You Searched For "എസ് എഫ് ഐ"

കേരളത്തിലേക്കുള്ള ആദ്യ വരവില്‍ തുടക്കാരന്‍ എ എസ് പി പുലിവാല് പിടിച്ചത് കൂത്തുപറമ്പിലെ വെടിയുതിര്‍ക്കലില്‍; തീവ്രവാദികളെ മടയില്‍ കയറി നേരിട്ട ഐബി കരുത്തുള്ള രണ്ടാം വരവ് നയതന്ത്രമായി; യൂണിവേഴ്‌സിറ്റിയിലെ രണ്ടാം നിലയിലേക്ക് സമരക്കാരെ കൈപടിച്ചു കയറ്റിയ പോലീസ്! വീണാല്‍ പാളുമെന്നതിനാലോ ഈ കൈസഹായം? എസ് എഫ് ഐയെ റവാഡയുടെ പോലീസ് നോവിപ്പിക്കാതെ വിടുമ്പോള്‍
തിരുവനന്തപുരത്ത് അതിരുവിട്ട് എസ് എഫ് ഐ പ്രതിഷേധം; കേരളാ സര്‍വ്വകലാശാലയിലെ കീഴടക്കലില്‍ പോലീസ് നോക്കു കുത്തി; ചൊവ്വാഴ്ചത്തെ വിദ്യാര്‍ത്ഥി സമരം ഓര്‍മ്മിപ്പിക്കുന്നത് പിന്നില്‍ ആരോ ചരട് വലിക്കുന്നത് പോലുള്ള ഷാജി കൈലാസ് ചിത്രമായ തലസ്ഥാനം മോഡല്‍; അജണ്ട മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഇരകള്‍ ആകുന്നുവോ? ലക്ഷ്യം കൂത്തു പറമ്പോ?
ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്ന് എസ്എഫ്‌ഐ;  കേരള സര്‍വകലാശാല ഓഫീസില്‍ കടന്ന് പ്രവര്‍ത്തകര്‍; വി സിയുടെ ചേംബറില്‍ തള്ളികയറാന്‍ നീക്കം; സംഘര്‍ഷാവസ്ഥ;  അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ്;    കണ്ണൂര്‍ - കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്തും സംഘര്‍ഷം
മൂന്നരയ്ക്ക് ഭാരതാംബയുടെ ചിത്രം വച്ചു; നാലരയ്ക്ക് കുട്ടി സഖാക്കള്‍ എത്തി ഫോട്ടോയുണ്ടെന്ന് ഫോണില്‍ സന്ദേശം നല്‍കി; പിന്നാലെ കെ എസ് യുക്കാരെ ഹാളിലേക്ക് പറഞ്ഞു വിട്ട അതിബുദ്ധി! ഹാളിനുള്ളില്‍ കടന്നവര്‍ക്ക് പരിവാറുകാരില്‍ നിന്നും കിട്ടിയത് പൊരിഞ്ഞ അടി; പുറത്ത് മുദ്രാവാക്യം വിളിച്ച് ജനാധിപത്യവും സോഷ്യലിസവും നടപ്പാക്കി എസ് എഫ് ഐ; ഇത് സെനറ്റ് ഹാളിനുള്ളില്‍ തല്ലുറപ്പാക്കിയ കഥ
2022ല്‍ സംസ്‌കൃത കോളേജിലെ ലഹരി നൃത്തം! 2023ല്‍ കണ്ണേറ്റുമുക്കിലെ ഡോഗ്‌സിന് അരിവാങ്ങാന്‍ എത്തിയ നേതാവിനെ പിടിച്ച എക്‌സൈസ്; 2025ല്‍ പേരൂര്‍ക്കട ഏര്യാ സെക്രട്ടറി ആനന്ദ് എപി; ഗോവിന്ദനും പിണറായിയും കണ്ണുരുട്ടിയിട്ടും തിരുവനന്തപുരത്തെ കുട്ടി സഖാക്കള്‍ക്ക് മാറ്റമില്ലേ? എസ് എഫ് ഐയെ വെട്ടിലാക്കി ലോ അക്കാദമി പുക വിവാദവും
കഞ്ചാവില്‍ രാഷ്ട്രീയം വേണ്ടെന്ന് പറയുന്ന മന്ത്രി റിയാസ്; കളമശ്ശേരിയുമായി ബന്ധമില്ലാത്ത തൃശൂരിലെ ഫോട്ടോ അടക്കം പുറത്തു വിട്ട് രാഷ്ട്രീയം ചര്‍ച്ചയാക്കി എസ് എഫ് ഐ; അകത്തുള്ള എല്ലാവരും കെ എസ് യുക്കാരെന്ന് ആരോപണം; കളമശ്ശേരിയില്‍ നടപടിയുമായി എസ് എഫ് ഐ
ഹോളി ആഘോഷ കഞ്ചാവ് വില്‍പ്പനയ്ക്ക് വാട്‌സാപ്പ് ഗ്രൂപ്പ്; പെരിയാറിലെ ഗ്രൂപ്പിലേക്ക് നുഴഞ്ഞു കയറി സ്‌പെഷ്യല്‍ ബ്രാഞ്ച്; ജി 11 മുറിയില്‍ കഞ്ചാവ് വന്നെന്ന് അറിഞ്ഞ് ഹോസ്റ്റല്‍ മതില്‍ ചാടിക്കടന്ന് മുകള്‍ നിലയിലേക്ക് നുഴഞ്ഞെത്തിയ ഡാന്‍സാഫ്; ഇതും സര്‍ജിക്കല്‍ സ്‌ട്രൈക്ക്! ആ കളമശ്ശേരി പ്രിന്‍സിപ്പളിന് കൈയ്യടിക്കാം
പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി തേടിയുള്ള റെയ്ഡ്; പിണറായിയുടെ പോലീസ് ഹോസ്റ്റല്‍ വളഞ്ഞ് പരിശോധന നടത്തിയതിനാല്‍ ആര്‍ക്കും ഓടിപോകാനും പറ്റിയില്ല; കെ എസ് യു നേതാവിനെതിരെ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് പോലീസ്; ലഹരിയില്‍ എസ് എഫ് ഐ സ്വയം ചെറുതാകുമ്പോള്‍
ഹോളി അടിച്ചുപൊളിക്കാന്‍ കഞ്ചാവിന്റെ തൂക്കി വില്‍പ്പന; ഇലക്ടോണിക് ത്രാസ് അടക്കമുള്ള സെറ്റപ്പ് കണ്ട് അന്തം വിട്ട് പൊലീസ്; കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ അറസ്റ്റിലായ ആകാശ് കഞ്ചാവ് വില്‍ക്കുന്ന ആള്‍; പൊലീസ് എത്തുമ്പോള്‍ കഞ്ചാവ് പായ്ക്ക് ചെയ്യുന്ന തിരക്കില്‍; പരസ്പരം പഴിച്ച് വിദ്യാര്‍ഥി സംഘടനകള്‍; ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് എസ്എഫ്‌ഐ
ആരെയും കുടുക്കിയതല്ല; പിടികൂടിയത് കൃത്യമായ തെളിവുകളോടെ; കളമശ്ശേരി കഞ്ചാവ് കേസില്‍ എസ്എഫ്‌ഐ ആരോപണം തള്ളി തൃക്കാക്കര എസിപി;  ആദിലും ആനന്തുവും മാധ്യമങ്ങള്‍ക്ക് മുന്നില്‍; ഒളിവില്‍ പോയിട്ടില്ലെന്ന് കെ എസ് യു;  മൂന്ന് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു