Top Storiesഹോം ഗ്രൗണ്ടില്‍ ഹൈദരാബാദിനെ തളച്ച് സൂപ്പറായി ലക്നൗ; സണ്‍റൈസേഴ്സിനെ തോല്‍പ്പിച്ചത് 5 വിക്കറ്റിന്; വീണ്ടും രക്ഷകനായി പൂരാന്; ലക്നൗവിന് സീസണിലെ ആദ്യ ജയംമറുനാടൻ മലയാളി ഡെസ്ക്27 March 2025 11:46 PM IST
Top Storiesബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും പിഴച്ചു; തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി രാജസ്ഥാന് റോയല്‍സ്; കൊല്‍ക്കത്തയോട് വഴങ്ങിയത് 8 വിക്കറ്റിന്റെ തോല്‍വി; 97 റണ്‍സും നിര്‍ണ്ണായക ക്യാച്ചുമായി കൊല്‍ക്കത്തയുടെ താരമായി ഡികോക്ക്മറുനാടൻ മലയാളി ഡെസ്ക്26 March 2025 11:47 PM IST
CRICKET'ഹോം' ഗ്രൗണ്ടില്‍ ആദ്യജയം തേടി റിയാന്‍ പരാഗും സംഘവും; രാജസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത; മാറ്റങ്ങളുമായി ഇരു ടീമുകളുംസ്വന്തം ലേഖകൻ26 March 2025 7:20 PM IST
CRICKETപൊരുതി തോറ്റ് ഗുജറാത്ത് ടൈറ്റന്‍സ്; പഞ്ചാബിനോട് വഴങ്ങിയത് 11 റണ്‍സിന്റെ തോല്‍വി; വഴിത്തിരിവായത് പഞ്ചാബിന്റെ ഇമ്പാക്ട് താരം വൈശാഖിന്റെ ബൗളിങ്ങ് മികവ്; ജയത്തോടെ തുടക്കംമറുനാടൻ മലയാളി ബ്യൂറോ26 March 2025 12:04 AM IST
Lead Story15 പന്തില്‍ 39 റണ്‍സുമായി ലക്നൗവിനെ വിറപ്പിച്ച് വിപ്രജ്; ഇംപാക്ട് പ്ലെയറായി ഇറങ്ങി അര്‍ദ്ധസെഞ്ച്വറിയുമായി പട നയിച്ച് അശുതോഷ് ശര്‍മ്മയും; ത്രില്ലര്‍ പോരാട്ടത്തില്‍ സൂപ്പര്‍ ജയന്റ്സിനെ വീഴ്ത്തി ഡല്‍ഹി; തകര്‍ച്ചയില്‍ നിന്നും കരകയറിയ ഡല്‍ഹിയുടെ വിജയം 1 വിക്കറ്റിന്മറുനാടൻ മലയാളി ബ്യൂറോ24 March 2025 11:49 PM IST
CRICKETഗെയ്ക്വാദിന്റെ ബാറ്റിംഗ് വെടിക്കെട്ടിന് കടിഞ്ഞാണിട്ടു; കണ്ണടച്ച് തുറക്കുംമുമ്പെ ദുബേയെയും ഹൂഡയെയും പുറത്താക്കി സ്വപ്നതുല്യമായ അരങ്ങേറ്റം; വിഘ്നേഷിന്റെ തോളത്ത് തട്ടി അഭിനന്ദിച്ച് സാക്ഷാല്‍ ധോണി; മലയാളി താരത്തിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്സ്വന്തം ലേഖകൻ24 March 2025 1:08 PM IST
CRICKETഎല്‍ക്ലാസിക്കോയില്‍ വിജയം തലയുടെ ടീമിന്; മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ തോല്‍പ്പിച്ചത് നാല് വിക്കറ്റിന്; അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി മുംബൈയുടെ മലയാളി താരം; ഐ.പി.എല്ലില്‍ പുത്തന്‍ താരോദയമായി മലപ്പുറത്തുകാരന് വിഗ്നേഷ് പുത്തൂര്സ്വന്തം ലേഖകൻ23 March 2025 11:32 PM IST
CRICKETഅര്‍ധ സെഞ്ചുറിയുമായി പടനയിച്ച് സഞ്ജു; പിന്തുണച്ച് ജുറെലും ഹെറ്റ്മെയറും ദുബെയും; റണ്‍മലയ്ക്ക് മുന്നില്‍ പൊരുതിവീണ് രാജസ്ഥാന്; ഹൈദരാബാദിന് 44 റണ്‍സിന്റെ മിന്നും ജയംസ്വന്തം ലേഖകൻ23 March 2025 7:41 PM IST
CRICKET66 റണ്‍സെടുത്താല്‍ നേടിയാല്‍ സഞ്ജു തേടി വരുന്നത് വമ്പന്‍ റെക്കോര്‍ഡ്; രാജസ്ഥാന് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകുംസ്വന്തം ലേഖകൻ23 March 2025 3:31 PM IST
Top Storiesമിന്നുന്ന അര്‍ധസെഞ്ചുറികളുമായി വിരാട് കോലിയും ഫില്‍ സാള്‍ട്ടും; 95 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട്; ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കി ബെംഗളൂരു; ആര്‍സിബിയുടെ ജയം ഏഴ് വിക്കറ്റിന്സ്വന്തം ലേഖകൻ22 March 2025 11:04 PM IST
CRICKET'കരിയറിലെ ഏറ്റവും ഹൃദയഭേദകമായ തോല്‍വി ഏത്'? രണ്ട് ഓപ്ഷനുകള്‍ നല്കി അവതാരകന്; നിര്‍വികാരതയോടെ മില്ലറിന്റെ മറുപടി; പ്രോട്ടീസ് താരത്തിന്റെ വേദന വിറ്റുതിന്നുന്നുവെന്ന് ആരാധകര്‍; ലക്നൗ ടീമിന് രൂക്ഷവിമര്ശനംസ്വന്തം ലേഖകൻ22 March 2025 4:04 PM IST
CRICKET'റിയാന്‍ പരാഗിനെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയത് നെപ്പോട്ടിസം; രാജസ്ഥാനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ യശസ്വി ജയ്സ്വാള്‍; നല്ലൊരു പി ആര് ഏജന്‍സിയെ കണ്ടെത്തിയില്ലെങ്കില്‍ താരത്തിന്റെ കരിയര്‍ തന്നെ അപകടത്തിലാകും'; സഞ്ജുവിന്റെ 'പകരക്കാരനെ' ചൊല്ലി ആരാധകര്‍ കലിപ്പില്സ്വന്തം ലേഖകൻ21 March 2025 12:22 PM IST