SPECIAL REPORTനവീന്‍ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല കളക്ടര്‍ പരാതി നല്‍കിയിട്ടില്ല; തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടറുടെ മൊഴി അവിശ്വസനീയം; രേഖകളില്‍ കൃത്യമായി എല്ലാം പറയുന്നുണ്ട്, അതാണ് സത്യം. അത് ഞാന്‍ ഒപ്പിട്ടതാണ്; മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി കെ രാജന്മറുനാടൻ മലയാളി ബ്യൂറോ26 July 2025 7:32 AM IST
SPECIAL REPORTഎന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞു; ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പറഞ്ഞ് മടക്കി അയച്ചു; അതിന് ശേഷം റവന്യൂ മന്ത്രിയെ വിളിച്ച് എല്ലാം ധരിപ്പിച്ചു; നവീന്‍ ബാബുവിനെ 'അഴിമതിയില്‍' കുടുക്കാന്‍ കളക്ടറുടെ മൊഴി; ഇത് 'വകതിരിവില്ലാതെ കുറ്റപത്രം'! ഇനി പ്രതികരിക്കേണ്ടത് റവന്യൂമന്ത്രിയും; ഏക പ്രതിയായ പിപി ദിവ്യയ്ക്ക് മൊഴികള്‍ എല്ലാം അനുകൂലം; എഡിഎം അന്വേഷണത്തില്‍ അടിമുടി ദുരൂഹതപ്രത്യേക ലേഖകൻ18 July 2025 12:04 PM IST
INVESTIGATION'നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ല; എഡിഎമ്മിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രണം നടത്തി; യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് അപമാനിക്കാന്‍ ലക്ഷ്യമിട്ട്'; 400 പേജ് കുറ്റപത്രത്തില്‍ ഏകപ്രതി പി പി ദിവ്യസ്വന്തം ലേഖകൻ29 March 2025 1:43 PM IST
Top Storiesസോഷ്യല്‍ മീഡിയയില്‍ തള്ളി മറിച്ചത് വെറുതെയായി; കുറ്റപത്രം സമര്‍പ്പിക്കും മുന്‍പെ പി.പി ദിവ്യയ്ക്ക് തിരിച്ചടിയായി ലാന്‍ഡ് റവന്യൂ ജോയന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്; നവീന്‍ ബാബുവിനെ അധിക്ഷേപിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തല്‍; സിബിഐ അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാറിനും പാര്‍ട്ടിക്കും തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ11 March 2025 8:46 PM IST
Top Storiesആ പരാതി പ്രശാന്തന് വാട്സാപ്പിലൂടെ അയച്ചു കൊടുത്തത് എകെജി സെന്റര്‍ സെക്രട്ടറിയ്ക്ക്; ബിജു കണ്ടക്കൈയ്ക്ക് നല്കിയതൊഴിച്ചാല് ആര്‍ക്കും പരാതി കൊടുത്തില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിനൊപ്പമുള്ള പ്രശാന്തന്റെ മൊഴിയില്‍ വ്യക്തം; നവീന്‍ ബാബുവിനെതിരെ ഗൂഡാലോചന സിപിഎം ആസ്ഥാനത്തുംമറുനാടൻ മലയാളി ബ്യൂറോ9 March 2025 7:39 AM IST
Top Stories'നവീന്‍ ബാബുവിനുമേല്‍ മറ്റ് ചില സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നു; കുടുംബാംഗങ്ങളോട് അത് പറഞ്ഞിട്ടുണ്ട്; പി പി ദിവ്യയ്ക്കൊപ്പം ടിവി പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയില്‍ പങ്കാളികള്‍; സിപിഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല'; സിബിഐ അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ച് ഭാര്യ മഞ്ജുഷസ്വന്തം ലേഖകൻ8 March 2025 7:47 PM IST
Top Storiesചടങ്ങിന് മുമ്പ് നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു; പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്ന് കണ്ണൂര്‍ വിഷന്‍ പ്രതിനിധികളുടെ നിര്‍ണായക മൊഴി; നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ല; യാത്രയയപ്പ് ചടങ്ങില്‍ എഡിഎമ്മിനെ അപമാനിച്ചതിന് പിന്നില്‍ ആസൂത്രിത നീക്കം; പി പി ദിവ്യയ്ക്ക് കുരുക്കായി ലാന്‍ഡ് റെവന്യൂ ജോ. കമ്മീഷണറുടെ റിപ്പോര്ട്ട്സ്വന്തം ലേഖകൻ8 March 2025 5:55 PM IST
STATE'എ.ഡി.എമ്മിന്റെ മരണത്തിനിടയാക്കിയത് ദിവ്യയുടെ പ്രസംഗത്തിലെ അവസാനത്തെ പരാമര്‍ശം; അപ്പോള്‍ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തു'; നവീന്‍ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയെ തള്ളിപ്പറഞ്ഞ് എം.വി. ജയരാജന്‍സ്വന്തം ലേഖകൻ2 Feb 2025 5:26 PM IST
SPECIAL REPORTപെട്രോള്‍ പമ്പ് അനുവദിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; അനുമതി നല്കിയപ്പോള് അത് അഴിമതിയുമായി! വിജിലന്‍സിന് പരാതി നല്‍കാതെ യാത്ര ചടങ്ങില്‍ ദിവ്യയുടെ സൂപ്പര്‍ ഷോ; അപമാനഭാരത്താല്‍ ഉപഹാരം ഏറ്റുവാങ്ങിയ കണ്ണൂര്‍ എഡിഎം; നാണക്കേട് ആത്മഹത്യയായോ? നവീന്‍ ബാബുവിന്റെ മരണം വിവാദത്തില്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 9:27 AM IST