You Searched For "എതിര്‍പ്പ്"

പത്തനംതിട്ടയില്‍ സിപിഎം എന്ന കപ്പല്‍ ആടിയുലയുകയാണ് സാര്‍; മന്ത്രി വീണയ്ക്കെതിരേ പോസ്റ്റിട്ട സിപിഎം ഏരിയ, ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ക്കെതിരേ നടപടി എടുക്കാനുള്ള നീക്കം പാളുന്നു; എല്ലായിടത്തും അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്ത്
നൂറുകണക്കിന് ബാറും ബീവറേജ് ഔട്ട്‌ലെറ്റുകളും സര്‍ക്കാര്‍ തുറക്കുമ്പോള്‍ മിണ്ടാട്ടമില്ല; വ്രതാനുഷ്ഠാനകാലത്ത്  പോലീസിനെ പേടിച്ച് എം.ഡി.എം.എ വിഴുങ്ങി മരണപ്പെടുമ്പോള്‍ വിശ്വാസത്തിന്റെ അളവുകോലുമായി മതനേതാക്കന്മാരെ കാണാനില്ല; സൂംബയെ എതിര്‍ക്കുന്ന മതസംഘടനകളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്
സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എസ്എസിന്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കരുത്; ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ; മറ്റുചിഹ്നങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കും; തീരുമാനം മന്ത്രിസഭായോഗത്തില്‍
വേടന്‍, വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആള്‍; കഞ്ചാവ് കൈവശം വെച്ചതിനും പുലിപ്പല്ല് കേസിലും അറസ്റ്റിലായ ആള്‍;  വേടന്റെ പാട്ട്  പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തരുത്; പരാതിയുമായി ബിജെപി രംഗത്ത്
ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ കേന്ദ്രത്തിന്റേത് ധൃതി പിടിച്ച നീക്കം; ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടരുത്; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക തീര്‍ക്കണമെന്ന് മുഖ്യമന്ത്രി; തമിഴ്‌നാടിന് പുറമേ എതിര്‍പ്പുമായി കേരളവും
കെപിസിസിക്ക് എതിര്‍പ്പ്; അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന്‍ കെ ഉവൈസ് ഖാന്‍; പിന്മാറ്റം കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഉവൈസിനെ വിലക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കിയതോടെ
സിപിഐയുടെയും ആര്‍ജെഡിയുടെയും എതിര്‍പ്പ് തള്ളി; എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് തീരുമാനം; കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കില്ലെന്നും ബ്രൂവറി സര്‍ക്കാരിന്റെ ഭരണപരമായ നടപടിയെന്നും ടി പി രാമകൃഷ്ണന്‍
ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്  മോദി സര്‍ക്കാരിന്റെ വലിയ ചുവട് വയ്പ്; ലോക്‌സഭാ, നിയമസഭ, തദ്ദേശതിരഞ്ഞെടുപ്പുകള്‍ക്കായി ഒരേ വര്‍ഷം വോട്ടെടുപ്പ്; 15 പ്രതിപക്ഷ കക്ഷികള്‍ എതിര്‍ക്കുന്ന ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്  എന്താണ്?