You Searched For "എല്‍ഡിഎഫ്‌"

കനല്‍ ഒരു തരി പോലും ഇല്ലല്ലോ ഒരു പെണ്ണ്..; എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന വേദിയില്‍ ഒരു വനിതാ നേതാവിന്റ സാന്നിധ്യം പോലുമില്ല; 50 ശതമാനം വനിതകള്‍ മത്സരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പായിട്ടും പോലും വേദിയില്‍ വനിതയില്ല; ആണ്‍കുട്ടികള്‍ ഭരിക്കുംമെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റുകള്‍; ആണ്‍ഫെസ്റ്റോയെന്നും വിമര്‍ശനം
അടിതെറ്റി നിലയില്ലാ കയത്തില്‍ വീണപ്പോള്‍ എങ്ങനെയും നീന്തി കരപറ്റാന്‍ പി വി അന്‍വറിന്റെ ശ്രമം; ചേലക്കരയില്‍ വോട്ടര്‍മാരെ വീഴ്ത്താന്‍ ഇറക്കിയത് 1000 വീടുകള്‍ എന്ന നമ്പര്‍; ചട്ട ലംഘനം കാട്ടി പരാതി നല്‍കി ചെക്ക് പറഞ്ഞ് എല്‍ഡിഎഫ്; അന്‍വറിന്റെ സ്റ്റണ്ട് ചീറ്റിയോ?
പ്രിയങ്ക പൊളിറ്റിക്കല്‍ ടൂറിസ്റ്റെന്നും അവസരവാദിയെന്നും ഉളള ആക്ഷേപം കടുപ്പിച്ച് ബിജെപിയും എല്‍ഡിഎഫും; എതിരാളികളുടെ പ്രചാരണങ്ങളെ നിഷ്പ്രഭമാക്കാന്‍ പ്രിയങ്ക നവംബര്‍ മൂന്നിന് വീണ്ടും വയനാട്ടില്‍ എത്തും; രാഹുലും ഒപ്പമുണ്ടാകും
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധം; എഡിജിപിക്ക് എതിരായ അന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കും; പി ശശിക്കെതിരെ രേഖാമൂലം പരാതി ലഭിച്ചില്ലെന്നും എം വി ഗോവിന്ദന്‍