You Searched For "എം വി ഗോവിന്ദന്‍"

സിപിഐയെ ഇരുട്ടില്‍ നിര്‍ത്തി തീരുമാനം എടുക്കാനാവില്ല; ഇതല്ല, ഇതാകരുത് എല്‍ഡിഎഫിന്റെ ശൈലി; പി എം ശ്രീ പദ്ധതി ആരോടും ചര്‍ച്ച ചെയ്യാതെ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനം; മന്ത്രിക്ക് മാത്രമായി നയം മാറ്റാനാകില്ല; ഇതുജനാധിപത്യത്തിന്റെ വഴിയല്ല, തിരുത്തപ്പെടണമെന്ന് ബിനോയ് വിശ്വം; കര്‍ശന നടപടി വേണമോയെന്ന തീരുമാനം പാര്‍ട്ടി എക്‌സിക്യൂട്ടീവിലേക്ക് മാറ്റി വച്ച് സിപിഐ
പി എം ശ്രീയില്‍ ഒപ്പുവച്ചത് കേന്ദ്രസമ്മര്‍ദ്ദത്തെ അതിജീവിക്കാനുളള തന്ത്രപരമായ നീക്കം; കരാറില്‍ ഒപ്പുവച്ചതോടെ 1476 കോടി അധികമായി ലഭിക്കും; ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന നിലപാട് ലോകാവസാനം വരെ പാലിക്കാനാവില്ല; എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്‌തോ ഇല്ലയോ എന്നറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞെങ്കില്‍ ശരിയായിരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി
പി എം ശ്രീ പദ്ധതിയില്‍ നിലപാടില്‍ മാറ്റമില്ല; എല്ലാം പരിഹരിക്കാവുന്ന പ്രശ്‌നം മാത്രം; ഇടതുമുന്നണി നയം നടപ്പാക്കുന്ന സര്‍ക്കാരല്ല ഇതെന്നും സര്‍ക്കാരിന് പരിമിതിയുണ്ടെന്നും ഏറ്റുപറഞ്ഞ് എം വി ഗോവിന്ദന്‍; പദ്ധതിയില്‍ നിന്ന് കിട്ടേണ്ട 8000 കോടി കിട്ടുക തന്നെ വേണം; സിപിഐയുടെ ആശയക്കുഴപ്പം പരിഹരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് ഉറപ്പ്
മുന്നണി മര്യാദയ്ക്ക് പുല്ലുവില; എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന എം എ ബേബിയുടെ ഉറപ്പും വെറുതെയായി; പി എം ശ്രീ പദ്ധതിയില്‍ ഏകപക്ഷീയമായി ഒപ്പിട്ടത് അംഗീകരിക്കാനാവില്ല; പാര്‍ട്ടി ഇടഞ്ഞതോടെ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും? എതിര്‍പ്പുകള്‍ക്കിടെ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
പി എം ശ്രീ പദ്ധതിയില്‍ സിപിഐയുടെയും സിപിഐ മന്ത്രിമാരുടെയും എതിര്‍പ്പുകളെ സര്‍ക്കാര്‍ ആദ്യം മുതലേ അവഗണിച്ചു; പദ്ധതിയുടെ ധാരണാ പത്രം ഒപ്പിടാന്‍ ഒരുക്കമെന്ന് അറിയിച്ച് 2024ല്‍ വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്ത് പുറത്ത്; നേരത്തെ തീരുമാനം എടുത്തെങ്കില്‍ എന്തിനിത്ര കാലതാമസം എന്ന ചോദ്യവും ഉയരുന്നു
കെ റെയില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ നിലപാട് മാറ്റുന്നു; സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ വിഭാവനം ചെയ്ത് പദ്ധതി  വന്ദേഭാരതും ചരക്കുവണ്ടികളും ഓടിക്കാവുന്ന രീതിയില്‍ ബ്രോഡ്‌ഗേജ് ആക്കണമെന്ന് കേന്ദ്രം നിര്‍ദേശം പരിഗണിച്ചേക്കും;  കേന്ദ്രാനുമതിക്കായി മാറ്റം വരുത്തുന്നത് പരിഗണനയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
ഇടതുപക്ഷത്തിന് ഒരു ചില്ലി കാശിന്റെ ആവശ്യമില്ല; ആരെയും സംരക്ഷിക്കാനോ സംരക്ഷണം ഒരുക്കാനോ സിപിഎം ഇല്ല; അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമില്ല; സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങള്‍ ഒന്നൊഴിയാതെ അന്വേഷിക്കണമെന്ന് എം വി ഗോവിന്ദന്‍
അയ്യപ്പ സംഗമത്തിലൂടെ എന്‍എസ്എസിനെ അടുപ്പിച്ചു; അടുത്തത് ഓപ്പറേഷന്‍ കത്തോലിക്ക സഭ! തെരഞ്ഞെടുപ്പിനു മുന്‍പ് സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ അടിയന്തര നീക്കവുമായി സിപിഎം; എം.വി ഗോവിന്ദനെ ചുമതലപ്പെടുത്തി പിണറായി വിജയന്‍; ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരസ്യപ്പെടുത്തുന്നതും പരിഗണനയില്‍
അയ്യപ്പ കോപം മാറ്റാന്‍ പരിഹാരം തേടിയാണ് എം.വി.ഗോവിന്ദന്‍ പയ്യന്നൂരിലെ ജ്യോത്സ്യരെ കണ്ടത്; മാധവപൊതുവാള്‍ ആണ് അയ്യപ്പ സംഗമം നടത്താന്‍ നിര്‍ദേശിച്ചത്; ആത്മാര്‍ഥത ഉണ്ടെങ്കില്‍ അന്നത്തെ കേസുകളാണ് ആദ്യം പിന്‍വലിക്കേണ്ടത്; പരിഹസിച്ചു എം കെ രാഘവന്‍ എംപി
ആഗോള അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; സംഗമം പരാജയമെന്നത് മാധ്യമപ്രചാരണം;  നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്ന് എം വി ഗോവിന്ദന്‍; വേണമെങ്കില്‍ എ ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്ന് ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങില്‍ വിചിത്ര വിശദീകരണം
എല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ മുസ്ലിം ലീഗിന് പ്രത്യയശാസ്ത്രപരമായി ഒരു തടസവുമില്ല; കെ എന്‍ എ ഖാദറിന്റെ മുന്‍ അഭിപ്രായം മറക്കാമോ? ന്യൂനപക്ഷ സംഗമത്തിലൂടെ ലീഗിനെ ഇടത് മുന്നണിയിലേക്ക് ആനയിക്കാന്‍ സി.പി.എം; അനുവദിക്കില്ലെന്ന കര്‍ശന നിലപാടില്‍ കോണ്‍ഗ്രസ്; മനസു തുറക്കാതെ ലീഗ് നേതൃത്വം; ലീഗ് എല്‍.ഡി.എഫിലേക്കോ ?