You Searched For "എമ്പുരാന്‍"

ഹിന്ദുവിരുദ്ധ അജണ്ടയാണ് സിനിമക്കുള്ളതെന്ന ഓര്‍ഗനൈസര്‍ വിലയിരുത്തലിന് ഒപ്പം കേരളാ ബിജെപി; സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും; എമ്പുരാന്‍ കാണില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍; ബിജെപിയുടെ ഔദ്യോഗിക തീരുമാനം പുറത്ത്
വൊളന്ററി മോഡിഫിക്കേഷന്‍ നടത്തിയ പതിപ്പിനെ വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം; റീ എഡിറ്റഡ് പതിപ്പ് എത്തുക വ്യാഴാഴ്ച മാത്രം; മോഹന്‍ലാലിന് ഒന്നും അറിയില്ലെന്ന മേജര്‍ രവിയുടെ വെളിപ്പെടുത്തല്‍ ലക്ഷ്യമിട്ടത് പൃഥ്വിയെ? ലൂസിഫറിന് മൂന്നാം ഭാഗം വരുമോ? ഇനി തിരക്കഥ തിരുത്തല്‍ ലാല്‍ അനുവദിക്കില്ല
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ദ കേരള സ്‌റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പുരാന് എന്തിന്? ഗുജറാത്ത് കലാപവും ഗോധ്ര സംഭവവും ഏതു തുണി കൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കണ്ടറിയുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
റിലീസിന് മുമ്പ് മോഹന്‍ലാല്‍ എമ്പുരാന്‍ കണ്ടിട്ടില്ല;  ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും; അതെനിക്ക് ഉറപ്പുണ്ട്, കാരണം അദ്ദേഹത്തിന് വളരെയധികം മാനസിക വിഷമമുണ്ട്; ലഫ്റ്റനന്റ് കേണല്‍ പദവി എടുത്ത് മാറ്റണമെന്ന് പറയുന്നത് വിരോധാഭാസമെന്നും മേജര്‍ രവി
കാണികള്‍ അല്ലേ സര്‍.... ഒന്ന് കള പറിക്കാന്‍ ഇറങ്ങിയതാ എന്ന് രാജീവ്; സുപ്രിയാ മേനോന്‍ അറിയാന്‍.... നല്ലോണം ആളറിഞ്ഞു തന്നെയാണ് കളിക്കുന്നത്.... ആരാണ് പുറകിലെന്നൊക്കെ നന്നായി മനസ്സിലാക്കി തന്നെയാണ് ഈ കളിക്കിറങ്ങുന്നതെന്ന് യുവരാജും; എമ്പുരാന്റെ റീ സെന്‍സറിംഗില്‍ ചര്‍ച്ചയാകുന്നത് ആളറിഞ്ഞ് കളിക്കെടാ എന്ന പൃഥ്വിയുടെ ഭാര്യയുടെ പഞ്ച്
ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡയെന്ന വിമര്‍ശനത്തിനൊപ്പം പ്രതിഷേധവും കടുത്തു; എമ്പുരാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ധാരണ; 17 ഭാഗങ്ങളില്‍ മാറ്റം; ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും; വില്ലന്‍ കഥാപാത്രത്തിന്റെ പേരും മാറ്റും; തിങ്കളാഴ്ചയോടെ മാറ്റങ്ങള്‍ പൂര്‍ത്തിയാക്കും; വോളന്ററി മോഡിഫിക്കേഷന്‍ വരുത്തുന്നത് നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശപ്രകാരം
ബിഗ് ബോസിനോട് 2024ല്‍ നോ പറഞ്ഞ മോഹന്‍ലാല്‍ എമ്പുരാന്‍ പാക്കേജില്‍ വീണ്ടും അവതാരകനാക്കാന്‍ സമ്മതിച്ചു; സാറ്റലൈറ്റ്-ഒടിടി അവകാശങ്ങള്‍ ഏഷ്യാനെറ്റ് എന്റര്‍ടെയിന്റ്മെന്റ് ചാനലും ഒടിടി ജിയോ ഹോട്സ്റ്റാറും ഏറ്റെടുത്തത് ഈ ധാരണയില്‍; വിവാദങ്ങള്‍ കാരണം ടിവി റൈറ്റില്‍ ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയുടെ ഗതി എമ്പുരാന് വരുമോ? സിനിമയുടെ എച്ച് ഡി പതിപ്പ് ലീക്കായതും വെല്ലുവിളി; ബിഗ് ബോസ് തുണച്ചില്ലെങ്കില്‍ പണിയുറപ്പ്
730 തീയറ്ററുകളില്‍ ഒരു ദിവസം ഒരു സിനിമ എല്ലാ ഷോയും ഹൗസ് ഫുള്ളായി പ്രദര്‍ശിപ്പിച്ചാല്‍ പരമാവധി നേടുക 18 കോടി; നികുതിയും തീയറ്റര്‍ വിഹിതവും കഴിഞ്ഞാല്‍ നിര്‍മാതാവിന് കിട്ടുക ഏഴു കോടി; രണ്ടു ദിവസം കൊണ്ട് എമ്പുരാന്‍ 100 കോടി കടന്ന് റിക്കോര്‍ഡ് ഇട്ടെന്ന മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റെയേും അവകാശ വാദങ്ങളില്‍ കണ്ണ് തള്ളി നിര്‍മാതാക്കള്‍
2002 ലെ ഗോദ്രാനന്തര കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന വിഭജന-ഹിന്ദു വിരുദ്ധ ആഖ്യാനം മുന്നോട്ട് വയ്ക്കുന്ന പൃഥ്വിരാജിന്റേത് രാഷ്ട്രീയ അജണ്ട; മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചു; സിനിമ നിരോധിക്കണമെന്ന ഹിന്ദു സംഘടനകളുടെ അഭിപ്രായം അടക്കം ലേഖനത്തില്‍; എമ്പുരാനെതിരെ ആഞ്ഞടിച്ച് ആര്‍ എസ് എസ്; ഓര്‍ഗനൈസറിലേത് കടുത്ത വിമര്‍ശനം
മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചന; സെന്‍സര്‍ ബോര്‍ഡിനു കാണാന്‍ കഴിയാത്തതു തീയേറ്ററില്‍ പോയ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു; മോഹന്‍ലാലിനും ഗോകുലം ഗോപാലേട്ടനും പറയാന്‍ അറയ്ക്കുന്നത് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല; എമ്പുരാനില്‍ സംഭവിച്ചത് ഇതോ? ആര്‍ എസ് എസ് പ്രചാരകന്റെ പോസ്റ്റ് ചര്‍ച്ചകളില്‍
വിവാദം കൊഴുത്തതോടെ സെന്‍സര്‍ ബോര്‍ഡ് വടിയെടുത്തു; മൊട ഉപേക്ഷിച്ച് സമ്മര്‍ദ്ദത്തിന് വഴങ്ങി പൃഥ്വിരാജ്; ആകെ രണ്ട് കട്ട് മാത്രം നടത്തി അനുമതി നല്‍കിയ എമ്പുരാന്റെ മേല്‍ ഇനിയും കത്തിവീഴും: ഇനി സിനിമാപ്രേമികള്‍ കാണുക ശൂലത്തില്‍ തീരുന്ന ഗര്‍ഭിണിയുടെ സീനടക്കം ഒഴിവാക്കിയത്; തീരുമാനം മലയാള മാര്‍ക്കറ്റില്‍ നിന്നും 100 കോടി പോലും കിട്ടില്ലെന്ന തിരിച്ചറിവില്‍