You Searched For "എയര്‍ ഇന്ത്യ"

അഹമ്മദാബാദിലെ ഗതാഗത കുരുക്കില്‍ പെട്ട് ഭൂമി വിമാനത്താവളത്തിലെത്തിയത് പത്ത് മിനിറ്റ് വൈകി; ചെക്കിംഗ് സമയം കഴിഞ്ഞെന്നറിഞ്ഞ് കെഞ്ചി പറഞ്ഞിട്ടും അധികാരികള്‍ മുഖംതിരിച്ചു; നിരാശയില്‍ വീട്ടിലേക്ക് പോകാനൊരുങ്ങി പുറത്തെത്തിയപ്പോള്‍ കേട്ടത് വമ്പന്‍ പൊട്ടിത്തെറി; ആ സ്‌ഫോടനത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടും പൊട്ടിക്കരഞ്ഞ് ഭൂമി
ടേക്ക് ഓഫിന് പിന്നാലെ താഴ്ന്നുപറന്നു;  നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി;  അഹമ്മദാബാദ്  വിമാന ദുരന്തത്തില്‍ മരണം 133 ആയി; കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍;  മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്;   വിജയ് രൂപാണിയുടെ നില ഗുരുതരം;  വിമാനത്തിലെ യാത്രക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത്
ദീര്‍ഘദൂര യാത്രയ്ക്കായി ഉയര്‍ന്ന അളവില്‍ ഇന്ധനം നിറച്ചത് അപകടത്തിന്റെ വ്യാപ്തികൂട്ടി;   പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം;  625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്‌നല്‍ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാര്‍ വിവരങ്ങള്‍
ഇന്ധനം നിറച്ച് ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ അപകടം;  തകര്‍ന്നു വീണതിന് പിന്നാലെ വിമാനത്തില്‍ തീപിടിച്ചു; വിമാനത്തിന്റെ പിന്‍വശം മരത്തിലിടിച്ചെന്നാണ് സൂചന; ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയും? ആശങ്ക ഉയര്‍ത്തി അപകടത്തിന്റെ ദൃശ്യങ്ങള്‍
കെഎല്‍എം, വിര്‍ജിന്‍, ഡെല്‍റ്റ കമ്പനികളുമായി കോഡ് ഷെയറിങ്ങിന് ധാരണയിലായി ഇന്‍ഡിഗോ; ഇന്ത്യയിലെ മിക്ക എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇനി ലോകം എമ്പാടും പറക്കാം; അനേകം പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി വീണ്ടും എയര്‍ ഇന്ത്യ
മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; മെഡിക്കല്‍ പരിശോധനയില്‍ പങ്കെടുക്കാന്‍ കഴിയാതെ പാലാ സ്വദേശിക്ക് ജോലി നഷ്ടപ്പെട്ടു; എയര്‍ ഇന്ത്യക്ക് 50,000 രൂപ പിഴയിട്ട് കോടതി
2000 കിലോമീറ്ററോളം സഞ്ചരിച്ച് ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ മറികടന്നത് ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലുതലങ്ങളെ; ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് അടുത്ത് മിസൈല്‍ പതിച്ച് 25 മീറ്റര്‍ ആഴമുള്ള ഗര്‍ത്തം; ഏഴിരട്ടി മടങ്ങില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; മെയ് 6 വരെ ടെല്‍അവീവിലേക്കുള്ള വിമാനം നിര്‍ത്തിവച്ച് എയര്‍ഇന്ത്യ
എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; യാത്രക്കാരനെ 30 ദിവസത്തേക്ക് നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യ: ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടി
ആകെയുള്ള 12 ടോയ്ലെറ്റുകളില്‍ 11ഉം പ്രവര്‍ത്തന രഹിതം; ഷിക്കാഗോയില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചു പറന്നത് അഞ്ചു മണിക്കൂര്‍ യാത്ര പിന്നിട്ട ശേഷം; എയര്‍ ഇന്ത്യയുടെ മോശം വിമാനങ്ങള്‍ ഇന്ത്യയെ നാണം കെടുത്തുന്നത് തുടരുമ്പോള്‍
എന്ന്.. എപ്പോള്‍ ..? എയര്‍ ഇന്ത്യയുടെ ലണ്ടന്‍-കൊച്ചി വിമാനത്തിന്റെ കാര്യത്തില്‍ ഈ സംശയം സിയാലിനും ; ഉറപ്പൊന്നും നല്‍കാതെ എയര്‍ ഇന്ത്യയുടെ ഞാണിന്മേല്‍ കളി; യുകെ മലയാളികളുടെ സന്തോഷം അല്പായുസാകുന്ന സാഹചര്യം; അറ്റകുറ്റപ്പണി ന്യായം ചര്‍ച്ചകളിലേക്ക്