You Searched For "എമ്പുരാന്‍"

സിനിമാ സമരവുമായി മുമ്പോട്ട് പോകരുതെന്ന മന്ത്രി സജി ചെറിയാന്റെ അഭ്യര്‍ത്ഥന തള്ളുന്നില്ല; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി നിര്‍മ്മാതാക്കളും വിതരണക്കാരും; സ്തംംഭിപ്പിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട്; അമ്മയ്ക്ക് ആശ്വാസം; എമ്പുരാന് വെല്ലുവിളി മാറുമ്പോള്‍
അണ്ണന്‍ ചതിച്ചൂലോ ആശാനെ... അണ്ണന്‍ കട പൂട്ടി പോയി;  എല്ലാം ഓക്കെ അല്ല അണ്ണാ എന്നു ചോദിച്ചു തഗ്ഗടിച്ച പൃഥ്വിരാജിന് ആന്റണി പെരുമ്പാവൂര്‍ പോസ്റ്റു പിന്‍വലിച്ചതോടെ ട്രോള്‍; കമന്റ് ബോക്‌സില്‍ നിറയുന്നത് പണി പാളിയെന്ന കമന്റുകള്‍
മലയാള സിനിമയിലെ തമ്പുരാന്‍ ഫിലിം ചേമ്പര്‍ തന്നെ; സുരേഷ് കുമാറിനെ ചൊറിഞ്ഞ ആന്റണി പെരുമ്പാവൂരിന് ഇനി ആ സംഘടനയുടെ കാലു പിടിക്കേണ്ടത് അനിവാര്യത; ചേമ്പറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാര്‍ച്ച് 25ന് ശേഷം സിനിമാ റിലീസില്ല; എമ്പുരാന് താളം തെറ്റുന്നു; മാര്‍ച്ച് 27ന് സിനിമാ സമരമോ?
മോനെ..ഇത് കര വേറെ; കോയമ്പത്തൂരിലെ കോളെജില്‍ എമ്പുരാന്‍ പ്രൊമോഷണല്‍ പരിപാടി; മോഹന്‍ലാലിന് വന്‍ വരവേല്‍പ്പ്; ആർപ്പുവിളിച്ച് വരവേറ്റ് വിദ്യാർത്ഥികൾ; അന്തം വിട്ട് കേരളത്തിലെ ആരാധകർ!
എമ്പുരാന്‍ മലയാള സിനിമയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുമെന്ന പ്രതീക്ഷയില്‍ മോഹന്‍ലാല്‍ ക്യാമ്പ്; പിന്നാലെ സിനിമാ സമരം വന്നാല്‍ മലയാള സിനിമയുടെ കഥ എന്നേന്നേക്കുമായി തകരുമെന്നും വിലയിരുത്തല്‍; പ്രൊഡ്യൂസര്‍മാരുടെ സംഘടനയെ ഖുറേഷി അബ്രഹാം പിടിക്കുമോ? സാങ്കേതിക പ്രവര്‍ത്തകരുടെ നിലപാട് നിര്‍ണ്ണായകമാകും; അമ്മ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന്‌
അബ്രാം ഖുറേഷി ഈസ് ബാക്ക്! സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ച് എമ്പുരാന്റെ ടീസര്‍; പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ലെന്ന് ടീസര്‍ ലോഞ്ച് ചെയ്തുകൊണ്ട് മമ്മൂട്ടി; ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് മാര്‍ച്ച് 27ന്