EXCLUSIVEപോലീസിലെ ഓര്‍ഡര്‍ലി സമ്പ്രദായം നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങള്‍; എന്നിട്ടും പത്തനംതിട്ട എസ്.പിക്ക് കോട്ടയം പാമ്പാടിയിലെ സ്വന്തം വീട്ടില്‍ ക്യാമ്പ് ഓഫീസും ഓര്‍ഡര്‍ലിയും; മണിയാര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാരനെ എസ് പി വീട്ടുവേലയ്ക്ക് നിയോഗിച്ചിരിക്കുന്നുവെന്ന് ആക്ഷേപം; വി.ജി. വിനോദ് കുമാര്‍ വീണ്ടും പുലിവാല് പിടിക്കുമ്പോള്ശ്രീലാല് വാസുദേവന്‍5 July 2025 9:47 AM IST
EXCLUSIVEരാത്രിയില്‍ സാധനങ്ങള്‍ നീക്കി; രാവിലെ ജോലിക്കെത്തിയവര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന കട; അടൂര്‍ കരിക്കിനേത്ത് ടെക്സ്റ്റൈല്‍സ് പൂട്ടി; മുതലാളി രായ്ക്കുരാമാനം മുങ്ങിയത് തൊഴിലാളികള്‍ക്ക് ചെയ്ത ജോലിയുടെ കൂലി നല്‍കാതെ; പാവപ്പെട്ട തൊഴിലാളിയെ ചവിട്ടിക്കൊന്ന ജോസ് കരിക്കിനേത്ത് കേസ് ഒതുക്കാന്‍ പോയി പെട്ടത് കടക്കെണിയില്ശ്രീലാല് വാസുദേവന്‍30 Jun 2025 12:02 PM IST
SPECIAL REPORTകരിക്കിനേത്ത് കൊലക്കേസ് വിചാരണ അട്ടിമറിക്കാന്‍ പത്തനംതിട്ട എസ് പി നടത്തിയത് അസാധാരണ നീക്കം: കോടതി വിധിയുടെ പേര് പറഞ്ഞ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് ശിപാര്‍ശ ചെയ്തത് റൗഡി ലിസ്റ്റിലുള്ള അഭിഭാഷകനെ: ശിപാര്‍ശയുമായി പോലീസ് ആസ്ഥാനത്ത് എത്തിയത് എസ് പി നേരിട്ട്: ആലപ്പുഴ ഡിവൈഎസ് പിയുടെ പരാതി വിവാദമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 11:09 AM IST
Uncategorizedകാസർകോട്ടെ ഡിവൈഎസ്പിക്കാലത്ത് ബലാത്സംഗം; പാലക്കാട് അന്യന്റെ് ഭാര്യയെ തട്ടിയെടുത്ത് സ്വത്ത് അടിച്ചെടുത്ത ഓഫീസർ; സിഐയായി തരംതാഴ്ത്തലും പിരിച്ചു വിടാൻ പി എസ് സിയും ശുപാർശ ചെയ്തതും എല്ലാം തിരിച്ചറിഞ്ഞ്; നല്ലകാലം വന്നത് കോടിയേരി ആഭ്യന്തര മന്ത്രിയായപ്പോൾ; ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റിന് പിണറായിയുടെ സഹായവും; ഐപിഎസിന് പിന്നിൽ സിപിഎം കൂറ്; വെഞ്ഞാറമൂട്ടിൽ പഴി കേൾക്കുന്ന റൂറൽ എസ് പി ബി അശോകന്റെ സർവ്വീസ് കഥ ഞെട്ടിക്കുന്നത്; രേഖകൾ മറുനാടൻ പുറത്തു വിടുന്നുഎം മനോജ് കുമാര്‍4 Sept 2020 2:47 PM IST
Marketing Featureനാളെ വിരമിക്കുന്ന കൂടത്തായി ഹീറോയെ രണ്ടാം പ്രതിയാക്കി സാമ്പത്തിക തട്ടിപ്പിൽ ഡിജിപിക്ക് യുവതിയുടെ പരാതി; പത്തനംതിട്ട എസ് പിയുടെ പേര് പറഞ്ഞ് ഷാജൻ കെ തോമസ് എന്നയാൾ ലക്ഷങ്ങൾ വാങ്ങിയെടുത്ത വിവരം അറിഞ്ഞിട്ടും നടപടി എടുത്തില്ല; പരാതിക്കാരിയുടെ ഭർത്താവിനെ എസ് പി കെജി സൈമൺ മർദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണംശ്രീലാല് വാസുദേവന്‍30 Dec 2020 8:15 AM IST
Marketing Featureഎസ്പിയുടെ ഔദ്യോഗിക വാഹനത്തിൽ കൈകൊണ്ടടിച്ച് ശബ്ദമുണ്ടാക്കി; പൊലീസ് ഉദ്യോഗസ്ഥൻ കാറിൽ നിന്നും ചാടിയിറങ്ങിയതോടെ സമീപത്തെ റിസോർട്ടിലേക്ക് കടന്നു യുവാവ്; പൊലീസുകാർ എത്തിയതോടെ ഇരുളിലേക്ക് ഓടിമറഞ്ഞു; പിന്നീട് യുവാവിനെ കണ്ടത് പാടത്ത് മരിച്ച നിലയിൽമറുനാടന് മലയാളി9 Nov 2021 9:59 AM IST
Politicsതിരഞ്ഞെടുപ്പ് അടുത്തതോടെ യുപിയിൽ കൂടുമാറ്റം; ബിജെപി വിട്ട മൂന്നാമത്തെ മന്ത്രിയും എസ് പിയിൽ; 'ബിജെപിയുടേത് തകരുന്ന രാഷ്ട്രീയം'; വികസന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അഖിലേഷ് യാദവ്ന്യൂസ് ഡെസ്ക്16 Jan 2022 4:25 PM IST
SPECIAL REPORTഉദ്യോഗസ്ഥന്റെ വീട്ടിലെ നായയെ കുളിപ്പിക്കാൻ വിസമ്മതിച്ച ഗൺമാനെ സസ്പെൻഡ് ചെയ്തു എസ് പി; ആളില്ലാത്ത സമയം വീട്ടിൽ കയറിയെന്ന പേരിൽ സസ്പെൻഷൻ; സസ്പെൻഷൻ റദ്ദാക്കി അന്ന് തന്നെ തിരിച്ചെടുത്ത് ഐജിയുടെ ഇടപെടൽ; ദാസ്യപ്പണി ചെയ്യിച്ച നവനീത് ശർമയെ തിരുത്തി അനൂപ് കുരുവിള ജോൺമറുനാടന് മലയാളി22 July 2022 2:10 PM IST
Uncategorizedആദ്യം 'അൺഫിറ്റ്' ആയ അബ്ദുൾ റഷീദ് ഒരു വർഷം കഴിഞ്ഞപ്പോൾ പെട്ടെന്ന് 'വെരിഗുഡ്'; പ്രാദേശിക നേതാവിനെ ബഹുമാനിക്കാത്ത ബാസ്റ്റിൻ സാബു ചെയ്തത് ക്രിമിനൽ കുറ്റമോ? സംസ്ഥാന സർക്കാരിന്റെയും യു പി എസ് സിയുടെയും ഇരട്ടത്താപ്പ് പൊളിച്ചടുക്കി ക്യാറ്റ്: എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്മറുനാടന് മലയാളി24 May 2023 9:43 AM IST