Right 1ബാര്‍ക്ക് റേറ്റിംഗില്‍ കുതിച്ചു ചാടി ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; കളറും ഫോണ്ടും മാറ്റിയുള്ള പതിവു പരീക്ഷണങ്ങള്‍ വിജയം കണ്ടു; കോടികള്‍ എറിഞ്ഞുള്ള തന്ത്രങ്ങള്‍ പാളിയപ്പോള്‍ തകര്‍ന്നടിഞ്ഞ് മൂന്നാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ചാനല്‍; കൈരളി ടിവിയെ പിന്നിലാക്കി ജനം ടിവിയുടെ കുതിപ്പുംമറുനാടൻ മലയാളി ഡെസ്ക്17 July 2025 2:50 PM IST
MINI SCREENഉപതിരഞ്ഞെടുപ്പ് ഹാങ്ഓവര്‍ മാറിയപ്പോള്‍ ബാര്‍ക്കില്‍ മൂക്കുംകുത്തി വീണ് റിപ്പോര്‍ട്ടര്‍ ടിവി; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് എത്തിപ്പോള്‍ 38 പോയിന്റ് ഇടിഞ്ഞ് റിപ്പോര്‍ട്ടര്‍ മൂന്നാം സ്ഥാനത്തേക്ക്; രണ്ടാം സ്ഥാനത്ത് 24ന്യൂസ് ചാനല്‍; കോടികള്‍ എറിഞ്ഞ് ബാര്‍ക്കില്‍ മുന്നിലെത്തുന്ന റിപ്പോര്‍ട്ടര്‍ തന്ത്രത്തിന് തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്10 July 2025 12:24 PM IST
SPECIAL REPORTബാഹുബലിയിലെ നായികയെ രംഗത്തിറക്കിയ ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍ജിക്കല്‍ സട്രൈക്ക്! നിര്‍മ്മിത ബുദ്ധി പ്രവചന സാങ്കേതിക മലയാള ചാനല്‍ ചരിത്രത്തില്‍ ആദ്യമായി അവതരിപ്പിച്ച് ന്യൂസ് ചാനല്‍ ഭീമന്; ദേവസേനയ്ക്കൊപ്പം വോട്ടെണ്ണുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസില്‍ കണ്ടത് 'തലമുറ മാറ്റം'; റിപ്പോര്‍ട്ടറും 24 ന്യൂസും പോലെ അവിടേയും ലേലം വിളി; ഷൗക്കത്തിന്റെ മുന്‍തൂക്കം നിരാശനാക്കിയ അരുണ്‍കുമാര്‍; സ്മൃതിയ്ക്ക ആഹ്ലാദവും; ചാനലുകളില്‍ കണ്ടത്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 10:15 AM IST
MINI SCREENകേരളാ വിഷന്‍ കോടികള്‍ കൊടുത്തും നുണ വാര്‍ത്തകള്‍ പരമ്പരയാക്കിയും അരങ്ങ് വാണത് ഒരു മാസം മാത്രം; സത്യം അറിയണമെങ്കില്‍ ഏഷ്യാനെറ്റ് തന്നെ വേണമെന്ന് തിരിച്ചറിഞ്ഞ് പ്രേക്ഷകര്‍; ചാനല്‍ റേറ്റിങ്ങില്‍ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; മലയാളം വാര്‍ത്താ ലോകത്ത് അട്ടിമറിക്കാലം തീരുന്നുമറുനാടൻ മലയാളി ഡെസ്ക്19 Jun 2025 3:52 PM IST
Top Storiesബാര്‍ക്ക് റേറ്റിങ് യുദ്ധം കൊടുമ്പിരി കൊളളുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഉണ്ണി ബാലകൃഷ്ണന് റിപ്പോര്‍ട്ടര്‍ ടിവി വിട്ടു; മടങ്ങുന്നത് പഴയ ലാവണത്തിലേക്ക്; ഏഷ്യാനെറ്റ് ന്യൂസില്‍ ഉണ്ണി ഇനി എഡിറ്റര്‍ ഇന്‍ അഡ്വൈസര്‍; റിപ്പോര്‍ട്ടറിന്റെ ആധികാരികമുഖമായ പരിചയ സമ്പന്നനെ അടര്‍ത്തിയെടുത്ത് ഏഷ്യാനെറ്റിന്റെ 'ചെക്ക്'മറുനാടൻ മലയാളി ഡെസ്ക്22 May 2025 7:10 PM IST
KERALAMഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി; നീതിയുടെ വിജയമെന്ന് കെ യു ഡബ്ല്യു ജെമറുനാടൻ മലയാളി ബ്യൂറോ11 April 2025 3:32 PM IST
Top Storiesകുറ്റങ്ങള്‍ നിലനില്‍ക്കില്ല; വിചാരണ ചെയ്യാനുള്ള തെളിവില്ല; ഏഷ്യാനെറ്റ് ന്യൂസിന് എതിരായ പോക്സോ കേസ് റദ്ദാക്കി; എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ അടക്കം ആറ് ജീവനക്കാരെ കുറ്റവിമുക്തരാക്കി; ലഹരി വ്യാപനത്തിന് എതിരായ വാര്‍ത്താ പരമ്പര സദുദ്ദേശ്യത്തോടെ എന്നും ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ11 April 2025 3:20 PM IST
Right 1ചാംപ്യന്‍സ് ട്രോഫി വന്നതോടെ ഒരു വിഭാഗം സ്പോര്‍ട്സ് ചാനലിലേക്ക്; ഷൈനിയുടെയും കുട്ടികളുടെയും മരണവും കാസര്‍കോട്ടെ ആത്മഹത്യയും സിപിഎം സംസ്ഥാന സമ്മേളനവും വാര്‍ത്തയില്‍ നിറഞ്ഞെങ്കിലും വാര്‍ത്താ ചാനലുകള്‍ക്ക് പ്രേക്ഷക പ്രീതിയില്‍ ഇടിവ്; ഒന്നാമനായി എതിരാളികളില്ലാതെ ഏഷ്യാനെറ്റ് ന്യൂസ്; ബാര്‍ക് റേറ്റിംഗ് ഒന്‍പതാം ആഴ്ചയില്സ്വന്തം ലേഖകൻ13 March 2025 8:27 PM IST
Top Storiesമഹാകുംഭമേളയെ കുറിച്ചുള്ള 'കവര്‍ സ്റ്റോറി'യിലെ 'പരിഹാസ' പരാമര്‍ശത്തിന് രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റിടുന്നതിന് മുമ്പുള്ള ആഴ്ച; വാര്‍ത്താ ക്ഷാമം ഇല്ലാതിരുന്നിട്ടും ഏഷ്യാനെറ്റ് ന്യൂസ് അടക്കം വാര്‍ത്താ ചാനലുകളോട് പ്രേക്ഷകര്‍ക്ക് മടുപ്പ്; പോയിന്റ് നിലയില്‍ ഏഷ്യാനെറ്റ്-റിപ്പോര്‍ട്ടര്‍ അകലം കുറയുന്നു; ബാര്‍ക് റേറ്റിംഗ് എട്ടാമത്തെ ആഴ്ചമറുനാടൻ മലയാളി ബ്യൂറോ6 March 2025 5:51 PM IST
Top Storiesനാലാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവില്‍ മാതൃഭൂമി ന്യൂസിനെ മറികടന്ന് മനോരമ ന്യൂസ് നാലാമത്; വിദേശ, നാട്ടുരാഷ്ട്രീയ വാര്‍ത്തകള്‍ ഹരം പിടിപ്പിച്ച പോയ വാരവും ബാര്‍ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിന് എതിരാളികളില്ല; ഒപ്പമെത്താനാവാതെ വിയര്‍ത്ത് റിപ്പോര്‍ട്ടറും 24 ന്യൂസുംമറുനാടൻ മലയാളി ബ്യൂറോ20 Feb 2025 6:53 PM IST
MINI SCREENകാമ്പുള്ള വാര്‍ത്തകളുമായി ബാര്‍ക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ജൈത്രയാത്ര; രണ്ടാമത് റിപ്പോര്‍ട്ടര്‍ ടി വി; മൂന്നാം സ്ഥാനത്ത് കിതച്ച് 24 ന്യൂസും; പവര്‍ഹൗസുകളായ മാതൃഭൂമി ന്യൂസും മനോരമ ന്യൂസും കിതയ്ക്കുന്നു; 2025ലെ നാലാം വാരത്തിലെ ബാര്‍ക്ക് റേറ്റിംഗ് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 6:18 PM IST
Top Storiesമനോരമയെ തോല്‍പ്പിച്ച് വീണ്ടും മാതൃഭൂമി ന്യൂസ്; കൈരളിയെ തോല്‍പ്പിച്ച് ന്യൂസ് 18 കേരള; നില മെച്ചപ്പെടുത്തി ജനം ടിവി; ഏഷ്യാനെറ്റിന് അടുത്ത് എത്താനാവാതെ റിപ്പോര്‍ട്ടര്‍ കിതക്കുന്നു; ഇടിച്ച് നിന്ന് ട്വന്റി ഫോര്‍ ന്യൂസ്: പുതു വര്‍ഷത്തിലെ രണ്ടാമത്തെ ബാര്‍ക്ക് റേറ്റിങ് പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ23 Jan 2025 3:33 PM IST