You Searched For "എം എ ഷഹനാസ്"

പുറത്താക്കി കോണ്‍ഗ്രസ്...എന്നെയല്ല രാഹുല്‍ മാങ്കൂ ട്ടത്തിനെ; വാട്‌സപ്പ് ഗ്രൂപ്പില്‍ റിമൂവ് ചെയ്ത വ്യക്തി തന്നെ തിരിച്ചു എടുത്തിട്ടുണ്ട്;   സ്ത്രീകള്‍ക്ക് ഒപ്പം കോണ്‍ഗ്രസ് നില്‍ക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു: സൈബര്‍ വെട്ടുകിളികള്‍ക്ക് മറുപടിയുമായി എം എ ഷഹനാസ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഷാഫിയോട് പരാതിപ്പെട്ടെന്ന് വെളിപ്പെടുത്തല്‍; എം.എ. ഷഹനാസിനെ സംസ്‌കാര സാഹിതിയുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ് നടപടി; പറഞ്ഞതില്‍ ഉറച്ച് തന്നെ; സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ പദവികള്‍ നഷ്ടപ്പെടുന്നതില്‍ സന്തോഷമെന്ന് ഷഹനാസ്
അമ്മയുടെ പ്രായമുള്ള സ്ത്രീകള്‍ക്കുവരെ രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായി; രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫി പറമ്പില്‍ എംപിയുടെ മൗനം പരിഹാസമായി തോന്നി; താന്‍ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാല്‍ തെളിവ് പുറത്തുവിടാം; സൈബര്‍ ആക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്ന് എംഎ ഷഹനാസ്
ദാ... അവള്‍ തന്നെ നേരിട്ട് വന്നിട്ടുണ്ട്, മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്; രാഹുലെന്നെ പെര്‍വേര്‍ട്ടിനു വേട്ടയാടാനുള്ള നിലം ഒരുക്കി കൊടുത്തത് ഷാഫി പറമ്പില്‍ എന്ന അയാളുടെ ഹെഡ് മാഷ്: ആരോപണം ഉന്നയിച്ച ഷഹനാസിന് പിന്തുണയുമായി ഹണി ഭാസ്‌കരന്‍