STATEപി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെക്കുമെന്ന അഭ്യൂഹം ശക്തം; നാളെ രാവിലെ 9 മണിക്ക് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; 'രാജി വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍; യുഡിഎഫ് വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ലെന്ന്' പറഞ്ഞ് വി ഡി സതീശനും; സസ്പെന്‍സ് കൂട്ടുന്ന അന്‍വറിന്റെ ലക്ഷ്യമെന്ത്?മറുനാടൻ മലയാളി ബ്യൂറോ12 Jan 2025 10:55 PM IST
STATEമുന്നണിയില്‍ എടുക്കുന്നതില്‍ യുഡിഎഫിന് താല്‍പ്പര്യക്കുറവ്; തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; അയോഗ്യതാ ഭീഷണി മറികടക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമോ? നാളെ വാര്‍ത്താസമ്മേളനം വിളിച്ചു സസ്പെന്‍സ് നിലനിര്‍ത്തി നിലമ്പൂര്‍ എംഎല്‍എയുടെ തന്ത്രം!മറുനാടൻ മലയാളി ബ്യൂറോ12 Jan 2025 6:21 PM IST