SPECIAL REPORT'ഇന്ത്യയില് പണപ്പെരുപ്പവും വിലക്കയറ്റവും ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളം; അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്ന്നു; ഇനിയെന്ത് ചെയ്യും മല്ലയ്യാ? സത്യത്തില് സര്ക്കാറും സര്ക്കാര് ജീവനക്കാരും ഇല്ലെങ്കിലും ഇക്കണോമി നടക്കും; എന്നാല് സര്ക്കാര് നടക്കണമെങ്കില് ഇക്കണോമിയെ ടാക്സ് ചെയ്യണം'; വിലക്കയറ്റത്തില് വിലയിരുത്തലുമായി എന് പ്രശാന്ത്സ്വന്തം ലേഖകൻ26 July 2025 1:43 PM IST
SPECIAL REPORTഎന് പ്രശാന്തിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചത് 9 മാസത്തിന് ശേഷം; ആറുമാസത്തില് കൂടുതല് സസ്പെന്ഷന് പാടില്ലെന്ന് കേന്ദ്രചട്ടം; ജോലിയെ ബാധിക്കാത്ത വിഷയങ്ങളില് സസ്പെന്ഷന് പാടില്ലെന്നും കോടതി വിധികള്; അഴിമതി തുറന്നുകാട്ടിയതിന് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചെന്ന പേരില് അന്വേഷണം പ്രഖ്യാപിച്ച സര്ക്കാര് നടപടിയില് അടിമുടി വീഴ്ചകള്മറുനാടൻ മലയാളി ബ്യൂറോ24 July 2025 4:03 PM IST
SPECIAL REPORTഡോ.ജയതിലക് ചുടു ചോറ് വാരാന് പറയും, വാരാതിരിക്കുന്നതാണ് ബുദ്ധി; ഓവര് സ്മാര്ട്ടായി ഡോ.ജയതിലക് പറയും പ്രകാരം എസ് പി ഐ ഒമാര് പ്രവര്ത്തിച്ചാല് അത് ക്രിമിനല് ഗൂഢാലോചനയാകും; തനിക്കെതിരെ നിയമവിരുദ്ധ നിര്ദ്ദേശങ്ങള് നല്കിയെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും എന് പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ9 July 2025 3:58 PM IST
Right 1എന്. പ്രശാന്തിന്റെ സസ്പെന്ഷന് പിന്വലിക്കാനുള്ള തീരുമാനമെടുത്തത് മുന് ചീഫ് സെക്രട്ടറി ശരദാ മുരളീധരന്; തിരിച്ചെടുക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടികള് തുടരുന്നതിന് തടസമാവില്ലെന്നും ശാരദയുടെ റിപ്പോര്ട്ടില്; എന്നിട്ടും സസ്പെന്ഷന് നീട്ടിയത് ജയതിലക് ചീഫ് സെക്രട്ടറിയായപ്പോള്; വ്യക്തി വൈരാഗ്യം തീര്ക്കാന് ജയതിലക് നടത്തിയത് ഗുരുതര ചട്ടലംഘനങ്ങള്മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 10:50 AM IST
SPECIAL REPORT'തിരുവായ്ക്ക് എതിര് വായില്ലായ്മ' എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നല്കിയത് ആര്? ആരുത്തരവിറക്കി? അതിസങ്കീര്ണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തില് ചീഫ് സെക്രട്ടറി ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്ന്': തന്റെ സസ്പെന്ഷന് പിന്നിലെ കളികള് ഉടന് പുറത്തുവിടും; ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും പോസ്റ്റുമായി എന് പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 7:30 PM IST
Top Storiesവരവില് കവിഞ്ഞ സ്വത്ത് സമ്പാദന കേസില് ഹൈക്കോടതി വിധിയെ വിമര്ശിച്ച് കെ എം എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ചിലപ്പോള് മൗനം കുറ്റസമ്മതമായി കരുതിയേക്കാമെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്സിപ്പല് സെക്രട്ടറി; സര്ക്കാര് തന്നെ ബലിയാടാക്കിയതും മൂന്ന് വര്ഷമായി പ്രമോഷന് തടഞ്ഞുവെച്ചിരിക്കുന്നതും ചൂണ്ടിക്കാട്ടി എന് പ്രശാന്തിന്റെ ചുട്ടമറുപടി; ചിലര് മറ്റുളളവരേക്കാള് തുല്യരോ?മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 5:05 PM IST
SPECIAL REPORT'പി.എസ്.സി ജനകീയമാക്കിയ പോലെ വഴിപോക്കരെയും സെക്രട്ടറികളായി നിയമിച്ച് സെക്രട്ടേറിയറ്റ് ജനകീയമാക്കാം; ലാറ്ററല് എന്റ്രിയെക്കാള് വിപ്ലവകരമായ മാറ്റം'; എക്സ് ഒഫിഷ്യോ സെക്രട്ടറിക്കായി ഭരണചട്ടം ഭേദഗതി ചെയ്തതില് സര്ക്കാരിനെ പരിഹസിച്ച് എന് പ്രശാന്ത്; പിണറായിയുടെ നീക്കം ഹൈക്കോടതിയെ മറികടക്കാനോ?സ്വന്തം ലേഖകൻ13 Jun 2025 5:52 PM IST
SPECIAL REPORTശാരദാ മുരളീധരന് നല്കിയത് തിരിച്ചെടുക്കാമെന്ന സന്ദേശം; ആരോപണ നിഴലിലുള്ളയാള് ചീഫ് സെക്രട്ടറിയായപ്പോള് വീണ്ടും എന് പ്രശാന്തിന് നീതി നിഷേധം; വീണ്ടും ആറു മാസത്തേക്ക് കൂടി സസ്പെന്ഷന് നീട്ടി; ആറു മാസത്തില് കൂടുതല് ആരേയും അന്വേഷണ വിധേയമായി പുറത്തു നിര്ത്തരുതെന്ന കേന്ദ്ര ചട്ടവും അട്ടിമറിച്ചു; കളക്ടര് ബ്രോയോടുള്ള പ്രതികാരം തുടരുംമറുനാടൻ മലയാളി ബ്യൂറോ7 May 2025 1:46 PM IST
SPECIAL REPORTപ്രമോഷന് ഉടനടി നല്കണം; പ്രഹസനം അവസാനിപ്പിക്കണം; ജയതിലകിനെതിരെ കേസെടുക്കണം; ഇവയൊന്നും പരിഹരിക്കാതെ എന്റെ സസ്പെന്ഷന് തിരക്കിട്ട് പിന്വലിക്കണമെന്ന് യാതൊരു നിര്ബന്ധവും ഇല്ല; സര്ക്കാര് സംവിധാനങ്ങള്ക്ക് പുറത്ത് ശ്വാസം മുട്ടാന് ഞാന് ഗോപാലകൃഷ്ണനല്ല! വീണ്ടും പോസ്റ്റുമായി എന് പ്രശാന്ത്; 'കളക്ടര് ബ്രോ'യെ ഉടന് തിരിച്ചെടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ17 April 2025 6:28 AM IST
Top Stories'ഞാന് കഷ്ടപ്പെട്ട് പഠിച്ച് സിവില് സര്വീസില് കയറിയതാ; ഇനിയും പതിനഞ്ച് വര്ഷം സര്വീസ് ബാക്കിയുണ്ട്; യോഗമുണ്ടേല് ഞാന് ചീഫ് സെക്രട്ടറിയുമാകും'; രാഷ്ട്രീയത്തിലേക്കാണോയെന്ന ചോദ്യത്തിന് എന് പ്രശാന്ത് ഐ.എ.എസിന്റെ മറുപടി; ഉപ്പു തിന്നവര് വെള്ളം കുടിക്കണം; ഹിയറിങ്ങില് തെളിവുകള് നല്കിയെന്നും കലക്ടര് ബ്രോ!മറുനാടൻ മലയാളി ബ്യൂറോ16 April 2025 7:47 PM IST
Right 1ആ തീരുമാനം ഇന്നെടുക്കുന്നു; പ്രശാന്ത് ബ്രോയുടെ ഫേസ് ബുക്ക് പോസ്റ്റില് ഞെട്ടി സര്ക്കാരും ഉദ്യോഗസ്ഥ വൃന്ദവും; സംശയ ദൂരീകരണത്തിനു വിളിക്കുന്നവരുടെ ഫോണ് എടുക്കുന്നില്ല: കളക്ടര് ബ്രോ ഐഎഎസ് ഉപേക്ഷിച്ച് പോരാടാന് ഇറങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ1 April 2025 7:57 AM IST
SPECIAL REPORTമൂന്ന് വര്ഷമായി തന്റെ സ്ഥാനക്കയറ്റം അന്യായമായി തടഞ്ഞുവച്ചിരിക്കുന്നു; ഓരോ ഫയലും ഓരോ ജീവിതമാണെങ്കില് തന്റെ ഫയല് ജീവനില്ലാതെ വര്ഷങ്ങളായി അനക്കമറ്റു കിടക്കുന്നു; 'ഇരട്ട നീതി' ചര്ച്ചയാക്കി വീണ്ടും ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതി പ്രശാന്ത്; അവഗണിച്ച് തള്ളാന് സര്ക്കാരുംമറുനാടൻ മലയാളി ബ്യൂറോ24 Feb 2025 6:43 AM IST