You Searched For "എസ്എഫ്‌ഐ"

അദ്ദേഹം തെറിവിളിച്ചില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ? തെറിവിളിച്ചതാണ്, വിളിച്ചതു കൊണ്ടാണ് തല്ലിയത്; ടി പി ശ്രീനിവാസനെ തല്ലിയ വിഷയത്തില്‍ പച്ചനുണ ആവര്‍ത്തിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി; ടി പിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് നുണ പൊളിച്ച് മുരളി തുമ്മാരുകുടി; ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യമെന്ന് വിമര്‍ശനം
ടി പി ശ്രീനിവാസന്‍ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത് കൊണ്ടാണ് അതുകേട്ട വിദ്യാര്‍ഥി അടിച്ചത്; അതുമഹാപരാധമായോ തെറ്റായോ കരുതുന്നില്ല; ശ്രീനിവാസനോട് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് പി എം ആര്‍ഷോ
വിദ്യാഭ്യാസ മേഖല കച്ചവടം ചെയ്യാന്‍ ഹേ മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി നിങ്ങള്‍ക്കും റബ്ബിനും എത്രകോടി കിട്ടി; അന്ന് എസ്എഫ്‌ഐ നേതാവ് വിജന്‍ തെരുവില്‍ കത്തിക്കയറിയത് ഇങ്ങനെ; അന്ന് എതിര്‍ത്ത സ്വകാര്യ യൂണിവേഴ്‌സിറ്റി ബില്ലില്‍ ഇനി നിയമസഭയില്‍ എംഎല്‍എ വിജിന്‍ അനുകൂലിച്ചു വോട്ടു ചെയ്യണം; എസ്.എഫ്.ഐയുടെ ഇരട്ടത്താപ്പ് സൈബറിടത്തില്‍ ചര്‍ച്ചയില്‍
ടി പി ശ്രീനിവാസനോട് എസ്എഫ്‌ഐ മാപ്പ് പറയേണ്ട കാര്യമില്ല; കാലാനുസൃതമായി പിടിച്ചുനില്‍ക്കണമെങ്കില്‍ സ്വകാര്യ സര്‍വകലാശാലയുമായി മുന്നോട്ടുപോയേ പറ്റൂവെന്ന് മന്ത്രി ആര്‍ ബിന്ദു;  ഇടതുപക്ഷം അന്ന് എതിര്‍ത്തത് ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് കിട്ടുമോ എന്ന പേടിയാലെന്ന് ടി.പി ശ്രീനിവാസന്‍
കേരള വിസി യുടെ ചേമ്പറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം: ഗവര്‍ണര്‍ വിശദീകരണം തേടി; സുരക്ഷാ വീഴ്ചയില്‍ രജിസ്ട്രാറുടെ ഭാഗത്ത് ഗുരുതര പിഴവ്; അച്ചടക്കനടപടിക്കായി രജിസ്ട്രാര്‍ക്ക് വിസിയുടെ നോട്ടീസ്
ഭിന്നശേഷി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടത് പഴങ്കഥ;   അതേ കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തില്‍ വീണ്ടും വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; എസ്എഫ്‌ഐക്കാരുടെ ഇടിമുറിയായി വീണ്ടും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്
സെനറ്റ് തെിരഞ്ഞെടുപ്പില്‍ ബാലറ്റുകള്‍ കാണാനില്ലെന്ന്; എസ് എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം;   കേരളസര്‍വ്വകലാശാല തിരഞ്ഞെടുപ്പ് റദ്ദാക്കി
എസ്എഫ്‌ഐക്ക് അമ്പത് വയസ്സ്; സ്ഥാപക ദിനാചരണം 30ന്: സിപിഎമ്മിന്റെ രാഷ്ട്രീയക്കളരിയായ എസ്എഫ്‌ഐയിലൂടെ മുൻ നിര രാഷ്ട്രീയത്തിലെത്തിയത് മന്ത്രിമാരും എംഎൽഎമാരും അടക്കം നിരവധി പേർ
അഖിൽ ചന്ദ്രൻ വധ ശ്രമക്കേസ്: ശിവരഞ്ജിത്തും നസീമും അടക്കം 19 പ്രതികൾ സെഷൻസ് കോടതിയിൽ ഹാജരാകാൻ ഉത്തരവ്; കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക്; പ്രതികളായ ഇരുവരും പിഎസ് സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പു കേസിലും പ്രതികൾ
പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐക്കാരെ രക്ഷിക്കാനുള്ള സർക്കാർ ശ്രമം വീണ്ടും പൊളിഞ്ഞു; സർക്കാരിന്റെ രണ്ടാമത്തെ പിൻവലിക്കൽ ഹർജിയും തള്ളി കോടതി; വിചാരണ നേരിടണമെന്ന് കോടതി;  സർക്കാർ നിയമ നടപടികളെ ദുരുപയോഗം ചെയ്‌തെന്ന് വിമർശനം; അഞ്ചാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു