KERALAMയുഡിഎഫ് 90 സീറ്റുകൾ നേടുമെന്ന് കെ മുരളീധരൻ; വട്ടിയൂർക്കാവ് മണ്ഡലവും തിരിച്ചു പിടിക്കും; അതിലധികം സീറ്റുകളിൽ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയുംസ്വന്തം ലേഖകൻ26 Feb 2021 6:58 PM IST
Politicsഎൽഡിഎഫ് ഭരണം ഉറപ്പാണെന്ന് 24 കേരളയുടെ രണ്ടാം സർവേയും; എൽഡിഎഫിന് 72 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചനം; യുഡിഎഫ് മുന്നണിക്ക് ലഭിക്കുക 63 മുതൽ 69 സീറ്റുകൾ വരെ; അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്ന് ഭൂരിപക്ഷം; ഗെയിം ചേഞ്ചർ ആകുക മുന്നണികളുടെ സ്ഥാനാർത്ഥി നിർണയംമറുനാടന് മലയാളി28 Feb 2021 10:51 PM IST
Uncategorizedതെരഞ്ഞെടുപ്പു പ്രചരണം സർക്കാർ ചെലവിൽ നടത്താൻ എൽഡിഎഫ്! തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഫെബ്രുവരി 26ന് സർക്കാറിന്റെ പ്രചരണം പുതിയ പി ആർ ഏജൻസിയെ ഏർപ്പിച്ചു ഉത്തരവ്; സർക്കാരിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ചുമതല നൽകിയത് കർണാടകയിൽ നിന്നുള്ള പി.ആർ ഏജൻസിക്ക്മറുനാടന് മലയാളി2 March 2021 12:07 PM IST
SPECIAL REPORTയോഗിയുടെ ബ്രാൻഡ് ബിൽഡിങ് ഉഗ്രൻ! പിന്നെ അതു ഞങ്ങൾക്കുമാകാം....; ഹത്രാസിലെ പി ആർ ഏജൻസിയുടെ ഇടപെടലിൽ കണ്ണീരൊഴുക്കിയത് ഇടതുപക്ഷം; പിണറായിയുടെ ഇമേജ് വളർത്താനുള്ള ചുമതലയും ഇനി യുപി മുഖ്യമന്ത്രിയെ ഹത്രാസിൽ രക്ഷിക്കാൻ ഇറങ്ങിയ അതേ പി ആർ ഏജൻസിക്ക്; കോൺസെപ്റ്റ് കമ്യൂണിക്കേഷനിൽ നിറയുന്നത് അസ്വാഭാവികതകൾമറുനാടന് മലയാളി3 March 2021 7:04 AM IST
Politicsമലപ്പുറത്തെ ലീഗ് കോട്ടപൊളിക്കാൻ സിപിഎം ലിസ്റ്റിൽ ഇടംപിടിച്ച് പൊതുസമ്മതർ; മുസ്ലിംലീഗ് മുൻനഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് മുസ്തഫയും മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലിയും ലിസ്റ്റിൽ; കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ഗഫൂർ പി. ലില്ലീസിനെ ഇക്കുറിയും പരിഗണിക്കുന്നു; മലപ്പുറത്തെ സിപിഎം ലിസ്റ്റ് ഇങ്ങനെജംഷാദ് മലപ്പുറം3 March 2021 3:32 PM IST
Politicsഅടൂർ നഗരസഭ മുൻ ചെയർമാനും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന ബാബു ദിവാകരൻ അടൂരിൽ ബിജെപി സ്ഥാനാർത്ഥി; ഇന്ന് ബിജെപിയിൽ ചേരും; പ്രഖ്യാപനം വൈകിട്ട് കെ സുരേന്ദ്രന്റെ യോഗത്തിൽ; യൂത്ത് കോൺഗ്രസ് നേതാവിന്റെ മറുകണ്ടം ചാടലിൽ ഞെട്ടി കോൺഗ്രസ നേതാക്കൾശ്രീലാല് വാസുദേവന്4 March 2021 2:53 PM IST
Politicsപേരാവൂരിൽ സണ്ണി ജോസഫിനെ മലർത്തിയടിക്കാൻ സിപിഎം ഇറക്കുന്നത് പുതുമുഖത്തെ; മുൻ ഡി.വൈ എഫ് ഐ നേതാവ് സക്കീർ ഹുസൈനെ കളത്തിലിറക്കി മത്സരം കടുപ്പിക്കാൻ സിപിഎം; തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ മുന്നേറ്റം നിലനിർത്താനായാൽ ഇക്കുറി ചരിത്രം വഴി മാറുമെന്ന് കണക്കു കൂട്ടൽഅനീഷ് കുമാർ8 March 2021 7:10 AM IST
KERALAMഎൽഡിഎഫ് ഭരിക്കുമ്പോൾ ബിജെപിക്ക് ഒരു ശതമാനം വോട്ടുപോലും വർധിപ്പിക്കാൻ കഴിഞ്ഞില്ല; യുഡിഎഫുമായുള്ള രഹസ്യബാന്ധവത്തിൽ ഒരു സീറ്റിൽ കടന്നുകൂടിയ പാർട്ടിയാണ് ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്നത്: എ വിജയരാഘവൻസ്വന്തം ലേഖകൻ9 March 2021 4:50 PM IST
KERALAMതെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടത് സർക്കാരിന് ആദ്യ തിരിച്ചടി സെക്രട്ടറിയേറ്റിൽ നിന്ന്; ഹൗസിങ് സൊസൈറ്റി യു.ഡി.എഫ് പിടിച്ചെടുത്തു; ഭരണം കൈയിലൊതുക്കിയത് 200 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽസ്വന്തം ലേഖകൻ11 March 2021 1:15 PM IST
KERALAMഉടുമ്പുചോലയിൽ സജീവമായ നേതാവ് തേക്കടിക്ക് പോകണം; ലൈംഗിക അതിക്രമ പരാതിയിൽ സിപിഐ.നേതാവിനെതിരേ താൽക്കാലിക നടപടി; നേതാവിന്റെ സ്ഥലം മാറ്റം പാർട്ടി പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയിൽമറുനാടന് മലയാളി14 March 2021 7:25 AM IST
Politics40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; ക്ഷേമ പെൻഷനുകൾ അഞ്ച് വർഷം കൊണ്ട് 2500 രൂപയാക്കി ഉയർത്തും; വീട്ടമ്മമാർക്കും പെൻഷൻ; അഞ്ചു വർഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും; റബറിന്റെ താങ്ങുവില 250 രൂപയാക്കും; തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്; എൽഡിഎഫ് പ്രകടനപത്രികമറുനാടന് മലയാളി19 March 2021 5:05 PM IST
SPECIAL REPORTതൃശൂരിലെ എൽഡിഎഫ് പ്രചാരണ വേദിയിൽ കയ്യേറ്റ ശ്രമം; അതിക്രമിച്ചുകയറിയ യുവാവ് പ്രസംഗിക്കുന്നതിനിടെ ബേബി ജോണിനെ തള്ളിയിട്ടു; ഡയസ് മറിച്ചിട്ടു; പ്രവർത്തകർ യുവാവിനെ 'പിടികൂടി' പൊലീസിൽ ഏൽപ്പിച്ചുമറുനാടന് മലയാളി20 March 2021 8:56 PM IST