You Searched For "എം വി ഗോവിന്ദന്‍"

പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദം ആര്‍ക്കുഗുണം ചെയ്യും? സിപിഎമ്മില്‍ തര്‍ക്കവും ഭിന്നതയും; നീല പെട്ടി, പച്ച പെട്ടി, മഞ്ഞ പെട്ടി എന്ന് പറഞ്ഞുനടക്കുന്നത് എല്‍ഡിഎഫിന് ദോഷമെന്ന് എന്‍ എന്‍ കൃഷ്ണദാസ്; കള്ളപ്പണം വന്നുവെന്ന വാദം മുറുക്കി കൃഷ്ണദാസിനെ തള്ളി ജില്ലാ സെക്രട്ടറി; എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് ഗോവിന്ദനും
താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറില്‍; സുഹൃത്ത് കയറിയ തന്റെ കാര്‍ സര്‍വീസിന് കൊടുത്തു; രണ്ടുകാറിലാണ് കെ പി എം ഹോട്ടലില്‍ നിന്നുപോയതെന്ന് സ്ഥിരീകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; രാഹുല്‍ പറഞ്ഞത് കളവെന്ന് സിപിഎം; പാലക്കാട് പണം എത്തിച്ചത് വി ഡി സതീശന്റെ വാഹനത്തിലെന്ന് എ കെ ഷാനിബ്
കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്, വിവരങ്ങള്‍ വൈകാതെ പുറത്തുവരും; വന്നപണം എങ്ങനെ കൈകാര്യം ചെയ്തെന്ന് പൊലീസ് പരിശോധിക്കട്ട;  എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്: എം വി ഗോവിന്ദന്‍
കൊടകര കുഴല്‍പ്പണ കേസ്: വി ഡി സതീശന്റെ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടതിന്റെ തുടര്‍ച്ച; സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ഏജന്‍സികളെ രക്ഷപ്പെടുത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍
കേരളത്തില്‍ ഉടനീളം ബിജെപി കള്ളപ്പണം ഒഴുക്കി; എല്ലാ നടന്നത് കേന്ദ്ര നേതൃത്വം അറിഞ്ഞുകൊണ്ട്; ഇ.ഡി അന്വേഷിക്കണം, അവര്‍ നിലവില്‍ അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രം; ബിജെപിക്കെതിരെ എം വി ഗോവിന്ദന്‍; കള്ളപ്പണത്തിന് തെളിവുകള്‍ കയ്യിലുണ്ടെന്ന് തിരൂര്‍ സതീഷ്
തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്; അത് താന്‍ പറയുന്നില്ല; അതിന് മറുപടി സതീശന്‍ പറഞ്ഞോട്ടെ; സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ എം വി ഗോവിന്ദന്‍
ദിവ്യ പൊലീസില്‍ കീഴടങ്ങുമോ? അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമെന്ന് എം വി ഗോവിന്ദന്‍; ദിവ്യക്ക് സിപിഎം നിര്‍ദ്ദേശം ഒന്നും നല്‍കില്ലെന്നും എം വി ഗോവിന്ദന്‍
ദിവ്യയെ ഒളിപ്പിക്കുന്നത് എം വി ഗോവിന്ദന്‍; സിപിഎം സംസഥാന സെക്രട്ടറിക്ക് എതിരെ കേസെടുക്കണം; ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്നും കെ സുരേന്ദ്രന്‍
പാര്‍ട്ടി രണ്ടുതട്ടിലല്ല, ഈ കുടുംബത്തിനൊപ്പം; സിപിഎം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്; നവീന്‍ ബാബുവിന്റെ വീട്ടിലെത്തി എം.വി.ഗോവിന്ദന്‍; ദിവ്യക്കെതിരെ സംഘടനാ നടപടി പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമെന്നും ഗോവിന്ദന്‍
പാലക്കാട് തിരിച്ചുപിടിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ. പി സരിന്‍; ചേലക്കര നിലനിര്‍ത്താന്‍ യു.ആര്‍. പ്രദീപ്; ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം; എല്‍ഡിഎഫിനു ജയിക്കാന്‍ കഴിയുമെന്ന് എം വി ഗോവിന്ദന്‍