STATE'എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്ക്കൊപ്പം'; കേന്ദ്ര ബജറ്റിന് പിന്നാലെ സുരേഷ് ഗോപിയെ പരിഹസിച്ച് എം.എം. മണിസ്വന്തം ലേഖകൻ2 Feb 2026 3:30 PM IST
Top Storiesബിജെപിയില്‍ ചേര്‍ന്നെന്ന് പറഞ്ഞ് പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ രാജേന്ദ്രനെ സഖാക്കള്‍ കൈകാര്യം ചെയ്യണം; പണ്ട് ചെയ്യാന്‍ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കരുത്; തീര്‍ത്തു കളയണമെന്ന് എം.എം. മണിയുടെ ആംഗ്യം; നന്ദികേട് കാണിക്കാന്‍ പാടുണ്ടോ? ചുമ്മാതല്ല, പെന്‍ഷന്‍ മേടിച്ച് ഞണ്ണാം രാജേന്ദ്രനെന്നും മണിമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 4:48 PM IST
STATEസിപിഎം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ ഇനി ബിജെപിയില്‍; അംഗത്വം സ്വീകരിച്ചത് രാജീവ് ചന്ദ്രശേഖറില്‍ നിന്ന്; വികസനത്തിനും വേണ്ടിയാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് രാജേന്ദ്രന്‍; സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് എം എം മണിസ്വന്തം ലേഖകൻ18 Jan 2026 7:50 PM IST
SPECIAL REPORT'ഇന്ന് കമ്മിറ്റിക്ക് പോകണ്ടല്ലോ, റിപ്പോര്‍ട്ടര്‍ കണ്ടാല്‍ മതിയല്ലോ!' ഉടുമ്പന്‍ചോലയില്‍ താന്‍ മത്സരിക്കില്ലെന്ന വാര്‍ത്തയ്ക്ക് 'സ്മൈലി'യുമായി സാക്ഷാല്‍ മണിയാശാന്റെ മാസ് മറുപടി; മകള്‍ സുമ സുരേന്ദ്രന്‍ പിന്‍ഗാമിയാകുമോ? ആരോഗ്യപ്രശ്‌നത്താല്‍ കളം വിടുന്നു എന്ന് പ്രചാരണം; എം എം മണി പടിയിറങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 6:42 PM IST
STATE'തെറ്റുപറ്റി, അത്തരം പരാമര്‍ശം വേണ്ടിയിരുന്നല്ല; ഇന്നലത്തെ സാഹചര്യത്തില്‍ അങ്ങനെ പ്രതികരിച്ചു പോയി'; 'പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് വോട്ടു ചെയ്തില്ല' എന്ന അധിക്ഷേപ പരാമര്‍ശം തിരുത്തി എം എം മണി; . കേരളം കണ്ടതില്‍ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്നും മണിയുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ14 Dec 2025 10:20 AM IST
SPECIAL REPORT'മണിയാശാനെ ഇനി ഇതിന്റെ പേരില്‍ ഡാമൊന്നും തുറന്നുവിടരുത്'; വിവാദ പരാമര്‍ശത്തിന് പിന്നാലെ ട്രോളുകളില്‍ നിറഞ്ഞ് എം എം മണി; 'എന്നാലും നമ്മളെങ്ങനെ തോറ്റു'വെന്ന് ചോദിച്ച് കാലത്തിനിപ്പുറവും കുമാരപിള്ള സഖാവ്; 'അദ്ഭുത വിജയത്തില്‍ എന്നാലും ഇതെന്ത് മറിമായ'മെന്ന ചോദ്യവുമായി ചിരിപടര്‍ത്തി വി ഡി സതീശനും; ട്രോളില്‍ നിറയുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്അശ്വിൻ പി ടി13 Dec 2025 8:26 PM IST
STATE'പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, എന്നിട്ട് എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്തു, നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തു; ജനങ്ങള്‍ കാണിച്ചത് നന്ദികേട്': എല്‍ഡിഎഫിന്റെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാരെ അപമാനിച്ച് എം.എം. മണിസ്വന്തം ലേഖകൻ13 Dec 2025 2:44 PM IST
SPECIAL REPORTമൂന്നാര്‍ ദൗത്യത്തിന്റെ പേരില്‍ കൈവിട്ട എം എം മണി; മറുകണ്ടം ചാടിയ ഗോപി കോട്ടമുറിക്കല്‍; തഴയപ്പെട്ടവരില്‍ സുരേഷ് കുറുപ്പും പി കൃഷ്ണപ്രസാദും; ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ട ടി ശശിധരന്‍; പുറത്താക്കപ്പെട്ട ഷാജഹാന്‍; വി എസിനും എത്രയോ മുമ്പ് വിഎസ് ഗ്രൂപ്പ് ചാരമായപ്പോള്‍!എം റിജു23 July 2025 11:41 PM IST
KERALAMഎം.എം. മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം കെഎസ്ഇബി ഐബിയില്‍ 2435 ദിവസം അനധികൃത താമസം; എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫിന് 3.96 ലക്ഷം രൂപ പിഴസ്വന്തം ലേഖകൻ20 July 2025 10:26 PM IST
KERALAMജലീൽ തെറ്റ് ചെയ്തതായി കരുതുന്നില്ല; ഇഡിയുടെ ചോദ്യം ചെയ്യൽ ഒരു നടപടിക്രമം മാത്രം; പിന്തുണയുമായി എംഎം മണി; ഇഡി ചോദ്യം ചെയ്യൽ ഇത്രവലിയ കാര്യമാണോ? സമരക്കാർ മൂലം തലസ്ഥാനത്ത് സാമൂഹ്യ വ്യാപനഭീതിയെന്ന് മന്ത്രി കടകംപള്ളിയും; തലസ്ഥാനത്ത് യുവജന സംഘടനകളുടെ പ്രതിഷേധം തുടരുന്നുസ്വന്തം ലേഖകൻ12 Sept 2020 2:56 PM IST
KERALAMമന്ത്രിയുടെ വാഹനത്തിൽ കാറിടിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അപകടത്തിൽപ്പെട്ടത് മന്ത്രി എം എം മണിയുടെ വാഹനം; മന്ത്രിയുടെ വാഹനത്തിലിടിച്ചത് ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷംമറുനാടന് മലയാളി15 Dec 2020 3:36 PM IST