Top Stories730 തീയറ്ററുകളില്‍ ഒരു ദിവസം ഒരു സിനിമ എല്ലാ ഷോയും ഹൗസ് ഫുള്ളായി പ്രദര്‍ശിപ്പിച്ചാല്‍ പരമാവധി നേടുക 18 കോടി; നികുതിയും തീയറ്റര്‍ വിഹിതവും കഴിഞ്ഞാല്‍ നിര്‍മാതാവിന് കിട്ടുക ഏഴു കോടി; രണ്ടു ദിവസം കൊണ്ട് എമ്പുരാന് 100 കോടി കടന്ന് റിക്കോര്‍ഡ് ഇട്ടെന്ന മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റെയേും അവകാശ വാദങ്ങളില്‍ കണ്ണ് തള്ളി നിര്മാതാക്കള്മറുനാടൻ മലയാളി ബ്യൂറോ29 March 2025 12:46 PM IST
Top Stories2002 ലെ ഗോദ്രാനന്തര കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന വിഭജന-ഹിന്ദു വിരുദ്ധ ആഖ്യാനം മുന്നോട്ട് വയ്ക്കുന്ന പൃഥ്വിരാജിന്റേത് രാഷ്ട്രീയ അജണ്ട; മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചു; സിനിമ നിരോധിക്കണമെന്ന ഹിന്ദു സംഘടനകളുടെ അഭിപ്രായം അടക്കം ലേഖനത്തില്‍; എമ്പുരാനെതിരെ ആഞ്ഞടിച്ച് ആര് എസ് എസ്; ഓര്ഗനൈസറിലേത് കടുത്ത വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ29 March 2025 11:51 AM IST
Top Storiesമോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചന; സെന്‍സര്‍ ബോര്‍ഡിനു കാണാന്‍ കഴിയാത്തതു തീയേറ്ററില്‍ പോയ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു; മോഹന്‍ലാലിനും ഗോകുലം ഗോപാലേട്ടനും പറയാന്‍ അറയ്ക്കുന്നത് എനിക്ക് പറയാതിരിക്കാന്‍ കഴിയില്ല; എമ്പുരാനില്‍ സംഭവിച്ചത് ഇതോ? ആര് എസ് എസ് പ്രചാരകന്റെ പോസ്റ്റ് ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ29 March 2025 9:53 AM IST
Top Storiesവിവാദം കൊഴുത്തതോടെ സെന്‍സര്‍ ബോര്‍ഡ് വടിയെടുത്തു; മൊട ഉപേക്ഷിച്ച് സമ്മര്‍ദ്ദത്തിന് വഴങ്ങി പൃഥ്വിരാജ്; ആകെ രണ്ട് കട്ട് മാത്രം നടത്തി അനുമതി നല്കിയ എമ്പുരാന്റെ മേല്‍ ഇനിയും കത്തിവീഴും: ഇനി സിനിമാപ്രേമികള്‍ കാണുക ശൂലത്തില്‍ തീരുന്ന ഗര്‍ഭിണിയുടെ സീനടക്കം ഒഴിവാക്കിയത്; തീരുമാനം മലയാള മാര്‍ക്കറ്റില്‍ നിന്നും 100 കോടി പോലും കിട്ടില്ലെന്ന തിരിച്ചറിവില്മറുനാടൻ മലയാളി ബ്യൂറോ29 March 2025 9:21 AM IST
Top Storiesമുംബൈയിലെ പാലി ഹില്‍സില്‍ പൃഥ്വിരാജ് എങ്ങനെ ആഡംബര വസതി ചുരുങ്ങിയ കാലം കൊണ്ട് വാങ്ങി എന്നതിനുത്തരമാണ് എമ്പുരാനിലെ ചതി; എമ്പുരാന്റെ പ്രമോഷനില്‍ എവിടെയെങ്കിലും നിങ്ങള്‍ മുരളി ഗോപിയെ കണ്ടോ? സംവിധായകനും തിരക്കഥാകൃത്തിനുമെതിരെ ബിജെപി നേതാവ് യുവരാജ് ഗോകുല്മറുനാടൻ മലയാളി ബ്യൂറോ28 March 2025 7:06 PM IST
Right 1മോഹന്‍ലാലിനെ ഉപയോഗിച്ച് സംഘികളെയും സംഘ വിരുദ്ധരെയും പറ്റിച്ച് ലാഭം കൊയ്യാന്‍ പൃഥ്വിരാജിനറിയാം; എമ്പുരാന് സംഘ വിരുദ്ധ രാഷ്ട്രീയമാണോ, അതോ ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ എത്തിക്കാനുള്ള രാഷ്ട്രീയമാണോ മുന്നോട്ടുവയ്ക്കുന്നത്? അഖില്‍ മാരാരുടെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ28 March 2025 3:24 PM IST
Top Stories'വാരിയംകുന്നനായി എമ്പുരാന്' ചോദ്യം ഉയര്‍ത്തി ആര് എസ് എസ് നേതാവ് നന്ദകുമാറും; ഖുറേഷി എബ്രഹാമിന്റെ കഥ കാണാന്‍ പോയവര്‍ ചമ്മിയെന്നും സയ്യിദ് മസൂദിന്റെ കഥയാണ് കൂടുതലായി പറയുന്നതെന്നും പരിവാര്‍ വിമര്‍ശനം; ബിനീഷിന്റെ പുകഴ്ത്തല്‍ വിനയായോ? വിവാദങ്ങളില്‍ മോഹന്‍ലാല്‍ അതൃപ്തിയില്‍; എമ്പുരാനില്‍ സൈബര്‍ പോര്മറുനാടൻ മലയാളി ബ്യൂറോ28 March 2025 7:30 AM IST
KERALAMഎമ്പുരാന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ തിരഞ്ഞ് പൊലീസ്; ഡൗണ്‍ലോഡ് ചെയ്തവരെ കണ്ടെത്തി; സൈറ്റുകള്‍ ബ്ലോക്ക് ചെയ്തുതുടങ്ങി; പരാതി ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് സൈബര്‍ എസ് പിമറുനാടൻ മലയാളി ബ്യൂറോ27 March 2025 11:38 PM IST
FILM REVIEWസ്റ്റീഫന്‍ നെടുമ്പള്ളി സൂപ്പര്‍, ഖുറൈഷിക്ക് പഞ്ച് പോരാ.! മോഹന്‍ലാലിന്റെ മാസ്സ് അഡ്രിനാലിന്‍ ബോംബിംഗ് ഇല്ല; ഓവര്‍ ലോഡഡ് ആയ സ്ക്രിപ്റ്റ്; പൃഥിയുടെ ഡയറക്ഷനും പോരാ; കട്ട ആരാധകര്‍ക്ക് കൈയടിക്കാന്‍ അധികം സീനുകളില്ല; സൂപ്പര്‍ ഹിറ്റില്‍ താഴെ, ഫ്ളോപ്പിലും മുകളില്‍; എമ്പുരാന് ആവറേജില്‍ ഒതുങ്ങുമ്പോള്എം റിജു27 March 2025 3:23 PM IST
Top Stories'സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുമ്പോള്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോരാ'; പോസ്റ്റിട്ട് ബിനീഷ് കോടിയേരി; വിവാദ വിഷയത്തില്‍ എമ്പുരാന് ടിക്കറ്റ് കാന്‍സല്‍ ഭീഷണിയുമായി പരിവാര്‍ ഗ്രൂപ്പുകളും, സിനിമയുടെ വ്യാജപതിപ്പും പുറത്ത്മറുനാടൻ മലയാളി ഡെസ്ക്27 March 2025 2:30 PM IST
Top Storiesലൈക്ക എന്ന് എഴുതി കാണിച്ചപ്പോള്‍ നിശബ്ദരായിരുന്ന ആരാധകര്‍ ഗോപാലേട്ടാ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഗോകുലം ഗോപാലന്റെ ടൈറ്റില്‍ വന്നപ്പോള്‍ ആവേശത്തോടെ കൈയ്യടിച്ചു; ലൈക്ക പ്രതിസന്ധിയിലാക്കിയ എമ്പുരാനെ ഒരു പോറല്‍ പോലും സംഭവിക്കാതെ ഉള്ളം കൈയ്യില്‍ വച്ച ഗോകുലം ഇന്ന് ശരിക്കും ഹീറോയായി; എമ്പുരാനില്‍ കൂടുതല്‍ കൈയ്യടി കിട്ടിയത് ആര്‍ക്ക്?മറുനാടൻ മലയാളി ബ്യൂറോ27 March 2025 1:28 PM IST
SPECIAL REPORTആദ്യ പകുതി ചെറിയ നിരാശ പടര്‍ത്തിയെങ്കിലും ആരാധകരെ പുളകം കൊള്ളിച്ച ഒരു മോഹന്‍ലാല്‍ അവതാരപ്പിറവി തന്നെയാണ് എമ്പുരാന്; പ്രതികാരത്തിന്റെയും അബ്രാം ഖുറേഷിയുടെ പിറവിയുടേയും പറയുന്ന ഒരു ക്ലാസ് മാസ്സ് എന്റര്‍റ്റൈനെര്‍ സ്ക്രിപ്റ്റ്; മലയാളിയ്ക്ക് ദഹിക്കുന്ന ഹോളിവുഡ് ശൈലി; എമ്പുരാന്റെ ഫാന്‍സ് റിപ്പോര്‍ട്ട് ഇങ്ങനെ; ലൂസിഫറിനേകാള് ഒരു പടി മുന്നില്‍ എമ്പുരാന്മറുനാടൻ മലയാളി ബ്യൂറോ27 March 2025 11:05 AM IST