You Searched For "ഐഎൻഎൽ"

സർക്കാരിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാവരുത്; വിവാദ വിഷയങ്ങളിൽ പരസ്യ പ്രതികരണങ്ങൾ പാടില്ല; ഐഎൻഎല്ലിന് താക്കീതുമായി സിപിഎം; പിഎസ്‌സി അംഗത്വം 40 ലക്ഷം രൂപ കോഴവാങ്ങി പാർട്ടി മറിച്ചുവിറ്റ ആരോപണം ഒത്തുതീർത്തത് എ വിജയരാഘവനും ഐഎൻഎൽ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ
ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ ശാശ്വതപരിഹാരം വേണം; മുസ്ലിം വിഭാഗം നിലവിൽ അനുഭവിക്കുന്ന ആനുകൂല്യങ്ങൾ ഹനിക്കാൻ പാടില്ലെന്ന് ഐഎൻഎൽ; വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് കാന്തപുരം വിഭാഗവും
അബ്ദുൾ വഹാബിന് മേധാവിത്വം സംസ്ഥാന സെക്രട്ടേറിയറ്റിലും കാസിം ഇരിക്കൂറിന് പ്രവർത്തക സമിതിയിലും; 25 ന് പ്രവർത്തക സമിതി വിളിച്ചു ചേർക്കാൻ കാസിം ഇരിക്കൂറും സെക്രട്ടറിയേറ്റ് ചേരാൻ വഹാബും; പി ടി എ റഹീമുമായുള്ള ചർച്ചകൾ സജീവമാക്കി വഹാബ് പക്ഷം; കാര്യങ്ങൾ ഇങ്ങനെ മുന്നോട്ട് പോയാൽ ഐ എൻ എൽ പിളരുമെന്നുറപ്പ്
ഐഎൻഎല്ലിലെ അസംതൃപ്തർക്ക് സ്വാഗതം, വാതിൽ തുറന്നിട്ട് മുസ്ലിം ലീഗ്; ഇടത് മുന്നണിയിൽ ഐഎൻഎല്ലിന് സ്വാതന്ത്ര്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കാസിം ഇരിക്കൂർ ഐ.എൻ.എല്ലിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു; പരസ്യ വിമർശനവുമായി പാർട്ടി നേതാക്കളും
തെരുവിലെ തമ്മിലടിക്ക് ഒടുവിൽ ഐഎൻഎൽ പിളർന്നു; കാസിം ഇരിക്കൂറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെന്ന് പ്രസിഡന്റ് അബ്ദുൽ വഹാബ്; വഹാബിനെ പുറത്താക്കിയെന്ന് കാസിം ഇറിക്കൂറും; അഹമ്മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനവും തുലാസിൽ
ബാബരി തകർച്ചയിൽ രൂപംകൊണ്ട രാഷ്ട്രീയ പ്രസ്ഥാനത്തിന് ഭരണഘടനയും പേരും നൽകിയത് ഇഎംഎസ്; കാൽനൂറ്റാണ്ടിന് ശേഷം ഇടതുമുന്നണിയിൽ കയറിയത് രണ്ട് വർഷങ്ങൾക്ക് മുമ്പ്; കർണാടകയിലും തമിഴ്‌നാട്ടിലും എംഎൽഎമർ ഉണ്ടായിരുന്ന പാർട്ടിക്ക് ഇപ്പോൾ വേരുള്ളത് കേരളത്തിൽ; അഹമ്മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനത്തിൽ അടിച്ചു പിരിയുന്ന ഐഎൻഎല്ലിന്റെ കഥ
ഔദാര്യമായി കിട്ടിയ മന്ത്രിസ്ഥാനം ഐഎൻഎല്ലിന്റെ അടിവേരറുക്കുമോ? എകെജി സെന്ററിൽ വിളിച്ച് ശാസിച്ചു ദിവസങ്ങൾ കഴിയും മുമ്പുള്ള തമ്മിലടിയിലും പിളർപ്പിലും സിപിഎമ്മിന് കലിപ്പ്; മുന്നണി യോഗത്തിൽ കയറ്റണമെങ്കിൽ ഒരുമിച്ചു വരേണ്ടി വരും; മന്ത്രിയുടെ പക്ഷത്തിന് പിന്തുണ കുറവെങ്കിൽ സ്ഥാനവും തെറിക്കും
ഐഎൻഎല്ലിൽ പ്രതിസന്ധി സൃഷ്ടിച്ചത് സ്ഥാനം മോഹിച്ച് ലീഗിൽ നിന്നെത്തിയവർ; മന്ത്രിയുടെ സ്റ്റാഫിലും വിവിധ ബോർഡ് കോർപറേഷനുകളിലും സ്ഥാനം മോഹിച്ച് ലീഗിൽ നിന്നെത്തിയത് നിരവധി നേതാക്കൾ; ഡ്രൈവറും പാചകക്കാരനും ഒഴികെയുള്ള നിയമനങ്ങൾ മുഖ്യമന്ത്രി അറിഞ്ഞേ നടക്കൂവൂ എന്ന നിലപാട് തിരിച്ചടിയായി
മന്ത്രി അഹമ്മദ് ദേവർ കോവിലിനെ ശാസിക്കും; കോവിഡുകാലത്തെ തമ്മിൽ തല്ലിൽ ഇരു വിഭാഗത്തിനേയും അതൃപ്തി അറിയിച്ച് സിപിഎം; ഐഎൻഎൽ വിഷയത്തിൽ അനുരജ്ഞന സാധ്യതകൾ തേടാൻ സിപിഎം; സിപിഐയുടെ നിലപാടും നിർണ്ണായകം; ഇടതു മുന്നണി തീരുമാനം കരുതലോടെ
തമ്മിലടിച്ച് പിരിഞ്ഞതിന് ശേഷം കരുത്ത് കാട്ടാൻ എ പി അബ്ദുൾവഹാബും കാസിം ഇരിക്കൂരും; ഇരുവരും ജില്ലാ കമ്മിറ്റികൾ വിളിച്ച് ചേർത്ത് പിന്തുണ ഉറപ്പാക്കാനുള്ള പരിശ്രമത്തിൽ; കാസിം വിളിച്ച കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പ്രധാന നേതാക്കൾ വിട്ടു നിന്നു; സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന് വഹാബ്
മന്ത്രിസ്ഥാനം കിട്ടിയപ്പോൾ മലബാറിലെ മുസ്ലിംചെറുപ്പക്കാർ ഉൾപ്പെടെ ഐഎൻഎല്ലിലേക്ക് ഒഴുകുന്നു; ഭൂരിഭാഗം പേരും മുസ്ലിംലീഗ് പ്രവർത്തകരെന്ന് പാർട്ടി ഔദ്യോഗിക പക്ഷം; പ്രവർത്തകരുടെ ഒഴുക്കു കണ്ട് തമ്മിലടിപ്പിച്ച് മുതലെടുക്കാൻ ലീഗ് ശ്രമിക്കുന്നതായും ആരോപണം; ഐഎൻഎല്ലിൽ പാരമ്പര്യമുള്ള ആരും ഇപ്പോൾ അവിടെ ഇല്ലെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം