You Searched For "എം വി ഗോവിന്ദന്‍"

പെരിയ ഇരട്ടക്കൊലപാതക കേസ് അന്തിമല്ലെന്ന നിലപാടില്‍ സിപിഎം നേതാക്കള്‍; മേല്‍ക്കോടതിയെ സമീപിച്ചേക്കും; കേസില്‍ സിബിഐയുടെ ഗൂഢാലോചനാ വാദം പൊളിഞ്ഞെന്ന് എം വി ഗോവിന്ദന്‍; പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിന് അപ്പുറം ഒന്നും കണ്ടെത്തിയില്ലെന്നും സിപിഎം
പാര്‍ട്ടി തള്ളിപ്പറഞ്ഞ എത്രപേരുടെ വീട്ടില്‍ പോകുന്നുണ്ട്? നിങ്ങള്‍ക്കെന്തിന്റെ സൂക്കേടാ? കൊലക്കേസ് പ്രതിയുടെ വീട്ടില്‍ സിപിഎം നേതാക്കള്‍ പോയതിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദന്‍; കൊടി സുനിയുടെ പരോള്‍ തടവുകാരന്റെ അവകാശം; സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നും പാര്‍ട്ടി സെക്രട്ടറി
ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ചെയ്തുകൊണ്ടിരുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍; ചില മാധ്യമങ്ങള്‍ അദ്ദേഹത്തെ മഹത്വവല്‍ക്കരിച്ചു; പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്കു വിധേയനായി പ്രവര്‍ത്തിക്കണമെന്നും എം വി ഗോവിന്ദന്‍
ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കൊണ്ട്; അത് പരിഹരിക്കാന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല; തിരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കി; മുതിര്‍ന്ന നേതാവിനെ നീക്കിയ സാഹചര്യം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിശദീകരിച്ച് എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്റെ കുമാരപിള്ള ശൈലിയെ പൊളിച്ചടുക്കി വനിതാ പ്രതിനിധി; വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കില്‍ പോലീസ് സ്റ്റേഷനുകളില്‍ പോകണം; സെക്രട്ടറിയുടെ പ്രസംഗം ഒരു വഴിക്കും പ്രവര്‍ത്തനം മറുവഴിക്കും; മുഖ്യമന്ത്രി വേദിയിലിരിക്കെ പാര്‍ട്ടി സെക്രട്ടറിക്ക് പരിഹാസം; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അമ്പുകൊള്ളാത്തവരില്ല..!
മധു മുല്ലശ്ശരിയെ ഏരിയ സെക്രട്ടറിയാക്കിയത് പാര്‍ട്ടിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം; മധുവല്ല അതിനപ്പുറം ആര് വന്നാലും തെറ്റായ ഒന്നിനേയും വെച്ചേക്കില്ല; ഇത്തരക്കാര്‍ പുറത്തുപോകുന്നതാണ് നല്ലതെന്നും എം വി ഗോവിന്ദന്‍
അനിഷ്ടത്തിലുള്ള ജി സുധാകരനെ അടുപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും; ജി.സുധാകരന്‍ സത്യസന്ധന്‍, മനസ്സ് ബിജെപിക്കാരന്റേതെന്ന് ബി ഗോപാലകൃഷ്ന്‍; നീതിമാനായ മന്ത്രിയെന്ന് പുകഴ്ത്തി വി ഡി സതീശനും; അണികളുടെ മനസ്സറിയുന്ന നേതാവിനെ കൈവിടാതിരിക്കാന്‍ ഇടപെട്ട് എം വി ഗോവിന്ദനും
തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചു; തിരുവല്ലയിലെ വിഭാഗീയതയിലും കടുത്ത നടപടി;  സിപിഎം ലോക്കല്‍ സെക്രട്ടറിയെ മാറ്റി;  മുന്‍ ഏരിയാ സെക്രട്ടറിക്ക് താക്കീത്;  സമ്മേളനവുമായി മുന്നോട്ട് പോകുമെന്ന് എം വി ഗോവിന്ദന്‍
നടുറോഡിലെ കയ്യാങ്കളി വരെ എത്തിയ കരുനാഗപ്പള്ളി;  തിരുവല്ലയിലും സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്ത്;  ആക്ഷന്‍ തിരുവല്ലയുമായി എം വി ഗോവിന്ദന്‍ നേരിട്ടെത്തി;  തെറ്റായ പ്രവണതകളോട് വിട്ടുവീഴ്ചയില്ലെന്ന് പ്രതികരണം
കരുനാഗപ്പള്ളിയിലേത് ഒറ്റപ്പെട്ട സംഭവം; പാര്‍ട്ടിക്ക് അപമാനല്ല, തെറ്റായ പ്രവണതളോട് കോംപ്രമൈസ് ഇല്ല; അപൂര്‍വമായല്ലേ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ളുവെന്ന് എം വി ഗോവിന്ദന്‍