You Searched For "എസ്‌ഐആര്‍"

പണിയെടുത്ത് നടുവൊടിഞ്ഞു; അവാര്‍ഡിനൊന്നും അപേക്ഷിക്കാനുള്ള ആവതില്ല; എസ്‌ഐആര്‍ ഉള്‍പ്പെടെ വിശ്രമമില്ലാത്ത തിരഞ്ഞെടുപ്പ് ജോലികളില്‍ കടുത്ത പ്രതിഷേധം; റവന്യൂ അവാര്‍ഡിന് അപേക്ഷിക്കാന്‍ ആളില്ലാതെ സര്‍ക്കാര്‍ വെട്ടില്‍; മന്ത്രി കെഞ്ചി, കളക്ടര്‍മാര്‍ ഓടി; ഒടുവില്‍ കിട്ടിയത് 22 അപേക്ഷ മാത്രം; പണി കൊടുത്ത് ജീവനക്കാര്‍!
25 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്! നിങ്ങളുടെ വോട്ട് ഉറപ്പിച്ചോ? എസ് ഐ ആറില്‍ നിന്ന് പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; ഇതുവരെ നോട്ടീസ് കിട്ടിയില്ലെന്ന പരാതി വ്യാപകം; സാങ്കേതിക തടസ്സങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ആശങ്ക
എസ്‌ഐആറില്‍ അര്‍ഹരായവര്‍ പുറത്ത്; കേന്ദ്ര തീരുമാനങ്ങളില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി; ഒരാള്‍ പോലും വോട്ടര്‍ പട്ടികയ്ക്ക് പുറത്താകരുത്! കൈവശം രേഖകളില്ലെങ്കിലും വോട്ടവകാശം ഉറപ്പ്; യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ നല്‍കാന്‍  ഉത്തരവ്; ഉദ്യോഗസ്ഥര്‍ക്ക് ഇനി അവധിയില്ല; രേഖകള്‍ക്ക് ഇനി ഫീസില്ല; അക്ഷയ ഫീസും കുറയും
പൗരത്വത്തില്‍ ആശങ്ക വേണ്ട; കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്; കാര്‍ഡ് നല്‍കുക തഹസില്‍ദാര്‍മാര്‍; വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ്പ് ഡസ്‌ക്; കാര്‍ഡിന് എസ്‌ഐആറുമായി ബന്ധമില്ലെന്നും ഭീതി ഒഴിവാക്കാനെന്നും മുഖ്യമന്ത്രി
കേരളത്തില്‍  എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര്‍ വോട്ടര്‍പട്ടികയ്ക്ക് പുറത്ത്; കണ്ടെത്താനുള്ളത് ആറ് ലക്ഷത്തിലേറെ പേര്‍; നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ കൈയിലും വോട്ടര്‍പട്ടിക എത്തിക്കാന്‍ നീക്കം തുടങ്ങിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം
കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ താളപ്പിഴ; 25 ലക്ഷം പേരെ ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍; രാജാജി മാത്യു തോമസിന്റെയും ഭാര്യയുടെയും പേര് വരെ പട്ടികയില്‍ നിന്ന് നീക്കി; എന്യൂമറേഷന്‍ ഫോമുകള്‍ നല്‍കാനുള്ള സമയം രണ്ടാഴ്ചയെങ്കിലും നീട്ടണം; തിരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിയുടെ കത്ത്
കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് രാജ്യദ്രോഹം; പത്രസമ്മേളനത്തിലെ ആരോപണങ്ങളില്‍ പൊതുചര്‍ച്ചയ്ക്ക് തയ്യാറുണ്ടോ?  അമിത് ഷായെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; വോട്ട് മോഷണം നടത്തിയത് നെഹ്റുവും ഇന്ദിരയും;  ബി.ജെ.പി. തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്ലതാണ്; ജയിക്കുമ്പോള്‍ മോശവും; ഈ ഇരട്ടത്താപ്പ് ഇവിടെ നടക്കില്ലെന്ന് അമിത് ഷാ;  എസ്ഐആറില്‍ വാക്പോര്; ലോക്സഭയില്‍ നാടകീയരംഗങ്ങള്‍
കേരളത്തിലെ എസ്‌ഐആര്‍ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍; എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കും; ഒരാഴ്ച നീട്ടണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചു; കരട് പട്ടിക പ്രസിദ്ധീകരിക്കുക ഡിസംബര്‍ 23 ന്; അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും
കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി; 88 ശതമാനം ഡിജിറ്റൈസേഷനും പൂര്‍ത്തിയായല്ലോ എന്ന് ചീഫ് ജസ്റ്റിസ്; തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്‍ നടത്തുന്നത് പ്രതിസന്ധിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം