SPECIAL REPORT'വിനോദ സഞ്ചാരം' കഴിഞ്ഞു, കേരളത്തോട് വിടചൊല്ലാന്‍ എഫ് 35 ബി; തകരാര്‍ പരിഹരിച്ചതോടെ തിരികെപ്പറക്കാന്‍ സജ്ജമായി ബ്രിട്ടിഷ് റോയല്‍ നേവിയുടെ പോര് വിമാനം; ഹാങ്ങറില്‍ നിന്ന് വിമാനം പുറത്തെത്തിച്ചത് പുഷ് ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ച്; വാടകയായി വിമാനത്താവളത്തിനും എയര്‍ ഇന്ത്യയ്ക്കും ലഭിക്കുക ലക്ഷങ്ങള്സ്വന്തം ലേഖകൻ21 July 2025 1:28 PM IST
SPECIAL REPORTഇന്ത്യയുടെ ഒരു സ്ക്രൂ ഡ്രൈവര്‍ പോലും ഉപയോഗിക്കാതെ എല്ലാം ഭംഗിയായി ചെയ്തു തീര്‍ത്തു; അമേരിക്കയിലും ബ്രിട്ടണിലും ഇരുന്നവര്‍ സാങ്കേതിക ചോര്‍ച്ചയ്ക്കുള്ള സാധ്യതകളില്ലെന്ന് ഉറപ്പാക്കിയ ഓണ്‍ലൈന്‍ നിരീക്ഷണം; രണ്ടാം ഹാങ്ങറില്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പോലും അവര്‍ കയറ്റിയില്ല; ഒടുവില്‍ ബ്രിട്ടണിലേക്ക് തിരുവനന്തപുരത്തു നിന്നും ശുഭവാര്‍ത്ത; ആ യുദ്ധ വിമാനം തിരിച്ചു പറക്കും; എഫ് 35 ബിയുടെ തകരാറുകള്‍ പരിഹരിച്ചുപ്രത്യേക ലേഖകൻ16 July 2025 10:06 AM IST
SPECIAL REPORTചാക്കയിലെ രണ്ടാം നമ്പര്‍ ഹാങ്ങറിനുള്ളില്‍ ശീതീകരണ സംവിധാനം സജ്ജമാക്കി എഫ് 35 ബിയുള്ള പ്രദേശം മുഴുവന്‍ ഭാഗവും മറച്ചു; അകത്തു നടക്കുന്നത് എന്തെന്ന് ബ്രിട്ടീഷ് വിമാനത്തില്‍ എത്തിയവര്ക്കൊഴികെ ആര്‍ക്കും അറിയില്ല; അദാനി വാടക വാങ്ങും; ഹാങ്ങറില്‍ കയറ്റിയതു കൊണ്ട് എയര്‍ഇന്ത്യയ്ക്കും കിട്ടും; ആ യുദ്ധവിമാനം ഇനി പറക്കുമോ?മറുനാടൻ മലയാളി ബ്യൂറോ8 July 2025 9:57 AM IST
SPECIAL REPORTനിര്‍ത്തിയിട്ട ഭാഗത്തു തന്നെ തകരാര്‍ പരിഹരിക്കുന്ന പ്ലാന്‍ എ; കഴിഞ്ഞില്ലെങ്കില്‍ എയര്‍ ഇന്ത്യ ഹാങ്ങറിലേക്ക് വിമാനം വലിച്ചു കൊണ്ടു പോയി പരിഹാര ശ്രമം തുടരുന്ന പ്ലാന്‍ ബി; രണ്ടും പൊളിഞ്ഞാല്‍ സി-17 ഗ്ലോബ്മാസ്റ്റര് എത്തുന്ന പ്ലാന്‍ സി; രഹസ്യം ചോരരുതെന്ന താല്‍പ്പര്യ കൂടുതല്‍ ലോക്ക്ഹീഡ് മാര്ട്ടിന്; എഫ്-35ബി യുദ്ധ വിമാന രഹസ്യം ചോരുമോ?മറുനാടൻ മലയാളി ബ്യൂറോ6 July 2025 2:21 PM IST
SPECIAL REPORTആ അറ്റ്ലസ് വിമാനം പറന്നിറങ്ങുന്നത് കണ്ട് 'എഫ് 35 ബി' ചിരിച്ചു കാണും; മഴയും വെയിലും കൊണ്ട് 'അനാഥമായി' കിടന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തെ നേരെയാക്കാന്‍ വിദഗ്ധരും നാട്ടുകാരും എത്തി; തിരുവനന്തപുരത്തിന് അപൂര്‍വ്വ കാഴ്ചയായി എയര്‍ബസ് പറന്നിറങ്ങല്‍; യുദ്ധ വിമാന ചിറകരിഞ്ഞ് എയര്‍ലിഫ്റ്റിംഗ് പ്രഥമ പരിഗണനയില്ല; എത്തിയത് അമേരിക്കന്‍ വിദഗ്ധര്പ്രത്യേക ലേഖകൻ6 July 2025 1:13 PM IST
SPECIAL REPORTഗ്ലോബ് മാസ്റ്റര്‍ കടത്തു വിമാനം കൊണ്ടു വരുന്നില്ല; സാങ്കേതിക വിദഗ്ധരുമായി ലണ്ടനില്‍ നിന്നും പറന്നുയര്‍ന്നത് എഫ് 35 ബി വിമാനം കൊണ്ടു പോകാന്‍ കഴിയാത്ത അറ്റ്ലസ് എയര്‍ബസ്; ആ യുദ്ധ വിമാനത്തെ തിരുവനന്തപുരത്തിട്ടു തന്നെ നന്നാക്കാന്‍ ശ്രമിക്കും; ഇല്ലെങ്കില്‍ മാത്രം എയര്‍ലിഫ്റ്റ്; ആക്രട്ടീരി ബേസ് ക്യാമ്പില്‍ അവര്‍ ഇറങ്ങി; ഇനി പറക്കുക ശംഖുമുഖത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ6 July 2025 11:11 AM IST
SPECIAL REPORT'ഇപ്പ ശരിയാക്കി തരാന്‍' എപ്പോഴും പറ്റി എന്ന് വരില്ല; ആകസ്മിക യാത്രിക തകരാറുകളില്‍ മന: സാന്നിധ്യത്തോടെ നിയന്ത്രിക്കുക; മികച്ച റിപ്പയര്‍ തന്നെ ചെയ്യുക; ബ്രിട്ടന്റെ യുദ്ധവിമാനത്തെ 'പരസ്യമാക്കി' എംവിഡിയും; മൈന്ഡ്ഫുള് ഡ്രൈവിങ് പരിശീലിക്കാംസ്വന്തം ലേഖകൻ5 July 2025 3:07 PM IST
SPECIAL REPORTസാങ്കേതിക തകരാറും ഇന്ധനം തീരുന്നുവെന്ന പ്രശ്നവും മനസ്സിലാക്കി അടിയന്തര ലാന്‍ഡിങ്ങിനായി എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് ബ്രിട്ടീഷ് പൈലറ്റ് അയച്ചത് സ്ക്വാക്ക് 7700 എന്ന കോഡ്; ആ വിമാനം എന്ന് വീണ്ടും പറക്കുമെന്ന് ആര്‍ക്കും അറിയില്ല; താല്കാലിക പൈലറ്റും പോയി; പുതിയ സംഘം വരും വരെ ആ റോയല്‍ നേവി യുദ്ധ വിമാനം 'അനാഥന്'!മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 12:15 PM IST
Top Storiesഅകത്ത് നിന്നും പുറത്ത് നിന്നും പ്രവര്‍ത്തന രഹിതമാക്കപ്പെട്ട വിമാനം നിരീക്ഷിക്കാന്‍ യുകെയ്ക്ക് സ്വന്തമായി ഉപഗ്രഹം; അടുത്ത് ആരെങ്കിലും വന്നാല്‍ പോലും അപ്പോള്‍ ലണ്ടനില്‍ അറിയും; സാങ്കേതിക വിദ്യ ചോരുമോ എന്ന് ബ്രിട്ടണ് ഭയമില്ല; യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റാത്തത് ഇന്ത്യയില്‍ അവിശ്വാസം ഉള്ളതു കൊണ്ടുമല്ല; കാരണം പറഞ്ഞ് റോയല്‍ നേവിമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 12:02 PM IST