You Searched For "എം വി ഗോവിന്ദന്‍"

എം വി ഗോവിന്ദന്‍ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്; . ജോത്സ്യനെ കാണാന്‍ പോയത് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ്; ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ; പരിഹസിച്ചു കെ സുധാകരന്‍
പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ താത്വികാചാര്യനായ എം വി ഗോവിന്ദന്‍ ജോത്സ്യനെ കണ്ടത് എന്തിന്? സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടി സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചത് പി ജയരാജന്‍; സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട പി ജെ രണ്ടും കല്‍പ്പിച്ചു കളത്തിലിറങ്ങുമ്പോള്‍
എന്ത് ജ്യോതിഷം? സംസ്ഥാന സമിതിയില്‍ ഒരു വിമര്‍ശനവുമുണ്ടായിട്ടില്ല; സമൂഹമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ല; താന്‍ ജ്യോത്സ്യനെ കണ്ടുവെന്ന പ്രചാരണം തള്ളി എം.വി ഗോവിന്ദന്‍
ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം തീരുവ ചുമത്തി യുഎസ് നടപടി രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നത്; കേരളത്തിന് വലിയ ആഘാതമുണ്ടാക്കും; ട്രംപിന്റെ നടപടിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ സിപിഎം പ്രതിഷേധം സംഘടിപ്പിക്കും
ജമാഅത്തെ ഇസ്ലാമി ചാനല്‍ അന്യമത വിരോധം പ്രചരിപ്പിക്കുന്നു; എന്‍ഡിഎഫിന് എതിരായ എന്‍. കണ്ണന്റെ സബ്മിഷന്‍ പോലും മതസ്പര്‍ധ ഉണ്ടാക്കാനായി ഉപയോഗിച്ചു; മീഡിയവണ്ണിനെതിരെ നിയമ നടപടിക്ക് സിപിഎം; ജമാഅത്തെ ഇസ്ലാമിയുടേത് മറ്റു മതസ്ഥരെ അന്യരായി കാണുന്ന ആശയപ്രചരണമെന്ന് എം വി ഗോവിന്ദന്‍
സംഘപരിവാര്‍ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി വിസിമാര്‍ മാറി; കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലെ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി തകര്‍ക്കുന്നു; കാവിവല്‍ക്കരണ പ്രവണതയെ ചെറുക്കുമെന്ന് എം വി ഗോവിന്ദന്‍
അതിരുവിട്ട മതില്‍ചാട്ടം അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു; എകെജി സെന്ററില്‍ അതൃപ്തിയെത്തിയതോടെ എം വി ഗോവിന്ദന്‍ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് പാഞ്ഞെത്തി; കാര്യങ്ങള്‍ കൈവിടുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലീസ് ആസ്ഥാനവും അറിയിച്ചു; അവസാനം യുദ്ധം നിര്‍ത്തല്‍; കൂത്തുപറമ്പ് ആവര്‍ത്തിക്കാതിരുന്നത് പിണറായി കരുതലില്‍
കൂത്തുപറമ്പില്‍ ഞങ്ങളുടെ അഞ്ച് സഖാക്കളെ കൊലപ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണ്;  പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അനുസരിച്ചല്ല തീരുമാനം; റവാഡയെ നിയമിച്ചത് സര്‍ക്കാറിന്റെ ഭരണഘടനാ പരമായ കര്‍ത്തവ്യം; ഡിജിപി നിയമനത്തെ ന്യായീകരിച്ചു എം വി ഗോവിന്ദന്‍
സംസ്ഥാന പോലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചതില്‍ ഒരു തെറ്റുമില്ല; കൂത്തുപറമ്പ് കേസില്‍ രവതയെ കോടതി ഒഴിവാക്കിയതാണ്; അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കോടതി തീരുമാനം എടുത്തതുമാണ്; പി ജയരാജന്റെ പ്രതികരണം വിമര്‍ശനമായി കാണുന്നില്ല; സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍
നിലമ്പൂരില്‍ സിപിഎം വോട്ടുകളും പി വി അന്‍വര്‍ പിടിച്ചു; അന്‍വര്‍ ഒരു ഘടകമേ അല്ലെന്ന നിലപാട് പാടേ മാറ്റി എം വി ഗോവിന്ദന്‍; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങളായി അവതരിപ്പിച്ചത് വോട്ടര്‍മാരെ സ്വാധീനിച്ചെന്നും സംസ്ഥാന സെക്രട്ടറി; തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കാന്‍ അന്‍വര്‍
നന്ദി ഉണ്ട് മാഷേ..! നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ റെഡ് ആര്‍മി ഫേസ്ബുക്ക് പേജില്‍ എം.വി ഗോവിന്ദനെതിരെ തുറന്നവിമര്‍ശനം; ആര്‍.എസ്.എസ് അനുകൂല പരാമര്‍ശം തിരിച്ചടിച്ചെന്ന് വിലയിരുത്തി പാര്‍ട്ടിയും