SPECIAL REPORTആദ്യ ഷോ കഴിഞ്ഞു; ഫാന്‍സുകാര്‍ ആരും കുറ്റം പറയുന്നില്ല; ഒന്നും പ്രതികരിക്കാതെ തിയേറ്റര്‍ വിട്ട മോഹന്‍ലാലും സംഘവും; എമ്പുരാന്റെ റിലീസിംഗ് തിയേറ്ററുകളെ പൂരപ്പറമ്പാക്കി തന്നെ; രണ്ടാം ദിവസത്തെ ബുക്കിംഗ് എല്ലാം നിശ്ചയിക്കും; ആദ്യ ദിനത്തിലെ ഹൈപ്പ് സൃഷ്ടിക്കല്‍ ചിത്രത്തിന് നല്‍കുന്നത് 50 കോടിയുടെ കളക്ഷന്‍; എമ്പുരാന് മുടക്കു മതുല്‍ തിരിച്ചു പിടിക്കുമോ? മലയാള സിനിമയിലേക്ക് എല്ലാ കണ്ണുകളുംമറുനാടൻ മലയാളി ബ്യൂറോ27 March 2025 9:46 AM IST
SPECIAL REPORT'തമ്പുരാനും ദൈവത്തിനും ഇടയില്‍ നില്ക്കുന്ന ഒരു എന്റ്റിറ്റി'; കറുപ്പണിഞ്ഞ് മോഹന്‍ലാലും പൃഥ്വിയുമെല്ലാം ആവേശത്തിന്റെ ഭാഗമാകാനെത്തിയത് കുടുംബത്തിനൊപ്പം; 'എമ്പുരാനി'ലേക്ക് എബ്രഹാം ഖുറേഷിയെ മുരളി ഗോപിയും പൃഥ്വിരാജും കണക്റ്റ് ചെയ്തത് സൂപ്പറോ? എമ്പുരാന്റേത് ആവേശം നിറയ്ക്കും എഴുന്നള്ളത്ത്; കറുപ്പ് കുറ്റമല്ല.... പ്രകാശമാകുമ്പോള്‍!മറുനാടൻ മലയാളി ബ്യൂറോ27 March 2025 6:54 AM IST
SPECIAL REPORTഓപ്പണിംഗ് മാസ്! തുടക്കത്തിലെ ആവേശം ഒടുക്കം വരെ നിന്നാല്‍ മലയാള സിനിമയില്‍ എമ്പുരാന് മാറ്റങ്ങളുണ്ടാക്കും; കറുപ്പണിച്ച് ആര്‍പ്പുവിളിച്ച് തീയേറ്ററിനുള്ളില്‍ ആവേശം നിറച്ച് ഫാന്‍സ്; ആദ്യ ദിനം തന്നെ അമ്പത് കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള സിനിമ; പ്രീസെയില്‍ കച്ചവടം അറുപത് കോടിയെന്നും വിലയിരുത്തല്‍; 746 സ്ക്രീനിലും ലാല്‍ ഇഫക്ട്! ലൂസിഫറില്‍ നിന്നും എമ്പുരാനിലേക്ക് മോളിവുഡ് മാറുമ്പോള്സ്വന്തം ലേഖകൻ27 March 2025 6:26 AM IST
SPECIAL REPORT'എമ്പുരാന് ചരിത്ര വിജയമാകാന്‍ എല്ലാ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍; അതിര്‍ത്തികള്‍ ഭേദിച്ച് മലയാള സിനിമയുടെ അഭിമാനമാകട്ടെ, പ്രിയ ലാലിനും പൃഥ്വിക്കുമൊപ്പം'; എമ്പുരാന് ടീമിന് ആശംസ അറിയിച്ചു മമ്മൂട്ടി; റിലീസിന് തൊട്ടുമുമ്പ് എമ്പുരാന് ടീമിന് പുത്തന്‍ ഊര്ജ്ജംമറുനാടൻ മലയാളി ഡെസ്ക്26 March 2025 2:51 PM IST
Top Storiesകാത്തിരിക്കുന്നവര്‍ക്ക് നല്ല കാര്യങ്ങള്‍ വരുന്നു! കുറിപ്പുമായി അമീര്ഖാന് പ്രൊഡക്ഷന്‍സിന്റെ കൗണ്ട്ഡൗണ്‍; പോസ്റ്റ് എമ്പുരാനെക്കുറിച്ചുള്ള സൂചനയോ! ഫഹദ് മുതല്‍ അമീര്ഖാന് വരെ എത്തുന്ന ചര്‍ച്ചകള്‍; എമ്പുരാനെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും വില്ലനെ തേടി സോഷ്യല്‍ മീഡിയ; വില്ലനെത്തേടി മത്സരവുംഅശ്വിൻ പി ടി26 March 2025 2:11 PM IST
STARDUSTബജറ്റ് നോക്കിയല്ല സിനിമ തിരഞ്ഞെടുക്കുന്നത്; എമ്പുരാന് ഏറ്റെടുത്തത് ദൈവനിയോഗം; ലാലിനോടും ആന്റണിയോടുമുള്ള സ്നേഹം കൊണ്ടുമാണ് പങ്കാളിയായത്: ഗോകുലം ഗോപാലന് പറയുന്നുസ്വന്തം ലേഖകൻ23 March 2025 3:50 PM IST
In-depth26ാം വയസ്സില്‍ സുപ്പര്‍സ്റ്റാറായ ലോകമഹാദ്ഭുതം; 'പ്രിന്‍സില്‍' കാന്‍സര്‍ ബാധിച്ച് ശബ്ദം പോയെന്ന പ്രചാരണം തിരുത്തിച്ചത് 'ചന്ദ്രലേഖ'യിലൂടെ; തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍ ലൈഫ് തന്നത് ബാലേട്ടനും' 'ദൃശ്യവും'; എമ്പുരാന് എന്താവും? മോഹന്‍ലാലിന്റെ തിരിച്ചടികളും തിരിച്ചുവരവുകളുംഎം റിജു22 March 2025 4:07 PM IST
Right 1ബുക്ക് മൈ ഷോയ്ക്ക് പണി കൊടുത്തു തുടങ്ങിയ ടിക്കറ്റ് വില്‍പ്പന ഒന്നാം ദിനം തീര്‍ത്തത് പുതിയ റെക്കോര്‍ഡ്; മലയാള സിനിമയ്ക്ക് എമ്പുരാന് തുറന്നിടുന്നത് വ്യവസായത്തിന്റെ പുത്തന്‍ സാധ്യതകളെന്ന് സിനിമ ലോകം; റിലീസിന് ദിവസങ്ങള്‍ മുന്‍പേ എമ്പുരാന് തരംഗമാകുമ്പോള്‍ കൊണ്ടും കൊടുത്തും ഫാന്‍ ഫൈറ്റുംഅശ്വിൻ പി ടി22 March 2025 1:06 PM IST
EXCLUSIVEഎമ്പുരാന്റെ നിര്‍മാണ ചിലവ് 200 കോടി കടന്നു; ലൈക്കയുടെ പിന്മാറ്റവും ഗോകുലത്തിന്റെ എന്‍ട്രിയും ആശങ്കയും പ്രതീക്ഷയും നല്കുന്നു; പൃഥ്വിരാജും മോഹന്‍ലാലും നൂല്‍പ്പാലത്തില്‍; ടെന്‍ഷനടിച്ച് ആന്റണി പെരുമ്പാവൂര്‍; മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം തീയറ്ററില്‍ എത്തുമ്പോള്‍ എന്തും സംഭവിക്കാം!മറുനാടൻ മലയാളി ബ്യൂറോ20 March 2025 2:03 PM IST
Top Storiesയു ഹാവ് എ മെസ്സേജ്.., ഹാപ്പി..! എമ്പുരാന് റിലീസില്‍ ഒടുവില്‍ മാസ്സായത് ഗോകുലം ഗോപാലന്; ഖുറേഷി-അബ്രാമിന്റെ വരവ് മുടങ്ങാതെ അവസാന നിമിഷം ഇടപെട്ടു; നന്ദി അറിയിച്ചു മോഹന്‍ലാല്‍; തര്‍ക്കം തീര്‍ക്കാനായതില്‍ സന്തോഷം, നല്ല സിനിമ അഭ്രാപാളിയില്‍ എത്തിക്കാന്‍ വൈകരുതെന്ന് ഗോകുലം ഗോപാലന്മറുനാടൻ മലയാളി ബ്യൂറോ16 March 2025 9:57 AM IST
Top Storiesസിനിമാ സമരവുമായി മുമ്പോട്ട് പോകരുതെന്ന മന്ത്രി സജി ചെറിയാന്റെ അഭ്യര്‍ത്ഥന തള്ളുന്നില്ല; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി നിര്‍മ്മാതാക്കളും വിതരണക്കാരും; സ്തംംഭിപ്പിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട്; 'അമ്മ'യ്ക്ക് ആശ്വാസം; എമ്പുരാന് വെല്ലുവിളി മാറുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 March 2025 2:31 PM IST
Top Stories'അണ്ണന് ചതിച്ചൂലോ ആശാനെ... അണ്ണന് കട പൂട്ടി പോയി'; 'എല്ലാം ഓക്കെ അല്ല അണ്ണാ' എന്നു ചോദിച്ചു തഗ്ഗടിച്ച പൃഥ്വിരാജിന് ആന്റണി പെരുമ്പാവൂര്‍ പോസ്റ്റു പിന്‍വലിച്ചതോടെ ട്രോള്‍; കമന്റ് ബോക്സില്‍ നിറയുന്നത് പണി പാളിയെന്ന കമന്റുകള്മറുനാടൻ മലയാളി ഡെസ്ക്26 Feb 2025 5:36 PM IST