You Searched For "ഐപിഎല്‍"

കേരളത്തില്‍ താമസിച്ച് ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് അശ്വിന്‍;  പൊട്ടിച്ചിരിച്ച് സഞ്ജു സാംസണ്‍; മലയാളി താരത്തിനായി  സിഎസ്‌കെ വലവിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറലായി കുട്ടി സ്റ്റോറീസിന്റെ വീഡിയോ;  സഞ്ജുവിനെ സിഎസ്‌കെ പൊക്കിയാല്‍ നിരാശരാവുക കെകെആര്‍ എന്ന് മുന്‍ ഇന്ത്യന്‍ താരം
ഓപ്പണറാകാന്‍ മെഗാ ലേലത്തില്‍ ജോസ് ബട്ലറെ ഒഴിവാക്കി;  വൈഭവ് സൂര്യവംശി തിളങ്ങിയതോടെ നായകന്‍ പുറത്ത്;  സഞ്ജു രാജസ്ഥാന്‍ വിടുന്നത് ബാറ്റിങ് പൊസിഷനിലെ പ്രശ്‌നങ്ങളാലെന്ന് ആകാശ് ചോപ്ര; ചെന്നൈയേക്കാള്‍ നല്ലത് കൊല്‍ക്കത്ത; കാരണം പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം
ദുലീപ് ട്രോഫി മധ്യമേഖല ടീമിന്റെ നായകസ്ഥാനം; പിന്നാലെ ക്യാപ്റ്റന്‍ ധ്രുവ് ജുറേലിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ്; സ്റ്റംപിനു പിറകില്‍ നിന്നും കളി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള വ്യക്തി എന്ന് പ്രശംസ; ടീം വിടാനൊരുങ്ങുന്ന സഞ്ജുവിനുള്ള മറുപടിയോ
വൈഭവ് സൂര്യവംശി ഓപ്പണിംഗില്‍ തിളങ്ങിയതോടെ സ്വന്തം ബാറ്റിങ് സ്ഥാനം വരെ നഷ്ടമായി; ഇംപാക്ട് പ്ലെയറായതോടെ  ദ്രാവിഡിനോട് ഉടക്കും; തോറ്റു പിന്നിലായ രാജസ്ഥാന്‍ വിടാന്‍ സഞ്ജു സാംസണ്‍; ലക്ഷ്യം ചെന്നൈയോ താരലേലമോ? ക്യാപ്റ്റന്റെ പേരില്‍ രണ്ട് ചെന്നൈ താരങ്ങള്‍ക്കായി വലവീശി രാജസ്ഥാനും;  കൂടുമാറ്റത്തിന് പുതിയ കടമ്പ
ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാമെന്ന വാഗ്ദാനം നല്‍കി; ഐപിഎല്‍ മത്സരത്തിനിടെ ഹോട്ടലില്‍ വിളിച്ചുവരുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതി;  ആര്‍സിബി താരം യാഷ് ദയാലിനെതിരെ പോക്‌സോ കേസ്; താരം അറസ്റ്റിലായേക്കും
ഗില്‍ കോലിയെ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നു; ഐപിഎല്ലില്‍ ക്യാപ്റ്റനായത് മുതലാണ് കൂടുതലായി അഗ്രസീവ് ശൈലിയിലേക്ക് ഗില്‍ വരുന്നത്; ഈ രീതി ബാറ്റിങ്ങിനെ സഹായിക്കില്ല; രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം
ഗിറ്റാറിസ്റ്റായും ആര്‍ക്കിടെക്റ്റായും ജോലി നോക്കി;  സംവിധാന സഹായിയായി; 600 രൂപയ്ക്ക് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി; അന്ന് സ്‌കൂട്ടറില്‍ ചെന്നൈ ടീമിന്റെ ബസ്സിനെ പിന്തുടര്‍ന്നത് വഴിത്തിരിവായി;  ഇന്ന് 12 കോടി പ്രതിഫലം പറ്റുന്ന കെകെആറിലെ മിന്നും താരം; പിന്നിട്ട വഴികളെക്കുറിച്ച് തുറന്നു പറഞ്ഞ് വരുണ്‍ ചക്രവര്‍ത്തി
വിജയ് മല്യ കടത്തില്‍ മുങ്ങിയപ്പോള്‍  ഡിയാജിയോയുടെ കൈകളിലെത്തി;  പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ കിരീടം; ആര്‍സിബി വില്‍പ്പനയ്‌ക്കോ?  പ്രചരിക്കുന്നത് ഊഹാപോഹങ്ങളെന്ന് ഉടമകള്‍;  ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് കത്ത് നല്‍കി
18ാം വര്‍ഷം കന്നി കിരീടം, ആര്‍സിബിക്ക് ലഭിച്ച സമ്മാനത്തുക 20 കോടി! റണ്ണേഴ്‌സായ പഞ്ചാബിന് 12.5 രൂപയും സമ്മാനത്തുകയായി ലഭിക്കും; മൂന്നാമതെത്തിയ മുംബൈ ഇന്ത്യന്‍സിന് ഏഴ് കോടിയും
കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ? ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇരിക്കാന്‍ കഴിയുക 35000 പേര്‍ക്ക്; ആര്‍സിബിയുടെ ആഘോഷത്തിന് എത്തിയത് മൂന്ന് ലക്ഷത്തോളം; ഇത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിപാടിയല്ലെന്ന് സിദ്ധരാമയ്യ; ധനസഹായം നല്‍കും; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍
ആദ്യ ഐ.പി.എല്‍ കിരീടം നേടിയ വിരാട് കോലിക്കും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനും അഭിനന്ദനങ്ങള്‍; ഇത് അസാമാന്യമായ നേട്ടം! അഭിനന്ദിച്ച് ഹാരി കെയിന്‍; അപൂര്‍വ ചിത്രവും പങ്കുവെച്ചു