You Searched For "എം എ ബേബി"

വ്യക്തിയെ മഹത്വവത്കരിച്ച് ആരാധനാപാത്രമാക്കുന്ന കാര്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ചെയ്യാറില്ല; അഗ്‌നിപരീക്ഷണങ്ങളിൽ പാർട്ടിയെ നയിച്ചയാളാണ്, പിണറായിയെ ജനം നെഞ്ചേറ്റുന്നത് സ്വാഭാവികം; ക്യാപ്റ്റൻ വിവാദം മുറുകുമ്പോൾ മുഖ്യമന്ത്രിയെ പിന്തുണച്ച് എം എ ബേബി; ക്യാപ്റ്റൻ വിളി മുഖ്യമന്ത്രിക്കുള്ള അംഗീകാരമെന്ന് പറഞ്ഞ് പിന്തുണച്ച് എ വിജയരാഘവനും
അടൂരിനെ ജാതിവാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്‌ക്; ജീവിതകാലം മുഴുവൻ അടൂർ ഒരു മതേതരവാദി ആയിരുന്നു; വർഗീയതയ്ക്കും ജാതിമേധാവിത്വത്തിനും എതിര് നിന്നു; അദ്ദേഹത്തിന്റെ സിനിമകളിൽ ഒരിക്കലും കുലുങ്ങാത്ത മതേതര രാഷ്ട്രീയവുമാണ്; അടൂർ ഗോപാലകൃഷ്ണന് പരസ്യപിന്തുണയുമായി എം എ ബേബി
അങ്ങനെ സൈബർ സഖാക്കളുടെ കണ്ണിൽ കരടായി എം എ ബേബിയും! ഹരീഷ് പേരടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തതിന്റെ പേരിൽ സൈബർ ആക്രമണം; ഇടതുപക്ഷ വിരുദ്ധന്റെ സിനിമയ്ക്ക് പ്രമോഷൻ എന്ന് വിമർശിച്ചു സഖാക്കൾ; പോസ്റ്റർ ഷെയർ ചെയ്തത് പാർട്ടി വിരുദ്ധ നിലപാടിനുള്ള അംഗീകാരമല്ലെന്ന് വിശദീകരിച്ച പി ബി അംഗം