലും തോറ്റാലും സമുദായ ശക്തികളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുത്; ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും പിന്നോട്ടു വലിക്കുന്നത് ഗ്രൂപ്പ് മാനേജർമാർ; നയം വ്യക്തമാക്കി പി.ടിമറുനാടന് മലയാളി11 Oct 2021 10:48 AM IST
SPECIAL REPORT'സരിതാ ചാണ്ടി'യെ കൊല്ലെടായെന്ന് വിളിച്ച് അതിക്രമം; 2013ൽ മുഖ്യമന്ത്രിയുടെ മുഖത്ത് മുറിവേൽപ്പിച്ചു; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മറ്റൊരു കേസ് കൂടി; ഉമ്മൻ ചാണ്ടി വധശ്രമ കേസിന്റെ വിചാരണ നാളെ തുടങ്ങുംമറുനാടന് മലയാളി19 Oct 2021 9:12 AM IST
Politicsചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്വം തനിക്ക്; ചെറിയാന് ജയിച്ച് വരാൻ കഴിയുന്ന സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ലെന്നും അന്നും ഇന്നും അദ്ദേഹത്തോട് വിദ്വേഷം ഇല്ലെന്നും ഉമ്മൻ ചാണ്ടിയുടെ കുമ്പസാരം; തന്റെ രക്ഷകർത്താവാണ് ഉമ്മൻ ചാണ്ടി എന്നും ചെറിയാനുംമറുനാടന് മലയാളി25 Oct 2021 6:59 PM IST
Politicsതന്നെ കോൺഗ്രസുകാരനാക്കിയത് ഒരണാ സമരം; സമരത്തിന് അഗ്‌നി പകർന്നത് വയലാർ രവിയും എം എ ജോണും; അന്ന് ആ സമരത്തിൽ ഉമ്മൻ ചാണ്ടിയും കുര്യാക്കോസും പങ്കെടുത്തു; ഒരണ സമരത്തിൽ എ കെ ആന്റണിയുടെ പങ്ക് നിഷേധിച്ച് മുൻ ആലപ്പുഴ ഡിസിസി പ്രസിഡന്റ് പ്രൊഫ. ജി ബാലചന്ദ്രന്റെ ആത്മകഥമറുനാടന് മലയാളി26 Oct 2021 11:42 AM IST
Politicsകക്ഷത്തിൽ ഉള്ളതെല്ലാം പോയതോടെ ഒരുമ ഉണ്ടെങ്കിൽ ഉലക്കയിലും കിടക്കാമെന്ന് ഗ്രൂപ്പുകൾ! കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ പാർട്ടി പിടിക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ചുനീങ്ങും; കെ സുധാകരൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ നേരിടാൻ ചെന്നിത്തലയും എ ഗ്രൂപ്പ് പിന്തുണയിൽ കളത്തിൽ ഇറങ്ങിയേക്കും; രണ്ടും കൽപ്പിച്ചു ഗ്രൂപ്പുകളുടെ നീക്കങ്ങൾമറുനാടന് മലയാളി28 Oct 2021 6:42 AM IST
Politics'എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ച വിധി' തിരുത്തുന്നു; ഇടതുബാന്ധവം ഉപേക്ഷിച്ച് വീണ്ടും കോൺഗ്രസിനെ മനസാ വരിച്ചു; രണ്ട് പതിറ്റാണ്ട് കാലത്തെ വേർപാടിന്റെ വേദനയ്ക്ക് വിട; ചെറിയാൻ ഫിലിപ്പ് ഇനി കോൺഗ്രസിന് വേണ്ടി പ്രതികരിക്കും; തിരിച്ചുവരവ് നാളെ ആന്റണിയെ കണ്ടശേഷംമറുനാടന് മലയാളി28 Oct 2021 5:37 PM IST
Politicsസുധാകരന് മൂക്കുകയറിടാനുള്ള നീക്കത്തെ മുന്നിൽനിന്നും നയിക്കാൻ ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകളുടെ ചിറകരിയുന്ന കെപിസിസി പുനഃസംഘടന അനുവദിക്കില്ല; ചെന്നിത്തലയ്ക്ക് പിന്നാലെ ഉമ്മൻ ചാണ്ടിയും ഡൽഹിയിൽ; ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്താൻ ഒറ്റക്കെട്ടായി ഇരുവരുംമറുനാടന് മലയാളി16 Nov 2021 1:09 PM IST