You Searched For "ഓപ്പറേഷന്‍ സിന്ദൂര്‍"

ശശി തരൂരിന്റെ നയതന്ത്ര ഇടപടല്‍ കണ്ട് ഞെട്ടി രാഹുല്‍ ഗാന്ധി! പാക്കിസ്ഥാനെ പിന്തുണക്കുന്ന പ്രസ്താവന കൊളംബിയ പിന്‍വലിച്ചത് തരൂരിന്റെ നയതന്ത്രത്തില്‍; ഓപ്പറേഷന്‍ സിന്ദൂറിലെ വസ്തുതകള്‍ വിശദീകരിച്ചപ്പോള്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി കൊളംബിയ; തരൂരും സംഘവും ഇന്ത്യയ്ക്ക് സുപ്രധാന വിജയം സമ്മാനിക്കുമ്പോള്‍
പാക്കിസ്ഥാനെ ഇന്ത്യ നിലംതൊടാന്‍ അനുവദിച്ചില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ നിലവിളി; പുലര്‍ച്ചെ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു; അതിനുമുന്‍പ് ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലാക്രമണം ഉണ്ടായെന്ന് ഷഹബാസ് ഷെരീഫ്; പാക്കിസ്ഥാനുണ്ടായ കനത്ത നാശനഷ്ടം തുറന്നു പറഞ്ഞ് രംഗത്ത്; ഓപ്പറേഷന്‍ സിന്ദൂരിന്റെ ആഘാതത്തില്‍ നിന്നും മുക്തമാകാതെ പാക്കിസ്ഥാന്‍
പാക്കിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ല; നുഴഞ്ഞു കയറ്റങ്ങളും പ്രകോപനങ്ങളും ഉണ്ടാകാന്‍ സാധ്യത; ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് വ്യക്തമാക്കി ബിഎസ്എഫ്; പാക്കിസ്ഥാന്‍ വീണ്ടും ആക്രമിച്ചാല്‍ വീണ്ടും കര്‍ശന തിരിച്ചടി കിട്ടും; പാക്കിസ്ഥാന്  കര്‍ശന മുന്നറിയിപ്പുമായി ദൗത്യംഘത്തിലുള്ള ശശി തരൂരും
പഹല്‍ഗാമില്‍ നടന്നത് കേവലമൊരു ഭീകരാക്രമണമല്ല; മതം ചോദിച്ചു ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്; ഭീകരത ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമല്ല; വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണത്തിന്റെ മറ്റൊരു പതിപ്പാണ് പഹല്‍ഗാമില്‍ നടന്നത്; ഇന്ത്യന്‍ നിലപാട് ശക്തമായി പറഞ്ഞ് തരൂര്‍
കോണ്‍ഗ്രസിനോട് കളിക്കും പോലെയല്ല തൃണമൂലിനോട്! യൂസഫ് പഠാനെ ഏകപക്ഷീയമായി കേന്ദ്രം നിശ്ചയിച്ചപ്പോള്‍ മമതയ്ക്ക് കോപം;  പഠാന്‍ അതിവേഗം ഒഴിവായി തടി രക്ഷിച്ചു; ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍വ്വകക്ഷി സംഘത്തില്‍ പകരം എത്തുക അഭിഷേക് ബാനര്‍ജി
ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച മലയാളി യുവാവ് ഡാര്‍ക്ക് വെബ്ബില്‍ സജീവം; നിരനതരം പ്രകോപനപരമായ പോസ്റ്റുകളിട്ടു; കൈയില്‍ തോക്കേന്തി നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തവയില്‍; നാഗ്പൂര്‍ ഹോട്ടലില്‍ നിന്നും പെണ്‍സുഹൃത്തിനൊപ്പം പിടിയിലായ യുവാവിനെതിരെ ചുമത്തിയത് യുഎപിഎ
ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി? രാഹുല്‍ ഗാന്ധിയുടെ ചോദ്യം അനുചിതവും അനവസരത്തിലുമുള്ളത്; വിമര്‍ശനവുമായി ആര്‍എസ്പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രന്‍
ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നിലെ ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ;  40,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങും; സായുധസേനകളുടെ അടിയന്തര ആയുധ സംഭരണ അധികാരം ഉപയോഗിച്ച് സൈന്യം വെടികോപ്പുകളും ഡ്രോണുകളും വാങ്ങും; ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ഉയരുന്നു
കോവിഡ് കാലത്ത് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ വ്‌ലോഗറായി; പങ്കുവച്ച 487 വീഡിയോകളില്‍ ഏറെയും പാകിസ്ഥാന്റെ ഓരോ തെരുവോരങ്ങളിലും പോയി ഷൂട്ട് ചെയ്തത്; ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം; ഫോണില്‍ സേവ് ചെയ്തത് ജാട്ട് രണ്‍ധാവ എന്ന പേരില്‍; കൈമാറിയത് തന്ത്രപ്രധാന വിവരങ്ങള്‍; സ്‌പൈ ജ്യോതി കേരളത്തിലുമെത്തി; തെളിവായി മൂന്നാറില്‍ നിന്നടക്കമുള്ള വീഡിയോകള്‍
എസ്. ജയ്ശങ്കറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചു; യഥാര്‍ത്ഥ്യത്തിന് നിരക്കാത്തത്; പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച ശേഷമുള്ള ഘട്ടത്തില്‍;   രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം;  വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് ബിജെപി