Politicsകനയ്യകുമാർ പോയതിന്റെ ജാള്യത മറയ്ക്കാൻ എ.ഐ.എസ്.എഫ് വ്യാജ പ്രചരണം നടത്തുന്നു; ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്; ബലാത്സംഗ ഭീഷണി മുഴക്കിയ കുട്ടിസഖാക്കളെ വെള്ളപൂശാൻ എഐഎസ്എഫിനെതിരെ എസ്എഫ്ഐമറുനാടന് മലയാളി22 Oct 2021 3:46 PM IST
Marketing Featureഎ.ഐ.എസ്.എഫ് വനിതാ നേതാവിനെ ആക്രമിച്ച ഏഴ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്; നേതാക്കൾക്കെതിരെ ചുമത്തിയത് ജാതീയ അധിക്ഷേപത്തിനും സ്ത്രീയെ ഉപദ്രവിച്ചതിനും; എസ്.എഫ്.ഐക്കെതിരെ നിന്നാൽ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരുമെന്ന് ആക്രോശിച്ചെന്ന് പരാതിമറുനാടന് മലയാളി22 Oct 2021 6:02 PM IST
Politicsപിള്ളേര് തമ്മിൽ കളിക്കട്ടെ, നമുക്ക് കളി കണ്ടു നിൽക്കാം! എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിൽ ഇടപെടേണ്ടെന്ന് സിപിഎമ്മും സിപിഐയും; വിദ്യാർത്ഥികൾ തമ്മിലുള്ള വഴക്ക് അവർ തീർത്തോളുമെന്ന നിലപാടിൽ ഇരുപാർട്ടികളും; കേസുകൾ അതിന്റെ വഴിക്ക് നീങ്ങുംമറുനാടന് മലയാളി24 Oct 2021 6:18 AM IST
Politicsനഗ്‌നരായ ആൺകുട്ടിയും പെൺകുട്ടിയും ഇഴുകിച്ചേർന്ന വിധത്തിൽ കാരിക്കേച്ചർ; കോളേജ് തുറന്നതിന് പിന്നാലെ കേരളാവർമ്മയിൽ ലൈംഗിക സ്വാതന്ത്ര്യം ഉദ്‌ഘോഷിച്ച് എസ്എഫ്‌ഐ ബോർഡുകൾ; ആഭാസത്തരമെന്ന് സോഷ്യൽ മീഡിയാ വിമർശനം ഉയർന്നപ്പോൾ നീക്കം ചെയ്തു എസ്എഫ്‌ഐ; പരാതിയുമായി കെ.എസ്.യുവും എബിവിപിയുംമറുനാടന് ഡെസ്ക്29 Oct 2021 4:05 PM IST
KERALAMഗവർണർ ചാൻസലറാകണമെന്ന് നിയമമില്ല; മുഖ്യമന്ത്രി ഏറ്റെടുക്കണം; ആരിഫ് മുഹമ്മദ് ഖാൻ ഒഴിയുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമാകും: എസ്എഫ്ഐമറുനാടന് മലയാളി13 Dec 2021 4:48 PM IST
Politicsലൈംഗിക ദാരിദ്ര്യമാണോ ക്യാമ്പസിലെ പ്രശ്നം? എസ്.എഫ്.ഐ വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവിൽ അധാർമികതയെ സ്ഥാപിക്കാൻ ശ്രമിക്കുന്നു; കാമ്പസുകളിൽ ലൈംഗിക അരാജകത്വം കൊണ്ടുവരിക എന്നത് പൊതുമിനിമം പരിപാടിയായി പാർട്ടി സ്വീകരിച്ചിട്ടുണ്ടോ? വിമർശനവുമായി എസ്.എസ്.എഫ്മറുനാടന് മലയാളി8 Jan 2022 10:26 PM IST
Marketing Featureക്യാമ്പസിൽ വീണ്ടും ചോര; ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ കൊല്ലപ്പെട്ടത് എസ് എഫ് ഐക്കാരൻ; കോളേജ് തെരഞ്ഞെടുപ്പിലെ സംഘർഷത്തിനിടെ രക്തസാക്ഷിയായത് കണ്ണരുകാരൻ ധീരജ്; കുത്തിക്കൊന്നത് കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് എസ് എഫ് ഐമറുനാടന് മലയാളി10 Jan 2022 2:01 PM IST
SPECIAL REPORTധീരജ് രാജേന്ദ്രന്റെ കൊലപാതകം ദുഃഖകരവും അപലപനീയവും; കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് എം എം മണിയും; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് എസ്എഫ്ഐമറുനാടന് മലയാളി10 Jan 2022 4:37 PM IST
Marketing Featureഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം: യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി പിടിയിൽ; കസ്റ്റഡിയിലെടുത്തത് ബസിൽ യാത്ര ചെയ്യവേ; കുത്തിയത് നിഖിലാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്‌പി; ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു; രാഷ്ട്രീയ കൊലപാതകമാണോ എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പൊലീസ്മറുനാടന് മലയാളി10 Jan 2022 5:53 PM IST
KERALAMധീരജിന്റെ കൊലപാതകം; ചൊവ്വാഴ്ച സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ; ആസൂത്രിത അക്രമമെന്ന് സച്ചിൻ ദേവ്മറുനാടന് മലയാളി10 Jan 2022 6:00 PM IST
Marketing Featureധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താൻ തന്നെ; കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി; കേസിൽ നാല് കെ.എസ്.യു പ്രവർത്തകരും കസ്റ്റഡിയിൽ; ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയില്ല; വീടിനോട് ചേർന്ന് ധീരജിന് സ്മാരകം നിർമ്മിക്കാൻ എട്ടു സെന്റ് സ്ഥലം വാങ്ങാൻ സിപിഎം; കുടുംബത്തെ പാർട്ടി ഏറ്റെടുക്കുംമറുനാടന് മലയാളി10 Jan 2022 10:20 PM IST
SPECIAL REPORTഇടുക്കിയിൽ കൊല്ലപ്പെട്ട ധീരജിന്റെ വേരുകൾ തിരുവനന്തപുരത്ത്; അച്ഛൻ രാജേന്ദ്രൻ പാലോടിന് ചിരപരിചിതനായ ടാക്‌സി ഡ്രൈവർ; കണ്ണൂരിലേയ്ക്ക് മാറിയത് അമ്മയുടെ ജോലിയുടെ ഭാഗമായി; ധീരജിന്റെ വിയോഗത്തിൽ തേങ്ങി തലസ്ഥാനവുംവിഷ്ണു ജെജെ നായർ11 Jan 2022 11:27 AM IST