You Searched For "ഉമ്മൻ ചാണ്ടി"

രാഹുൽ ഗാന്ധി സംസാരിച്ചിട്ടും ഡിസിസി പട്ടികക്കെതിരെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സംസാരിച്ചതിൽ ഹൈക്കമാൻഡിനും കടുത്ത എതിർപ്പ്; ചെന്നിത്തലക്കായി കരുതിവെച്ച ദേശീയ ചുമതലയിലും പുനരാലോചനയുണ്ടാകും; സതീശനും സുധാകരനും പൂർണ പിന്തുണ; കെ പി അനിൽകുമാറിനും ശിവദാസൻ നായർക്കും കാരണം കാണിക്കൽ നോട്ടീസ്
പ്രശാന്തിന് ഇനി അവസരമില്ല; അനിൽകുമാറും ശിവദാസൻ നായരും മാപ്പ് അപേക്ഷിച്ചില്ലെങ്കിൽ പുറത്താകും; പാലക്കാട്ടെ ഗോപിനാഥിന്റെ പ്രതികരണങ്ങളിൽ ലംഘനവുമില്ല; പരസ്യപ്രതികരണത്തിലെ സൂക്ഷ്മത കുറവിൽ ഇനി ഇളവ് ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മാത്രം; സുധാകരൻ രണ്ടും കൽപ്പിച്ച് തന്നെ
സസ്‌പെൻഷൻ പിൻവലിക്കണമെന്ന ശിവദാസൻ നായരുടെ അപേക്ഷ നേതൃത്വത്തെ അംഗീകരിക്കാലായി കരുതും; പ്രകോപനമില്ലാതെ മറുപടി നൽകിയാൽ അനിൽകുമാറിനും തിരിച്ചെത്താം; എഐസിസിയിൽ ചെന്നിത്തല എത്തിയില്ലെങ്കിൽ അത് ഐ ഗ്രൂപ്പിന് ഇരുട്ടടിയാകും
ഉമ്മൻ ചാണ്ടിയെ പ്രകോപിപ്പിച്ചത് തന്റെ പേരു പറഞ്ഞ് വേണുവിന്റെ സ്ഥാനാർത്ഥി ഫിൽസണെ കോട്ടയത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കം; ചെന്നിത്തലയുടെ സ്ഥാനാർത്ഥിയായ ബാബു പ്രസാദിനെ വെട്ടാനുള്ള നീക്കം തടഞ്ഞതും അവസാന നിമിഷം; മുതിർന്ന നേതാക്കളെ രാഹുൽ ഫോണിൽ വിളിച്ചപ്പോൾ ലിസ്റ്റിൽ മാറ്റം വന്നു; വെട്ടിയും തിരുത്തിയും ഡിസിസി പ്രസിഡന്റുമാർ ഉണ്ടായ യഥാർത്ഥ കഥ
ഉമ്മൻ ചാണ്ടിയുടെ അനിഷ്ടം മനസ്സിലാക്കി അതിവേഗം വീട്ടിലെത്തി കണ്ട് ടി സിദ്ദിഖ്; ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധം വൈകാരികവും ഹൃദ്യവുമാണ്; അതിന് ഒരു ഇടർച്ചയും തളർച്ചയും ഒരിക്കലും സംഭവിക്കില്ലെന്ന് പറഞ്ഞ് എ ഗ്രൂപ്പിനൊപ്പമെന്ന് ആവർത്തനം; സതീശനെ പിന്തുണച്ചതോടെ ഗുരുവിന്റെ അനിഷ്ടക്കാരനായ നേതാവ് ആകെ തത്രപ്പാടിൽ
കെ സുധാകരൻ അങ്കം കുറിക്കുന്നത് കണ്ണൂരിൽ നിന്നും; വി.ഡി സതീശനും കെ.സി വേണുഗോപാലുമായി രഹസ്യചർച്ച; വരും നാളുകളിൽ കോൺഗ്രസിൽ പിടിമുറുക്കാൻ പുത്തൻ ഫോർമുല ഒരുങ്ങുന്നു; ഹൈക്കമാൻഡ് പിന്തുണ നേടാൻ ഗ്രൂപ്പിന് അതീതമായി ചിന്തിക്കുന്നവരെ ഒപ്പം ചേർക്കും; അച്ചടക്കം ലംഘിക്കുന്നവരെ നിർദാക്ഷിണ്യം ഒതുക്കും   
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉദ്ഘാടനത്തിൽ പങ്കെടുത്തു; പാർട്ടി ഇനി ഒറ്റക്കെട്ടെന്ന് സുധാകരൻ; കണ്ണൂരിലെ ആസ്ഥാന ഉദ്ഘാടന വിവാദം അനാവശ്യമെന്ന് സുധാകരൻ; നൽകുന്നത് മുതിർന്ന നേതാക്കളുമായുള്ള ചർച്ചയുടെ സൂചന; കോൺഫിഡൻസിൽ കെസിയും
പിണക്കം മാറ്റേണ്ട ചുമതല വിഡിക്ക്; സതീശൻ നേരിട്ട് വിളിച്ചതോടെ ചെന്നിത്തലയ്ക്കുള്ള പിണക്കം മാറി; ഉമ്മൻ ചാണ്ടിയേയും അനുനയിപ്പിക്കും; രണ്ടു നേതാക്കളും യുഡിഎഫ് യോഗത്തിനും എത്തും; കെപിസിസിയിൽ ചർച്ചയിലൂടെ തീരുമാനം; കോൺഗ്രസിൽ മഞ്ഞുരുകുന്നു; ഗ്രൂപ്പുകളെ പരിഗണിക്കാൻ സുധാകരനും
ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും നേരിട്ട് കാണാൻ സുധാകരൻ; ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാൻ കെപിസിസി അധ്യക്ഷൻ നേരിട്ട് രംഗത്ത്; കെപിസിസി ഭാരവാഹി പട്ടികയിൽ അഭിപ്രായങ്ങൾ പരിഗണിക്കും; എ-ഐ ഒരുമിക്കൽ മുമ്പിൽ കണ്ട് നീക്കം; കോൺഗ്രസിൽ വെടിനിർത്തലിന് വഴിയൊരുങ്ങുമോ?
21 അംഗങ്ങളാണ് കോൺഗ്രസിന് നിയമസഭയിലുള്ളത്; ആ പാർട്ടിയെ പിളർത്താൻ വെറും ഏഴ് എംഎൽഎമാർ മതി; നാട്ടിൽ വേരില്ലാത്ത നേതാക്കൾ പറഞ്ഞു നടക്കുന്നത് ആ ഏഴോ എട്ടോ പേരെ സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമെത്തി നിൽക്കുന്നു എന്നാണ്; പ്രകോപിപ്പിച്ച് നേട്ടമുണ്ടാക്കാൻ ബിജെപി; കോൺഗ്രസിലെ പിളർപ്പ് സ്വപ്‌നം കണ്ട് പരിവാറുകാർ
എന്റെ മറ ചെന്നിത്തലയ്ക്ക് ആവശ്യമില്ല; അത് എനിക്ക് നല്ലതുപോലെ അറിയാം; അദ്ദേഹം ദേശീയ-സംസ്ഥാന തലങ്ങളിൽ എല്ലാ സ്ഥാനങ്ങളും വഹിച്ച ആൾ; അദ്ദേഹത്തിന് ആരുടെയും മറ വേണ്ട;  എ ഗ്രൂപ്പിൽ നിന്ന് അകന്ന തിരുവഞ്ചൂരിന് മറുപടിയുമായി ഉമ്മൻ ചാണ്ടി